Sub Lead

ഒരു വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍

ഒരു വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍
X

മാനന്തവാടി: വീടിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ ഒരു വയസുകാരി മരിച്ച നിലയില്‍. പേര്യ ആലാറ്റില്‍ ഇരുമനത്തൂര്‍ മഠത്തില്‍ ഉന്നതിയിലെ മണിയന്റേയും അമിതയുടേയും മകള്‍ അരുണിമയാണ് മരിച്ചിരിക്കുവന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it