- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > custody
You Searched For " custody"
ഉന്നാവോയിലെ കസ്റ്റഡി കൊലപാതകം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി
22 May 2021 4:28 PM GMTകര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന നടത്തിയെന്നാരോപിച്ച് സമീപത്തെ സ്റ്റേഷനിലെ കോണ്‍സ്റ്റബില്‍മാരായ വിജയ് ചൗധരി, സീമാബത്ത്, മറ്റൊരു ഹോം ഗാര്‍ഡ്...
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവം: ഒന്‍പതുപേര്‍ കസ്റ്റഡിയില്‍
26 April 2021 5:49 AM GMTകുഴല്‍പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ്...
പേരാമ്പ്രയില്‍ കോണ്‍വെന്റില്‍ അതിക്രമം; 3 പേര്‍ കസ്റ്റഡിയില്‍
22 April 2021 10:29 AM GMTതലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരേയാണ്...
സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായതായി സൂചന
18 April 2021 8:40 AM GMTസനുമോഹനെ പോലിസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
വള്ളിക്കുന്നത്തെ 15കാരന്റെ വധം; രണ്ട് പേര്‍ കസ്റ്റഡിയില്‍
15 April 2021 3:45 AM GMTകൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി...
കമാന്‍ഡോയുടെ 'കസ്റ്റഡി' ചിത്രം പുറത്ത് വിട്ടു മാവോവാദികള്‍; ഒരു വര്‍ഷം മുമ്പുള്ള ഫോട്ടോയെന്ന് കുടുംബം
7 April 2021 2:28 PM GMTകാമന്‍ഡോയെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിനുമുന്‍പ് സന്ധി സംഭാഷണത്തിന് ഒരാളെ നിയമിക്കണമെന്നും മാവോവാദികള്‍ ആവശ്യപ്പെട്ടു.
കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചു; ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ എന്‍ഐഎ ജാമ്യം വാഗ്ദാനം ചെയ്‌തെന്നും അഖില്‍ ഗോഗോയ്
24 March 2021 3:31 AM GMTജയിലില്‍ നിന്ന് അയച്ച കത്തിലാണ് എന്‍ഐഎ കസ്റ്റഡിയില്‍വച്ച് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഗോഗോയ് വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത്: റബിന്‍സിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്
16 Jan 2021 3:27 PM GMTസാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ...
തിരുവനന്തപുരത്ത് 51കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍
26 Dec 2020 9:34 AM GMTരണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്.
ബല്‍ക്കീസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലിസ് നടപടി ധിക്കാരം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്
2 Dec 2020 7:39 AM GMT80 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശബ്ദത്തെ പോലും മോദി ഭയക്കുകയാണ്. മണ്ണിന്റെ മക്കളെ എന്നെന്നും തന്റെ അടിമകളായി കിട്ടണമെന്ന സവര്‍ണ മോഹത്തിനേറ്റ കനത്ത...
സ്വര്‍ണക്കടത്ത്: മൂന്നു മാസം കൂടുമ്പോള്‍ കസ്റ്റംസ് അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കോടതി; ശിവശങ്കറെ ഏഴു ദിവസം കൂടി കസറ്റഡിയില്‍ വിട്ടു
1 Dec 2020 10:33 AM GMTമൊഴി ചോര്‍ന്നതിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കി.ഹരജിക്കാരിയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ...
ശിവശങ്കര്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നു; വിദേശ കറന്‍സി കടത്തിലും ബന്ധമെന്ന് കസ്റ്റംസ്
30 Nov 2020 10:48 AM GMTശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍...
സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും; കസ്റ്റംസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കും
30 Nov 2020 6:21 AM GMTഈ മാസം 25 നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടത്....
ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍
21 Nov 2020 10:37 AM GMTഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും
7 Nov 2020 3:10 AM GMTഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗലൂരുവിലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ വീണ്ടും ഇ ഡിയുടെ കസ്റ്റഡിയില്‍
5 Nov 2020 6:36 AM GMTസാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ആറു ദിവസത്തേക്കാണ് കസ്റ്റഡി...
ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍
29 Oct 2020 9:27 AM GMTഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു
29 Oct 2020 6:08 AM GMTഒരാഴ്ചത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.കേസിലെ അഞ്ചാം പ്രതിയാണ്...
സ്വര്‍ണക്കടത്ത്: പ്രതി റബിന്‍സ് എന്‍ ഐ എ കസ്റ്റഡിയില്‍
27 Oct 2020 12:09 PM GMTകൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് റബിന്‍സിനെ ഏഴു ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടത്.റബിന്‍സില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍...
സ്വര്‍ണക്കടത്ത്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറഞ്ഞേക്കും; മൂന്നു പ്രതികള്‍ വീണ്ടും എന്‍ ഐ എ കസ്റ്റഡിയില്‍
21 Oct 2020 2:47 PM GMTകേസിലെ പ്രതികളായ ഹംസത് അബ്ദുല്‍ സലാം, ടി എം സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധി പറയാനായി മാറ്റിയത്.സരിത്, കെ ടി റമീസ്, ...
സ്വര്‍ണക്കടത്ത്: അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ കോടതിയില്‍
9 Oct 2020 3:32 PM GMTകേസിലെ പ്രതികളായ പി ടി അബ്ദു, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നീ പ്രതികളെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍...
കൊച്ചി എന്‍ഐഎ റെയ്ഡ്: പിടിയിലായവരെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
20 Sep 2020 2:22 AM GMTപെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ്...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍
8 Sep 2020 5:49 AM GMTനെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സി ഐ എസ് എഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്
അഴിമതി, കൈക്കൂലി: സൗദിയില്‍ മുന്‍ ഗവര്‍ണറും കസ്റ്റംസ് മേധാവിയും കസ്റ്റഡിയില്‍
11 Aug 2020 11:02 AM GMTഅഴിമതിക്കുറ്റത്തിനു 218ലേറെ കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരിലും മറ്റും രജിസ്റ്റര് ചെയ്തതായി അഴമിതി നിരോധന വകുപ്പ് അറിയിച്ചു
സ്വര്‍ണക്കടത്ത്:പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്; കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു
3 Aug 2020 8:17 AM GMTകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ്...
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയില്‍ ഹാജരാക്കും
1 Aug 2020 2:04 AM GMTകഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ...
സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്ത് എന്‍ ഐ എ കസ്റ്റഡിയില്‍
17 July 2020 10:48 AM GMTഏഴു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന പ്രഭ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ എന്‍ ഐ എയുടെ...
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: അഞ്ച് പോലിസുകാര്‍കൂടി കസ്റ്റഡിയില്‍
8 July 2020 10:28 AM GMTലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് കടതുറന്നുവെന്നാരോപിച്ചാണ് തടിവ്യാപാരി പി ജയരാജ് (50), മകന്‍ ബെന്നിക്‌സ് (31) എന്നിവരെ പോലിസ് അറസ്റ്റുചെയ്തത്.
പ്രളയ ഫണ്ട് തട്ടിപ്പ്: മൂന്നാം പ്രതി അന്‍വറിനെ കോടതി വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റിഡിയില്‍ വിട്ടു
25 Jun 2020 1:08 PM GMTതിങ്കാള്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.ഈ മാസം 22 നാണ് അന്‍വര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ...
കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: യുവാവ് കസ്റ്റഡിയില്‍
4 Jun 2020 3:45 AM GMTകസ്റ്റഡിയില്‍ എടുത്തയാളെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പോലിസ് ചോദ്യം ചെയ്യുകയാണ്. പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും എന്നാണ് സൂചന.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ആംബുലന്‍സിലെത്തിയ സംഘം പിടിയില്‍
5 May 2020 5:25 PM GMTസോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം
എന്‍ഐഎ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനെ ചോദ്യംചെയ്ത് വിട്ടു
1 May 2020 4:24 PM GMTനാളെ എന്‍ഐഎ ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചതെന്ന് അഭിലാഷ് പടച്ചേരി പറഞ്ഞു
ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര: കാസര്‍ഗോഡ് സ്വദേശികള്‍ തൃശൂരില്‍ പോലിസ് പിടിയില്‍
29 April 2020 5:22 PM GMTഎറണാകുളത്തുനിന്നും കാസര്‍ഗോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ തൃശൂര്‍ ചേറ്റുവയിലാണ് നാലംഗസംഘം പിടിയിലായത്.
പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തി; സഹപാഠികള്‍ കസ്റ്റഡിയില്‍
21 April 2020 1:38 PM GMTപത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ...
സ്വത്തുതര്‍ക്കത്തെടുര്‍ന്ന് ജ്യേഷ്ഠനെ കല്ലെറിഞ്ഞ് കൊന്നു; സഹോദരന്‍ പിടിയില്‍
1 April 2020 4:02 AM GMTപാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ കുട്ടപ്പന്‍ (78) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി.