വാളേന്തിയുള്ള ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ചിനെതിരേ പരാതിക്കാരുണ്ടായിട്ടും സ്വമേധയാ കേസ്; ആര്യങ്കോട് പോലിസ് നടപടി വിവാദമാവുന്നു

31 May 2022 10:50 AM GMT
റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കിയ വിഎച്ച്പി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാതെ പോലിസ് ഒളിച്ചുകളി

സ്‌കൂള്‍ തുറക്കല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

31 May 2022 8:20 AM GMT
വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്‌നെസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം

വിഎച്ച്പി നേതാക്കളുടെ കാര്‍മികത്വത്തില്‍ വാളേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം; സംഘാടകരെ തൊടാതെ പോലിസ്

30 May 2022 2:34 PM GMT
ആയുധ പരിശീലനകാംപും റൂട്ട് മാര്‍ച്ചും സംഘടിപ്പിച്ച ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ...

ആദിവാസി ഊരുകളില്‍ പ്രവേശന പാസ് ഏര്‍പ്പെടുത്തിയ നടപടി ഉടന്‍ പിന്‍വലിക്കണം: എ കെ സലാഹുദ്ദീന്‍

30 May 2022 1:36 PM GMT
ആദിവാസി സമൂഹം നേരിടുന്ന സങ്കീര്‍ണതകള്‍, ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങള്‍, പീഢനങ്ങള്‍ ഇവയൊന്നും പുറം ലോകം അറിയാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് ഈ...

എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്ക് വിടുന്നത് ആലോചനയിലില്ല: മന്ത്രി വി ശിവന്‍കുട്ടി

30 May 2022 7:59 AM GMT
നിയമനം പിഎസ്‌സിക്ക് വിടണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു

പ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ ബാങ്കുകളുടെ ജപ്തി നോട്ടീസ്; കൂട്ടിയ്ക്കല്‍ കൊക്കയാര്‍ പ്രദേശവാസികള്‍ സമരത്തിലേക്ക്

29 May 2022 3:26 PM GMT
പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; സംസ്ഥാനത്തെ ആറുലക്ഷം ലൈഫ് പദ്ധതി അപേക്ഷകള്‍ എപ്പോഴാണ് പരിഗണിക്കുക?

29 May 2022 3:02 PM GMT
കേരളവികസനത്തില്‍ വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികള്‍ മറി...

ജാമ്യോപാധിയുടെ ലംഘനം കോടതിയെ അറിയിക്കും; പിസി ജോര്‍ജിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി ഫോര്‍ട്ട് പോലിസ്

29 May 2022 8:50 AM GMT
പോലിസ് വിളിച്ചിട്ടും ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമെന്നാണ് വിലയിരുത്തല്‍

സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ: കെ സുധാകരന്‍

29 May 2022 8:35 AM GMT
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യസഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന്; അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

28 May 2022 2:28 PM GMT
തിരുവനന്തപുരം: വിളപ്പില്‍ശാല ഗവര്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത...

ജാതി മേല്‍ക്കോയ്മ, വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ അടയാളപ്പെടുത്തി 'പുഴു'

28 May 2022 2:02 PM GMT
ബ്രാഹ്മണ ജാതി മേല്‍ക്കോയ്മ സൃഷ്ടിക്കുന്ന അസ്പൃശ്യതയും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന ചിത്രമാണ് പുഴു. ബ്രാഹ്മണ പ്രതിനിധാനത്തിലൂടെ കുട്ടന്‍ എന്ന മമ്മൂട...

നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലിസ്

28 May 2022 1:39 PM GMT
വാളുകളുമായി നടത്തിയ പഥസഞ്ചലനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസാണ് കാട്ടാക്കട ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്

വര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള നിയമപോരാട്ടം നടത്തുമെന്ന് സജി കൊല്ലം

27 May 2022 2:02 PM GMT
ഡിഎച്ച്ആര്‍എം കേരള ലക്ഷ്യം വയ്ക്കുന്നത് വൈകാരികതയ്ക്കപ്പുറം വിവേകത്തോടെയുള്ള മുന്നേറ്റമാണ്

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പോലിസ് വേട്ട അവസാനിപ്പിക്കണം: റോയ് അറയ്ക്കല്‍

27 May 2022 1:23 PM GMT
13 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ജനപ്രതിനിധി, ജില്ലാ ഖജാന്‍ജി, മണ്ഡലം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരെ അര്‍ധരാത്രി വീട്...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി, നടന്മാരായി ജോജുവും ബിജു മേനോനും

27 May 2022 11:36 AM GMT
മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന്

പരീക്ഷാഫീസ് അടയ്ക്കുന്നില്ല; പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലെന്ന് അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി

27 May 2022 9:22 AM GMT
പരീക്ഷാ ഫീസ് അടയ്ക്കാത്ത നടപടി തുടര്‍ന്നാല്‍ എംബിബിഎസ്, എന്‍ജിനീയറിങ് തുടങ്ങി പ്രഫഷനല്‍ കോഴ്‌സുകളില്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ...

ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനില്‍ അഭിഭാഷകരും പോലിസും തമ്മില്‍ സംഘര്‍ഷം

26 May 2022 2:25 PM GMT
തിരുവനന്തപുരം: ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനില്‍ അഭിഭാഷകരും പോലിസും തമ്മില്‍ സംഘര്‍ഷം. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനായ മിഥുന്‍ പോലിസ് സ്‌റ്റേഷനുള്ളിലേക...

എസ്ഡിപിഐക്കെതിരായ കോടിയേരിയുടെ പ്രസ്താവന അപഹാസ്യം: പി അബ്ദുല്‍ ഹമീദ്

26 May 2022 1:09 PM GMT
സംഘപരിവാര വോട്ടുകളെ സ്വാധീനിക്കാന്‍ എസ്ഡിപിഐ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരേ ആരോപണമുന്നയിക്കല്‍ സിപിഎമ്മിന്റെ പതിവ് രീതിയാണ്

ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ജോര്‍ജില്‍ നേതാവിനെ കാണില്ല; ഒറ്റപ്പെട്ട അവിവേകികളുടെ ഓരിയിടലില്‍ മാത്രമെന്നും എംഎ ബേബി

26 May 2022 11:57 AM GMT
ഒറ്റപ്പെട്ട ചില അവിവേകികളുടെ ഓരിയിടലില്‍ കൂടുതല്‍ ഒന്നുമില്ല സംഘപരിവാറിന് ആളെക്കൂട്ടാന്‍ നടക്കുന്ന പി സി ജോര്‍ജുമാരുടെ ഒച്ച

എസ്‌സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംരംഭകത്വ പരിശീലനം

26 May 2022 11:19 AM GMT
തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ മേഖലയില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ...

കോഴിക്കോട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംസിടിഎ

26 May 2022 9:22 AM GMT
തിരുവനന്തപുരം: ബുധനാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറെ വഴിയില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സ...

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളും: മുഖ്യമന്ത്രി

26 May 2022 8:23 AM GMT
ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടിയുണ്ടാകും

ഇനിയും സര്‍ക്കാര്‍ ഭയന്നുനില്‍ക്കേണ്ട കാര്യമില്ല; എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്നും എ കെ ബാലന്‍

25 May 2022 1:34 PM GMT
മാനേജ്‌മെന്റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയാണെങ്കില്‍ അത് പിന്നാക്ക...

ഇടക്കാല നിയമന കാലാവധി കഴിഞ്ഞു; ഏഴാമത് വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു

25 May 2022 1:21 PM GMT
ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ കമ്മിഷന്റെ അധ്യക്ഷയായി നിയമിച്ച്...

ആശങ്ക പങ്കുവയ്ക്കും; അതിജീവിത-മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ

25 May 2022 1:12 PM GMT
നാളെ രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് കൂടിക്കാഴ്ച

വീണ്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം; ഡ്രൈവര്‍ ധരിച്ചിരുന്നത് ശരിയായ യൂനിഫോമെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ്

25 May 2022 12:52 PM GMT
യൂനിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണുണ്ടായത്

തെറ്റു ചെയ്യാത്തതിനാല്‍ കുറ്റബോധമില്ല; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

24 May 2022 9:05 AM GMT
ഒരു വര്‍ഷം നീണ്ട കേസന്വേഷണത്തില്‍ ഒരിക്കല്‍ പോലും കുറ്റബോധം തോന്നാത്ത പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു

സ്ത്രീധനം വാങ്ങി സുഖലോലുപരായി ജീവിക്കാമെന്ന് കരുതുന്ന ചെറുപ്പക്കാര്‍ക്കുള്ള താക്കീത്; വിസ്മയ വിധിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ

24 May 2022 8:42 AM GMT
അന്യന്റെ വിയര്‍പ്പ് ഊറ്റി അത് സ്ത്രീധനമായി വാങ്ങി സുഖലോലുപരായി ജീവിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കുള്ള പാഠം

ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ഇറക്കിവിട്ട മുന്‍ പഞ്ചായത്തംഗം മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

22 May 2022 2:05 PM GMT
തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പര്‍ മണിക്കുട്ടനാണ് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നഗ്നനതാപ്രദര്‍ശനം നടത്തിയത്
Share it