- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞായറാഴ്ച ലോക്ഡൗണ്‍ നീക്കി, രാത്രികാല കര്‍ഫ്യൂ തുടരും; നിയന്ത്രണങ്ങളില്‍ ഇളവുകളുമായി മധ്യപ്രദേശ്
മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണവിധേയമായെന്നും ഈ സാഹചര്യത്തില്‍ ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
BY SRF27 Jun 2021 4:09 AM GMT
X
SRF27 Jun 2021 4:09 AM GMT
ഭോപ്പാല്‍: കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ എടുത്തുകളഞ്ഞ് മധ്യപ്രദേശ്.മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണവിധേയമായെന്നും ഈ സാഹചര്യത്തില്‍ ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
ജൂണ്‍ ഒന്ന് മുതലാണ് ഘട്ടംഘട്ടമായി മധ്യപ്രദേശില്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്തെ 35 ജില്ലകളില്‍ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആക്ടീവ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തിയെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈറസ് വ്യാപനം തടയാന്‍ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെയുള്ള രാത്രി കര്‍ഫ്യൂ തുടരും.
Next Story
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT