- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
BY BSR24 Jun 2023 2:33 PM GMT
X
BSR24 Jun 2023 2:33 PM GMT
പാലക്കാട്: ജോലി നേടുന്നതിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ കെ വിദ്യയ്ക്ക് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തുകയും ജോലിതരപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള കേസിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. സംസ്ഥാനം വിട്ട് പുറത്തുപോവരുത്, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി വച്ചത്. അതിനിടെ, കരിന്തളം കോളജില്‍ വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ നീലേശ്വരം പോലിസും വിദ്യയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അഗളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
Next Story
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT