- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'തുര്‍ക്കി നിശബ്ദനായിരിക്കില്ല': ഇസ്രായേലിന് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍
'ഭീകര രാഷ്ട്രമായ ഇസ്രായേലിന്റെ ഫലസ്തീനികള്‍ക്കെതിരേ ക്രൂരതയില്‍ ഞങ്ങള്‍ ദുഖിതരും കോപാകുലരുമാണ്' -ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി.
ആങ്കറ: ഗസ മുനമ്പിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ താന്‍ കോപാകുലനാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സംഭവത്തില്‍ സമാധാനപരമായ പരിഹാരം കാണാന്‍ അദ്ദേഹം യുഎന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. 'ഭീകര രാഷ്ട്രമായ ഇസ്രായേലിന്റെ ഫലസ്തീനികള്‍ക്കെതിരേ ക്രൂരതയില്‍ ഞങ്ങള്‍ ദുഖിതരും കോപാകുലരുമാണ്' -ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി.
'ഫലസ്തീന്‍ നഗരങ്ങള്‍ക്കും ജെറുസലേമിനുമെതിരേയുള്ള ഇസ്രായേല്‍ ആക്രണത്തിനെതിരേ നിലകൊള്ളല്‍ മാനവികതയെ ബഹുമാനിക്കുന്നവരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ രക്തച്ചൊരിച്ചിലില്‍ നിശബ്ദത പാലിക്കുന്നവരും അവരെ പരസ്യമായി പിന്തുണയ്ക്കുന്നവരും ഒരു നാള്‍ തങ്ങള്‍ക്കും ഈ ഗതിവരുമെന്ന് അറിയണം-ഉര്‍ദുഗാന്‍ പറഞ്ഞു.ജറുസലേമില്‍ സമാധാനം ഉറപ്പാക്കാന്‍ രക്ഷാ സമിതി നടപടി കൈകൊള്ളണം. ലോകം മുഴുവന്‍ അവഗണിച്ചാലും ഫലസ്തീനിലെ ഇസ്രയേല്‍ പീഡനത്തെക്കുറിച്ച് തുര്‍ക്കി നിശബ്ദത പാലിക്കുകയില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT