- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിന് നിയമ പരിഷ്കരണം
14 Oct 2020 11:30 AM GMTനാശോന്മുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.
ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ തീരുമാനം
14 Oct 2020 11:30 AM GMTസംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 52 താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തും.
പത്ത് ആശുപത്രികള്‍ക്ക് കിഫ്ബി 815 കോടി രൂപ അനുവദിച്ചു
14 Oct 2020 11:15 AM GMT3 മെഡിക്കല്‍ കോളജുകളിലും 7 ആശുപത്രികളിലും വലിയ വികസനം.
സംസ്ഥാനത്തിന് പുതുക്കിയ കൊവിഡ് ഡിസ്ചാര്‍ജ് മാര്‍ഗരേഖ
14 Oct 2020 11:00 AM GMTരോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം....
എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എൽഡിഎഫ് വിടുമെന്ന് യുഡിഎഫ്
14 Oct 2020 9:00 AM GMTരാഷ്ട്രീയ സദാചാരം ഇല്ലാത്ത തീരുമാനമാണ് ജോസ് പക്ഷമെടുത്തത്. മാണിസാറിനെ ദ്രോഹിച്ച മുണയിലേക്കാണ് പോകുന്നത്. തീരുമാനം ആത്മഹത്യാപരമെന്ന് തിരിച്ചറിയും.
സുനാമി ബാധിതർക്കായി നിർമിച്ച വീടുകളെ കുറിച്ച് സിബിഐ അന്വേഷണം
14 Oct 2020 8:30 AM GMTവീടുകളുടെ നിർമാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് സിബിഐ ആരാഞ്ഞത്.
മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി
14 Oct 2020 7:45 AM GMTകേരള രാഷ്ട്രീയത്തില്‍ കെ എം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല.
കേരള കോണ്‍ഗ്രസ്സ്-എമ്മിന്റെ തീരുമാനം സ്വാഗതാർഹം; ക്രിയാത്മക നിലപാട് സ്വീകരിക്കും: സിപിഎം
14 Oct 2020 7:00 AM GMTയുഡിഎഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും.
സംസ്ഥാനത്ത് 8764 പേര്‍ക്ക് കൂടി കൊവിഡ്; 7723 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,407
13 Oct 2020 12:45 PM GMTകഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 15 പ്രദേശങ്ങളെ ഒഴിവാക്കി.
സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല
13 Oct 2020 11:45 AM GMTകേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.
സിബിഐ നടപടി: സിപിഎം നിലപാട് സാധൂകരിക്കുന്ന ഹൈക്കോടതി വിധിയെന്ന് സിപിഎം
13 Oct 2020 11:30 AM GMTഎഫ്‌സിആര്‍എ നിയമ പ്രകാരം ലൈഫ്‌മിഷനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാര്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണ്.
പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്; ഫാ.സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് ഇടപെടണം
13 Oct 2020 11:15 AM GMTഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ കള്ളക്കളിയുണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്‍ തട്ടിപ്പ്: സിബിഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞതായി ചെന്നിത്തല
13 Oct 2020 11:00 AM GMTസിബിഐ ഫയല്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ മുഖ്യ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. അത് വഴി സി.ബി.ഐയെ ഓടിക്കാമെന്ന സര്‍ക്കാരിന്റെ മോഹം...
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്
13 Oct 2020 9:00 AM GMTഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ...
വഴിയോരത്ത് ബിരിയാണി കച്ചവടം: സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെ കെ ശൈലജ
13 Oct 2020 8:45 AM GMTസമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: വാസന്തി മികച്ച സിനിമ, നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി
13 Oct 2020 7:00 AM GMT119 സിനിമകളാണ് അവാർഡിന് പരിഗണിച്ചത്. 50 ശതമാനത്തിലേറെ നവാഗത സംവിധായകരുടെ സിനിമകളായിരുന്നു.
യാത്രാക്കാരനോട് അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
13 Oct 2020 6:15 AM GMTവെള്ളറയട ഡിപ്പോയിലെ കണ്ടക്ടർ കെ സുരേഷിനെയാണ് സഹയാത്രാക്കാരന്റെ പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
മാലിദ്വീപിൽ നഴ്സുമാർക്ക് നോർക്ക വഴി ഉടൻ നിയമനം
13 Oct 2020 5:30 AM GMTരൂപയ്ക്കും മധ്യേ. ഉയർന്ന പ്രായ പരിധി 45. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുക .
സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന വർധന, 23 മരണം
10 Oct 2020 12:45 PM GMT10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യയാഴ്ച നടത്താൻ സാധ്യത
10 Oct 2020 9:45 AM GMTനവംബര്‍ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും.
വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് സർക്കാർ
10 Oct 2020 7:30 AM GMTയുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി നായരെ ആക്രമിച്ച കേസിൽ മൂവരുടെയും മുൻകൂർ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.
നിയമസഭയിലെ കയ്യാങ്കളി കേസ്: സർക്കാർ അഭിഭാഷകയെ മാറ്റി
10 Oct 2020 7:00 AM GMTഇടത് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെ പിന്തുണച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകയെ മാറ്റിയത്.
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം: നീതി തേടി മാതാപിതാക്കൾ സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തി
9 Oct 2020 3:15 PM GMTമുഴുവൻ പ്രതികളും രക്ഷപ്പെടാൻ കാരണം പോലിസാണ്. ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിരുന്നെങ്കിൽ രണ്ടാമത്തെ മകൾ മരിക്കില്ലായിരുന്നു. ഒരു...
രോഗനിരക്ക് വീണ്ടും ഉയരുന്നു; ഇന്ന് 9250 പേര്‍ക്ക് കൊവിഡ്, 8048 പേര്‍ രോഗമുക്തി നേടി
9 Oct 2020 12:30 PM GMT25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
അമ്പൂരിയിൽ മൂന്നംഗസംഘം യുവാവിന്‍റെ കൈ തല്ലിയൊടിച്ചു
9 Oct 2020 12:00 PM GMTബൈക്കിലെത്തി ആക്രമണം നടത്തിയ മൂന്നുപേർക്കെതിരെയും നെയ്യാർഡാം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കൊവിഡ് വ്യാപനം: കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി ആരോഗ്യ വകുപ്പ്
9 Oct 2020 11:45 AM GMTഇന്നലെ 63,146 ടെസ്റ്റുകൾ നടത്തിയപ്പോൾ 5445 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8.69 ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഒക്ടോബർ മാസം...
മന്ത്രി കെ ടി ജലീൽ ഇഡിക്ക് സ്വത്തുവിവരം കൈമാറി: സ്വന്തമായി 19.5 സെന്‍റ് സ്ഥലവും വീടും; സമ്പാദ്യമായി 4.5 ലക്ഷം രൂപയും
9 Oct 2020 11:15 AM GMTഭാര്യയോ മകളോ സ്വര്‍ണം ധരിക്കുന്നവരല്ല. തന്‍റെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലുമില്ല. കാനറാ ബാങ്ക് വളാഞ്ചേരി ശാഖയില്‍ അഞ്ച് ലക്ഷം രൂപയുടെ ഭവന...
വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും
9 Oct 2020 7:30 AM GMTവടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനെയും ലൈഫ് മിഷനേയും നേരിട്ട് കുറ്റപ്പെടുത്തിയുള്ള സിബിഐ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ സർക്കാരും...
വിജയ് പി നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്‌മി ഉൾപ്പടെ മൂന്നുപേരുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളി
9 Oct 2020 7:15 AM GMTമുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യ അപേക്ഷ തള്ളിയതെന്ന് വിധിയിൽ പറയുന്നു.
നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി
9 Oct 2020 5:30 AM GMTകെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹനവകുപ്പും പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 16 വാഹനങ്ങള്‍ പിടികൂടി.
യുണിടാക്കിന് എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കര്‍ പറഞ്ഞതായി യു വി ജോസ്; സര്‍ക്കാരിന് കുരുക്ക് മുറുകുന്നു
9 Oct 2020 5:15 AM GMTഅഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് യു വി ജോസിന്റെ മൊഴി എടുത്തത്. സെക്രട്ടേറിയേറ്റിലെ യു വി ജോസിന്റെ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്.
പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് പണവും സ്വർണവും കവർന്ന യുവാവ് പിടിയിൽ
9 Oct 2020 5:15 AM GMTവെള്ളല്ലൂർ സ്വദേശി കുഞ്ഞാലി എന്ന് വിളിക്കുന്ന അരുണിനെയാണ് കിളിമാനൂർ പോലിസ് അറസ്‌റ്റ് ചെയ്‌തത്.
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി അമ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ
9 Oct 2020 4:45 AM GMTമാതാപിതാക്കളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടൻ സന്ദർശിക്കും.
ലൈഫ് മിഷൻ ക്രമക്കേട്: യു വി ജോസിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തുന്നത് തുടരുന്നു
8 Oct 2020 11:00 AM GMTനേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിൻ്റെ മൊഴി എടുക്കാനായി വിജിലൻസ് സംഘം തമ്പാനൂരിലെ ലൈഫ് മിഷൻ ഓഫീസിൽ എത്തിയിരുന്നു.
ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം; ഉത്തരവ് പിൻവലിക്കണമെന്ന് ചെന്നിത്തല
8 Oct 2020 10:15 AM GMTവ്യാജവാർത്തകൾ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ കള്ളം പറയുമ്പോൾ എന്തു വ്യാജവാർത്ത...
ഒഴിവുകള്‍ ഉടന്‍ പി എസ് സിയെ അറിയിക്കണമെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം
8 Oct 2020 9:30 AM GMTജോലി ആവശ്യമില്ലാത്തവര്‍ക്ക് റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാകാനുള്ള നടപടിക്രമം ലഘൂകരിക്കാനും പി എസ് സിയോട് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു.