- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ വിവേചനവും ലൈംഗികാതിക്രമവും; പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പരാതിക്കാരി
22 May 2022 12:47 PM GMTപഠനം തുടരാന്‍ കഴിയാത്ത സാഹചര്യം
എണ്ണ വില: കേന്ദ്രത്തിന്റേത് കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെ; സംസ്ഥാനം കൂടുതല്‍ വില കുറയ്ക്കണമെന്നും കെ സുധാകരന്‍
22 May 2022 12:01 PM GMTഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത്
കോവളത്തിന്റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാന്‍ സമഗ്രപദ്ധതി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
22 May 2022 11:40 AM GMTകിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക
സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യം: രമേശ് ചെന്നിത്തല
19 May 2022 1:55 PM GMTമുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കില്‍ പോലും, അത് പിന്‍വലിക്കുന്നുവെന്നു സുധാകരന്‍ പറഞ്ഞതോടെ ആ അധ്യായം അവിടെ അവസാനിക്കേണ്ടതാണ്
തിരുവനന്തപുരത്തെ ചൈല്‍ഡ് ലൈന്‍ കെയര്‍ സെന്ററില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
19 May 2022 1:33 PM GMTഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം
അറ്റകുറ്റപണിക്ക് വര്‍ദ്ധിച്ച ചിലവ്; കെഎസ്ആര്‍ടിസി ജന്റം എ സി ബസുകള്‍ സ്‌ക്രാപ്പ് ചെയ്യുന്നു
19 May 2022 12:37 PM GMTതേവരയില്‍ 2 വര്‍ഷത്തിലേറെയായി കിടന്ന 28 ബസുകളില്‍ 10 എണ്ണമാണ് സ്‌ക്രാപ്പ് ചെയ്യുന്നത്
എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്തു
19 May 2022 11:57 AM GMTതിരുവനന്തപുരം പോലിസ് ട്രെയ്‌നിങ് കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്
ജിഎസ്ടി: സുപ്രിംകോടതി വിധി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ദൂരവ്യാപകസ്വാധീനം ചെലുത്തുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍
19 May 2022 10:54 AM GMTവിധി കോപറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്
മഴക്കെടുതി: അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍
19 May 2022 10:35 AM GMTകടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചു
എസ്ഡിപിഐ നേതാക്കളെ അന്യായമായി പ്രതിചേര്‍ക്കാനുള്ള പോലിസ് നീക്കം അനുവദിക്കില്ല: പി അബ്ദുല്‍ ഹമീദ്
18 May 2022 12:33 PM GMTഅഷ്‌കറിനെ നാലു ദിവസം അന്യായമായി കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെന്ന പേരില്‍ നേതാക്കളുടെ പേരുകള്‍ പറയിച്ച് വീഡിയോ റെക്കോഡ്...
ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തില്‍: മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍
18 May 2022 11:42 AM GMTആദ്യ കരട് പട്ടിക ജൂണ്‍ പത്തിന് പുറത്തിറക്കും
കാലവര്‍ഷക്കെടുതി: ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി
18 May 2022 11:09 AM GMTതിരുവനന്തപുരം: കാലവര്‍ഷക്കാലത്തെ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, സംസ്ഥാന പോലിസ് മേധാവി അ...
ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
18 May 2022 10:39 AM GMTതിരുവനന്തപുരം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേ...
സി സ്‌പേസ്; കെഎസ്എഫ്ഡി ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു
18 May 2022 9:33 AM GMTമികച്ച സാങ്കേതിക സംവിധാനത്തോടെ ഒരുങ്ങുന്ന പ്ലാറ്റ്‌ഫോമിന് സി സ്‌പേസ് എന്നാണ് പേരിട്ടിരിക്കുന്നത്
അതിതീവ്രമഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
18 May 2022 8:51 AM GMTകോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്
കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്
18 May 2022 8:44 AM GMT16 ദിവസമായി നടത്തിയത് 3297 പരിശോധനകള്‍
പട്ടികജാതി-വര്‍ഗ വിഭാഗ പദ്ധതികളുടെ സമയബന്ധിത നടത്തിപ്പിന് മണ്ഡലാടിസ്ഥാനത്തില്‍ കമ്മിറ്റി രൂപീകരിക്കും
18 May 2022 8:36 AM GMT700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുന്നതിന് കെഎസ്ആര്‍ടിസിക്ക് 455 കോടി
കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ല; സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി
18 May 2022 7:25 AM GMTകിഫ്ബി സഹായത്തോടെ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്
ബീമാപള്ളി പോലിസ് വെടിവയ്പില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ഏറ്റെടുക്കുക; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി
17 May 2022 2:43 PM GMTപോലിസ് വെടിവയ്പിന് ഇന്ന് 13 വയസ്സ്
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍: മുഖ്യമന്ത്രി
17 May 2022 1:41 PM GMTസംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും
ബീമാപള്ളി വെടിവയ്പിന് 13 വയസ്സ്; പോലിസ് കഥകള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുന്ന കമ്മിഷന്‍ ഇരകളെ അപഹസിക്കുന്നു
17 May 2022 1:28 PM GMTവെടിയേറ്റ മനുഷ്യരെ അവരുടെ പ്രദേശത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ കുറ്റവാളികളാക്കുന്നത് അപകടകരമായ പ്രവണതയാണ്
ഇക്കണോമിക് ഒഫന്‍സസ് വിങ് ബുധനാഴ്ച നിലവില്‍ വരും
17 May 2022 12:54 PM GMTസംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികത്തട്ടിപ്പുകള്‍ തടയുകയാണ് ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന്റെ ലക്ഷ്യം
സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും
17 May 2022 10:18 AM GMTഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല
കെ റെയില്‍ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പോലിസ്
17 May 2022 8:51 AM GMTകേസ് നടപടികളുമായി മുന്നോട്ടുപോവും
ചക്രവാതചുഴി കേരളത്തിന് മുകളില്‍; മൂന്നു ദിവസം വ്യാപകമായ മഴ തുടരും
17 May 2022 8:43 AM GMTതിരുവനന്തപുരം: ലക്ഷദ്വീപിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ കേരളത്തിനു മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാവസ്ഥ വകുപ്പ് അറിയിച്ചു...
വിദ്വേഷപ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തര്‍ക്ക ഹര്‍ജി
17 May 2022 8:39 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമെന്ന് പി സി ജോര്‍ജ്
ലൈഫ് ഭവന പദ്ധതി: 20808 വീടുകളുടെ താക്കോല്‍ ദാനം സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
16 May 2022 1:04 PM GMTതിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച 20808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണ...
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലാപ് ടോപ്പ് വിതരണം ചെയ്യാത്തത് വീഴ്ച: മനുഷ്യാവകാശ കമ്മീഷന്‍
16 May 2022 12:37 PM GMTകാലതാമസം കൂടാതെ അര്‍ഹരായ എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗാഡ്‌ജെറ്റുകള്‍ വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു
കെ റെയില്‍: കല്ലിടല്‍ നിര്‍ത്തുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോ എന്നു വ്യക്തമാക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍
16 May 2022 11:34 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഘട്ടത്തില്‍, തൊട്ടുതലേദിവസം ഉത്തരവ് ഇറങ്ങിയതിനു പിന്നില്‍ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള തന്ത്രമാണോ എന്ന...
ശിവഗിരി മഠം സന്ദര്‍ശിച്ച് ഉമാ തോമസ്
16 May 2022 11:14 AM GMTഗുരുദേവന്റെ കൃതികള്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും തര്‍ജമ ചെയ്യണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് അത് പാസാക്കിയെടുത്ത ആളാണ് പിടി തോമസെന്ന് സ്വാമി...
ജില്ലാതല പട്ടയമേള ചൊവ്വാഴ്ച മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും
16 May 2022 9:53 AM GMTജില്ലയില്‍ 866 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
16 May 2022 9:46 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച (മെയ് 19) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറ...
അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു
16 May 2022 8:46 AM GMTതിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബു (54) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി ...
ഡെങ്കിപ്പനി പ്രതിരോധം: പ്രധാനം ഉറവിട നശീകരണം
15 May 2022 12:33 PM GMTഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം: മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനം
17ന് തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍
15 May 2022 12:27 PM GMTകാസര്‍ഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, ഏഴ് മുനിസിപാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ...
എഎ റഹിം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്, ഹിമാഘ്‌നരാജ് ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി
15 May 2022 10:07 AM GMTകൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന ഡിവൈഎഫ്‌ഐയുടെ 11ാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറല്‍സെക്രട്ടറിയായി ഹിമാഘ്‌നരാജ് ഭട്ടാചാര്യയെ...