- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് ഭീകരതക്കെതിരേ പോപുലര്‍ ഫ്രണ്ട് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു
കോങ്ങാട്: പോപുലര്‍ ഫ്രണ്ട് കോങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍എസ്എസ് ഭീകരതക്കെതിരേ എന്ന പ്രമേയത്തില്‍ ജാഗ്രത മാര്‍ച്ചും പൊതുയോഗവും നടത്തി.
തുപ്പനാട് നിന്നും ആരംഭിച്ച പ്രകടനം ചെറുളി ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിന്‍കര ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് നടന്നടുക്കുന്ന ആര്‍എസ്എസ്, സംഘപരിവാര നേതാക്കള്‍ പരസ്യമായി വംശഹത്യക്ക് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ് ലിംകളെ കൊന്ന് തള്ളണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും ഭരണകൂടം തയ്യാറായിട്ടില്ല. ആര്‍എസ്എസ് രാജ്യത്ത് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പിക്കുമെന്നും സിദ്ദീഖ് തോട്ടിന്‍കര പറഞ്ഞു. പോലിസ് യൂനിഫോമില്‍ ആര്‍എസ്എസിന്റെ പണിയെടുത്താല്‍ അവരെ ആര്‍എസ്എസ് ആയി മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏരിയ പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഫാറൂഖ് കമ്പാ, അന്‍സാര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT