കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ ക്ഷേത്രങ്ങള്‍ കൈയ്യടക്കിയെന്ന്: ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വസ്തുതാവിരുദ്ധമെന്ന് കെ രാധാകൃഷ്ണന്‍

29 Aug 2022 12:50 PM GMT
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ എല്‍.ഡി.എഫ്. ഗവണ്‍മെന്റോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല.

ബഫര്‍സോണ്‍: ഉപഗ്രഹസര്‍വ്വേക്കു പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും

29 Aug 2022 12:43 PM GMT
വിദഗ്ധ സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപോര്‍ട്ടും സമര്‍പ്പിക്കും

പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷിത ഭവനം; സേഫ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

29 Aug 2022 9:57 AM GMT
2007 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തീകരിച്ച ഭവനങ്ങളാണ് സേഫില്‍ പരിഗണിക്കുക

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,000രൂപ; അഡ്വാന്‍സായി 20,000 രൂപയും

29 Aug 2022 8:56 AM GMT
സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും

എംപിമാര്‍ വികസനത്തില്‍ ശ്രദ്ധിക്കാത്തത് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമോ; വിവാദ ചോദ്യത്തിനെതിരേ സ്പീക്കര്‍

29 Aug 2022 7:50 AM GMT
ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടും ആവര്‍ത്തിച്ചു. ഇതില്‍ അസന്തുഷ്ടി അറിയിക്കുന്നെന്നും സ്പീക്കര്‍

6 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ എല്ലും തോലുമാക്കിയെന്ന് എം വിന്‍സന്റ്; യാത്രക്കാര്‍ 20 ലക്ഷമായി കുറഞ്ഞതാണ് കാരണമെന്ന് മന്ത്രി

29 Aug 2022 7:34 AM GMT
കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം 38 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി കുറഞ്ഞു. 192.72 കോടിയാണ് കഴിഞ്ഞ മാസത്തെ കളക്ഷനടക്കമുള്ള വരവ്. 229.32 കോടി ചെലവും

ഹ്രസ്വചലച്ചിത്ര മേള: എആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന ഐ ടൈല്‍സ് പാക്കേജ് നാളെ

28 Aug 2022 1:32 PM GMT
ഐ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകള്‍ നിര്‍മ്മിച്ച അഞ്ചു സിനിമകള്‍ പ്രദര്‍ശിപ്പിക്കും

കിരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണം: ആന്റോ ഏലിയാസ്

28 Aug 2022 12:25 PM GMT
സമരത്തിന് മുഖ്യമന്ത്രി പരിഹാരം കണ്ടില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇനി നടുക്കടലിലായിരിക്കും സമരം ചെയ്യുക. സ്ത്രീകളും കുട്ടികളും അടക്കം...

ആധാര്‍വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍; ബിഎല്‍ഒമാര്‍ വീടുകളിലേക്ക്

28 Aug 2022 10:11 AM GMT
ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു

28 Aug 2022 9:04 AM GMT
അദ്ദേഹത്തിന്റെ സേവനം സമുദായത്തിനും സമൂഹത്തിനും വിലമതിക്കാനാകാത്തതാണ്

ഗോവിന്ദനും ചെറിയാനും പകരക്കാരായി രണ്ട് മന്ത്രിമാര്‍; മന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല സെക്രട്ടേറിയറ്റിന്

28 Aug 2022 8:18 AM GMT
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തീരുമാനിച്ചതോടെ സംസ്ഥാന മന്ത്രിസഭയില്‍ പുതുതായി രണ്ട് പേരെത്തും. എംവി ഗോവിന്ദന്‍ കൈകാര്യം ച...

എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

28 Aug 2022 7:57 AM GMT
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും തദ്ദേശ വകുപ്പ് മന്ത്രിയുമായ എംവി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചു. അനാരോഗ്യത്തെ തുട...

ഓണം മുന്നില്‍ കണ്ട് സംസ്ഥാനത്താകെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ്-ബിജെപി ശ്രമം: മന്ത്രി വി ശിവന്‍കുട്ടി

28 Aug 2022 6:16 AM GMT
ഉത്സവ സീസണുകളിലെല്ലാം ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് അക്രമം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

28 Aug 2022 5:36 AM GMT
ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്

നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷാ; വിവാദമായതോടെ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

27 Aug 2022 2:00 PM GMT
സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്

മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന് തെളിവാണ് അമിത്ഷായ്ക്കുള്ള ക്ഷണം: കെ സുധാകരന്‍

27 Aug 2022 1:29 PM GMT
ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്‌റു നിന്ദകരുമായ സംഘപരിവാര്‍ നേതാക്കള്‍ക്ക് സിപിഎം കേരളഘടകം നല്‍കുന്ന അമിത പ്രാധാന്യം പിബിയുടെ...

'ആരോഗ്യകരമായ ബന്ധങ്ങള്‍' എന്ന രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല; തെറ്റിദ്ധാരണ പരത്താന്‍ നീക്കമെന്നും മന്ത്രി വി ശിവന്‍കുട്ടി

27 Aug 2022 12:31 PM GMT
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന 71 പേജുള്ള 'ആരോഗ്യകരമായ ബന്ധങ്ങള്‍' എന്ന രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല

ഡയാലിസിസ് യൂനിറ്റ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല; വിതുര താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി

27 Aug 2022 9:17 AM GMT
സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സേവനങ്ങള്‍ ലഭ്യമാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് പരിശോധിക്കും

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

27 Aug 2022 6:51 AM GMT
അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും

27 Aug 2022 6:34 AM GMT
ആയൂര്‍ മാര്‍ത്തോമ കോളജില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടികള്‍ക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്

നായ കടിച്ച് മരണം: വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

26 Aug 2022 2:00 PM GMT
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട് കലക്ഷന്‍ ഡേ; ബക്കറ്റ് കലക്ഷന് നേതൃത്വം നല്‍കി പികെ ഉസ്മാന്‍

26 Aug 2022 1:46 PM GMT
തിരുവനന്തപുരം ചാല, അട്ടക്കുളങ്ങര ഭാഗങ്ങളിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസ് കലക്ഷന്‍ നടന്നത്

പ്ലസ് ടു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി

26 Aug 2022 12:57 PM GMT
തിരുവനന്തപുരം: പ്ലസ് ടു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മൈഗ്രേഷന്‍ സര്‍ട്ടിഫി...

മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

26 Aug 2022 12:50 PM GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

പാര്‍ട്ടി സെക്രട്ടറിയുടെ ആരോഗ്യപ്രശ്‌നം; സിപിഎം സംസ്ഥാനസമിതി അടിയന്തിര യോഗം ചേരും

26 Aug 2022 11:11 AM GMT
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല താല്‍കാലികമായി മാറാന്‍ സാധ്യത

പ്ലസ് വണ്‍ പ്രവേശനത്തിലെ അശാസ്ത്രീയ ബോണസ് പോയിന്റ്; ഇഷ്ടമുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വലഞ്ഞ് വിദ്യാര്‍ഥികള്‍

26 Aug 2022 10:49 AM GMT
പ്ലസ് വണ്‍ പ്രവേശനത്തിന് പഠിക്കുന്ന സ്‌കൂളിനും, പഞ്ചായത്തിനും, താലൂക്കിനും ബോണസ് മാര്‍ക്ക് കൊടുക്കുന്ന രീതി അശാസ്ത്രീയമാണ്

സിപിഎമ്മിന്റെത് ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയം: കെ സുധാകരന്‍

26 Aug 2022 8:45 AM GMT
തലശ്ശേരി നഗരസഭയുടെ പിടിവാശികാരണം ഫര്‍ണീച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും...

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

26 Aug 2022 8:29 AM GMT
ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്

ഉപരോധം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; വിഴിഞ്ഞം അദാനി പോര്‍ട്ട് സമരം പതിനൊന്നാം ദിവസത്തിലേക്ക്

26 Aug 2022 7:19 AM GMT
മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത

ലത്തീന്‍ അതിരൂപതയും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; അദാനി തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി

25 Aug 2022 1:54 PM GMT
ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്

മുസ്‌ലിം ഉന്മൂലനത്തെ ന്യായീകരിക്കാനുള്ള ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ മുസ്‌ലിം മുഖമാണ് ആരിഫ് മുഹമ്മദ് ഖാന്‍: എംഎ ബേബി

25 Aug 2022 1:38 PM GMT
അലിഗഡില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിനേതാവായിരുന്ന കാലത്തേ ലോകപ്രശസ്ത ചരിത്രകാരനുമായിരുന്നു പ്രഫ. ഇര്‍ഫാന്‍ ഹബീബ്

മോദി ഭരണത്തില്‍ ബലാല്‍സംഗികള്‍ക്ക് അച്ചാ ദിന്‍: കെകെ റൈഹാനത്ത്

25 Aug 2022 1:01 PM GMT
ബല്‍ക്കീസ് ബാനു നീതി നിഷേധത്തിന്റെ നിര്‍വചിക്കാനാവാത്ത ഇര' എന്ന തലക്കെട്ടില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍...

ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് തന്റെ ചുമതല; യുജിസി ചട്ടമനുസരിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍

25 Aug 2022 12:55 PM GMT
തിരുവനന്തപുരം: ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാ...
Share it