- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുദര്ശന് ന്യൂസിനെതിരേ ക്രിമിനല് കേസ് ഫയല് ചെയ്യണമെന്ന് ജാമിഅ ടീച്ചേഴ്സ് അസോസിയേഷന്
സുദര്ശന് ന്യൂസിന്റെ സിഎംഡി പരസ്യമായി അവഹേളിക്കുന്നതും സഹ പൗരന്മാര്ക്കെതിരേ വിഷം വമിക്കുന്നതും ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാന് ശ്രമിക്കുന്നതുമായ നിരവധി വാക്കുകളാണ് ഇതില് ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യന് സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കാനാണ് ഇതുവഴി ശ്രമിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്എസ്എസ് കൈകാര്യം ചെയ്യുന്നതിന്റെയും ട്വിറ്റര് അക്കൗണ്ടുകളിലേക്ക് ഇത് ടാഗ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില് പ്രധാനമന്ത്രി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത്തരത്തില് മുസ് ലിംകളെയും ജാമിഅ സര്വകലാശാലയെയും മോശമായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്യുകയും പ്രമോഷനല് വീഡിയോ പുറത്തിറക്കുകയും ചെയ്ത സംഭവത്തില് ജാമിഅ ടീച്ചേഴ്സ് അസോസിയേഷന് ശക്തമായി അപലപിച്ചു.
ഐപിസി, യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരം എഫ്ഐആര് രജിസ്റ്റര് ചെയ്യാനും ക്രിമിനല് മാനനഷ്ടക്കേസുകള് ഫയല് ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ജാമിഅ ടീച്ചേഴ്സ് അസോസിയേഷന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്വകലാശാല ഭരണകൂടത്തോട് അഭ്യര്ഥിച്ചു.
Jamia Teachers' Association requests the University administration to file Criminal Defamation Suit against Sudarshan News TV
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT