- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid 19
You Searched For "covid-19:"
കൊവിഡ്; കോഴിക്കോട് വാഹനങ്ങളില്‍ ഉള്‍പ്പടെ നിയന്ത്രണം, ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല
9 April 2021 5:39 PM GMTഎല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
യു.എ.ഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 2,000 പിന്നിട്ടു
9 April 2021 12:50 PM GMTമൂന്നു പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്
കൊവിഡ് വ്യാപനം: ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ ഏഴു നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ
9 April 2021 2:22 AM GMTബെംഗളൂരു: കൊവിഡ് വ്യാപനം തടയുന്നതിനായി ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച...
ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
9 April 2021 2:06 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണ വൈറസ് കേസുകളില്‍ വന്‍ വര്‍ധന...
ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
8 April 2021 3:33 PM GMTതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്തെ വീട്ടില്‍ രണ്ട് ദിവസമായി നിരീക്ഷണത്തിലാ...
തൃശൂര്‍ ജില്ലയില്‍ 393 പേര്‍ക്ക് കൂടി കൊവിഡ്; 202 പേര്‍ രോഗമുക്തരായി
8 April 2021 1:04 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 202 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണ...
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു
8 April 2021 12:37 PM GMTകൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
8 April 2021 12:32 PM GMTയുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്19 സ്ഥിരീകരിച്ചില്ല.
ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
7 April 2021 11:05 AM GMTബംഗളുരു: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചു. കൊവിഡ് വ്യാപനത...
കൊവിഡ് വ്യാപനം; അടുത്ത നാല് ആഴ്ച്ചകള്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്
6 April 2021 6:15 PM GMTസ്ഥിതിഗതികള്‍ നിസ്സാരമായി കാണരുതെന്ന് വിനോദ് കെ പോള്‍ മുന്നറിയിപ്പ് നല്‍കി.
അക്ഷയ് കുമാറിന് പിന്നാലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും കൊവിഡ്; രാംസേതു ചിത്രീകരണം നിര്‍ത്തി
5 April 2021 6:32 PM GMTമുംബൈ: നടന്‍ അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം തുടങ്ങുന്നത...
കോഴിക്കോട് 360 പേര്‍ക്ക് കൂടി കൊവിഡ്
5 April 2021 4:42 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 360 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേ...
കൊവിഡ് 19: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ സാധ്യത തള്ളക്കളയാനാവില്ലെന്ന് ഉദ്ധവ് താക്കറെ
3 April 2021 4:49 AM GMTമുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉ...
പ്രിയങ്കാ ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍
2 April 2021 8:37 AM GMTകോഴിക്കോട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതാണ് കാരണം. നേമത്തെ പ്രചാരണം റദ്ദാക്കി...
'മുസ് ലിം തൊപ്പി ധരിച്ച കൊറോണ വൈറസ്'; വിദ്വേഷ പ്രചാരണത്തിനെതിരേ ഹോളി ആഘോഷത്തിന്റെ വീഡിയോ പങ്ക് വച്ച് റാണാ അയ്യൂബ്
1 April 2021 9:50 AM GMTന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പേരില്‍ മുസ് ലിംകളെ ലക്ഷ്യമിട്ട് സംഘപരിവാരവും മുഖ്യധാരാ മാധ്യമങ്ങളും നടത്തിയ വിദ്വേഷ പ്രചാരണത്തെ ഓര്‍മിപ്പിച്ച്...
ദേവഗൗഡക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു
31 March 2021 8:57 AM GMTന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെ ദേവഗൗഡ തന്നേയാണ് തനിക്കും ഭ...
കൊവിഡ് 19: സ്പുടിനിക് 5 വാക്‌സിനും അനുമതി നല്‍കിയേക്കും
31 March 2021 7:18 AM GMTന്യൂഡല്‍ഹി: കൊവിഷീല്‍ഡിനും കൊവാക്‌സിനും പിന്നാലെ രാജ്യത്ത് മൂന്നാമതൊരു വാക്‌സിനു കൂടെ അനുമതി നല്‍കിയേക്കും. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 വാക്‌സിനാണ് ...
കൊവിഡ് 19: മഹാരാഷ്ട്രയില്‍ തല്‍ക്കാലം പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കും
30 March 2021 4:12 AM GMTമുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തല്‍ക്കാലം പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആദ്യ പടിയെ...
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 62,714 പുതിയ കേസുകള്‍
28 March 2021 7:34 AM GMTമൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,61,552 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 4,86,310...
സച്ചിന് കൊവിഡ് പോസിറ്റീവ്
27 March 2021 5:40 AM GMTസച്ചിന്‍ തന്നേയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആയ കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.
കൊവിഡ് വ്യാപനം; മാസ്‌ക് വേട്ട കടുപ്പിച്ച് ജമ്മു പോലിസ്
26 March 2021 8:29 AM GMTശ്രീനഗര്‍: കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ മാസ്‌ക് വേട്ടയുമായി ജമ്മു പോലിസ്. മാസ്‌ക് ധരിക്കാത്തവരെ തേടിയിറങ്ങിയ പോലിസ് രണ്ട് ദിവസം കൊണ്ട് പിഴയായി ശേഖരിച്ച...
കൊവിഡ് പ്രതിരോധം: അമേരിക്ക ഫലസ്തീന് 15 കോടി ഡോളര്‍ നല്‍കും
26 March 2021 7:08 AM GMTമുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫലസ്തീനോട് അനുകൂല സമീപനമാണ് ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്നത്
കൊവിഡ്; ഒമാന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്, നിശാ കര്‍ഫ്യൂ പ്രഖ്യാപിച്ചു
26 March 2021 4:25 AM GMTഎല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും.
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കേരളത്തിലെ 11 ജില്ലകളിലും കണ്ടെത്തി
25 March 2021 2:52 AM GMTഇതിനകം കൊവിഡ് 19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരില്‍ പോലും ഇത് ബാധിക്കാനിടിയുണ്ട്. വകഭേദം സംഭവിച്ച വൈറസ് ഉണ്ടാക്കുന്ന രോഗത്തെ മുന്‍...
അബുദാബിയിലെ കൊവിഡ് പട്ടിക: ഇന്ത്യ റെഡ് കാറ്റഗറിയില്‍
24 March 2021 3:54 AM GMTഅബുദാബി : അബുദാബിയിലേക്കുള്ള കൊവിഡ് യാത്രാ പട്ടികയില്‍ ഇന്ത്യ റെഡ് കാറ്റഗറിയില്‍. യാത്രാ നടപടികളില്‍ ഇളവ് ലഭിക്കുന്ന 12 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബു...
കൊവിഡ് രണ്ടാംതരംഗം: നിയന്ത്രണം കടുപ്പിച്ച് തെലങ്കാന, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ അടച്ചിടും
23 March 2021 5:31 PM GMTരക്ഷിതാക്കളുടെ ആശങ്കകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോളുകള്‍...
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ക്ലാസിലേക്ക് മടങ്ങാന്‍ കോളജുകളോട് തമിഴ്‌നാട് സര്‍ക്കാര്‍
23 March 2021 5:17 AM GMTബാക്കിയുള്ള പ്രാക്ടിക്കല്‍ ക്ലാസുകളും പരീക്ഷകളും മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നും പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍...
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതല്‍ കോഴിക്കോട്
21 March 2021 12:41 PM GMTരോഗം ബാധിച്ചവരില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ് . കണ്ണൂര്‍ 2, തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
കൊവിഡ് : മധ്യപ്രദേശിലെ മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍
20 March 2021 5:06 AM GMTസ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി നല്‍കിയതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
19 March 2021 6:07 AM GMTഇന്നത്തേക്ക് ഇളവു നല്‍കിയെങ്കിലും നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന മുന്നറിയിപ്പ് കര്‍ണാടക അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
കൊവിഡ്: പള്ളികളിലെ തറാവീഹ് നമസ്‌കാരം 30 മിനുട്ടില്‍ ഒതുക്കണമെന്ന് യുഎഇ
19 March 2021 4:46 AM GMTഇശാ നമസ്‌കാരവും തറാവീഹും കൂടി അര മണിക്കൂറില്‍ കൂടാന്‍ പാടില്ല.
കുവൈത്തില്‍ ഇന്ന് 1,332 പുതിയ കൊവിഡ് രോഗികള്‍; ഏഴ് മരണം
15 March 2021 5:24 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ്19 രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്ന് നടത്തിയ 7,365 പരിശോധനകളില്‍ 1332 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരി...
തൃശൂര്‍ പൂരം നടത്താന്‍ അനുമതി
15 March 2021 2:03 PM GMTതൃശൂര്‍: തൃശൂര്‍ പൂരം സാധാരണ നിലയില്‍ നടത്താന്‍ അനുമതി. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും.മാസ്‌ക്ക് വയ്ക...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 173 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു; 243 പേര്‍ക്ക് രോഗമുക്തി
13 March 2021 12:58 PM GMTമലപ്പുറം: മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 13) 243 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം കൊവിഡ് വിമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ...
കൊവിഡ് രോഗികളെ കണ്ടെത്താന്‍ യുഎഇ പോലിസ് നായ്ക്കളെ രംഗത്തിറക്കി
11 March 2021 5:48 AM GMTകൊവിഡ് ബാധിച്ചിട്ടും മറച്ചുവെക്കുന്നത് യു.എ.ഇയില്‍ ഗുരുതര കുറ്റമാണ്
തൃശൂര്‍ പൂരം : ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നാളെ
10 March 2021 1:05 PM GMTപൂരം ചടങ്ങുകള്‍ ഒഴിവാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍