You Searched For "pinarayi-vijayan"

കേന്ദ്രനിര്‍ദേശം വന്നതിന് ശേഷം സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കും: മുഖ്യമന്ത്രി

4 Jun 2020 1:30 PM GMT
ആരാധനാ കേന്ദ്രങ്ങൾ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകരുതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വീരേന്ദ്രകുമാറിൻ്റെ വേർപാട് ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടം: മുഖ്യമന്ത്രി

29 May 2020 4:45 AM GMT
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.

മുന്‍കൂട്ടി അറിയിക്കാതെ ശ്രമിക് ട്രയിനുകള്‍ സംസ്ഥാനത്തേക്കയക്കുന്നു; റെയില്‍വേയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

27 May 2020 1:34 AM GMT
ന്യൂഡല്‍ഹി: ശ്രമിക് ട്രയിനുകളെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. സംസ്ഥാനത്തിന്റെ സമ്മതമില്ലാതെയാണ് ശ്രമിക് ട്രയിനുകള്‍ അയച്ചതെന്ന് മുഖ്യമന...

പിആര്‍ ഏജന്‍സിയെ വച്ച് സർക്കാരിൻ്റെ മുഖം മിനുക്കാനാകില്ല: ചെന്നിത്തല

25 May 2020 8:15 AM GMT
കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും നടത്തുകയാണ്. ജനജീവിതത്തെ കൂടുതല്‍ ദുസഹമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍...

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളം: മുഖ്യമന്ത്രി

25 May 2020 8:15 AM GMT
ടൊവിനോ നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തിലാണ് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. അക്രമികൾക്കെതിരെ...

സർക്കാരിന്റെ വലിയ സംഭാവനകളിലൊന്നാണ് കേരള ബാങ്ക്: മുഖ്യമന്ത്രി

25 May 2020 6:45 AM GMT
കൊവിഡ് പ്രതിസന്ധിയിൽ പ്രവാസികൾക്കും സാധാരണജനങ്ങൾക്കും താങ്ങായി കേരള ബാങ്ക് ഇടപെടുന്നുണ്ട്. കാർഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും...

പ്രതിരോധ സംവിധാനം വര്‍ധിപ്പിക്കണം; ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല

22 May 2020 12:00 PM GMT
നാം ലോക്ക്ഡൗണില്‍ ഇളവ് വരുത്തി. ഇത് നല്‍കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്.

പിണറായി വിജയൻ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതി: രമേശ് ചെന്നിത്തല

22 May 2020 9:45 AM GMT
പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലർ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകൾ വിറ്റു കാശാക്കുമായിരുന്നു.

കൊവിഡ് 16ല്‍ നിന്ന് 161ലെത്തി; നീങ്ങുന്നത് ഗുരുതര സ്ഥിതിയിലേക്ക്

20 May 2020 11:45 AM GMT
പ്രവാസി മലയാളികളുടെ കൂടി നാടാണ് ഇത്. അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് വരാം. ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...

സംസ്ഥാനത്ത് 29 പേർക്ക് കൂടി കൊവിഡ്; ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ

18 May 2020 11:30 AM GMT
21 പേർ വിദേശത്തു നിന്നും വന്നവരാണ്. 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. കണ്ണൂരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു.

ലോക്ക് ഡൗണ്‍: സമ്പത്ത് നാട്ടിലേക്ക് മടങ്ങിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

15 May 2020 4:00 PM GMT
കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച എ സമ്പത്തിന്റെ സേവനം ലോക്ക് ഡൗണ്‍ കാലത്ത് രാജ്യ തലസ്ഥാനത്ത് ലഭ്യമാകാത്തത് വലിയ...

പഞ്ചാബില്‍ നിന്ന് ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനവഞ്ചനയെന്ന് കെ സുധാകരന്‍ എം പി

14 May 2020 5:40 PM GMT
ന്യൂഡല്‍ഹി: പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന 1078 മലയാളികളെ തിരിച്ചു നാട്ടില്‍ കൊണ്ടുവരുവാന്‍ പഞ്ചാബ് ഗവണ്‍മെന്റ് മൂന്ന് പ്രാവശ്യം കത്ത് അയച്ചിട്ടും മറു...

വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം: മുഖ്യമന്ത്രി

14 May 2020 3:52 PM GMT
നമ്മുടെ നഷ്ടം ചെറുതല്ല. കഴിഞ്ഞ മാര്‍ച്ച് 19ഏപ്രില്‍ 19 മാസവുമായി താരതമ്യം ചെയ്താല്‍ ഇത്തവണ സംസ്ഥാനത്തിന്റെ സ്വന്തം റവന്യു വരുമാനത്തില്‍ 6451 കോടി...

ഇനി റൂം ക്വാറൻ്റൈനിലേക്ക് മാറണം; നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ അപകടം: മുഖ്യമന്ത്രി

12 May 2020 12:15 PM GMT
ഒരേസമയം അനേകം പേരെ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അവരെല്ലാവരും ഇങ്ങോട്ട് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്.

നഴ്സുമാർക്ക് ആ​ദരം അർപ്പിച്ച് മുഖ്യമന്ത്രി; നിങ്ങളോട് ലോകം കടപ്പെട്ടിരിക്കുന്നു

12 May 2020 6:00 AM GMT
അവരുയർത്തുന്ന പ്രതിരോധമാണ് ഈ രോഗത്തിൽ നിന്നും അനവധി പേരുടെ ജീവൻ രക്ഷിച്ചത്. അവർ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്തായി മാറുന്നത്.

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയുടെ 19 ആവശ്യങ്ങള്‍

11 May 2020 3:30 PM GMT
ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും...

മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് വിദേശനാണ്യം നൽകി: മുല്ലപ്പള്ളി

11 May 2020 11:15 AM GMT
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി ...

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

9 May 2020 3:02 PM GMT
തിരുവനന്തപുരം: ഇന്ത്യയ്ക്കകത്തെ പ്രവാസികള്‍ക്കായി നാല് ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേര...

വരും ദിനങ്ങളില്‍ നിയമലംഘനവും ജാഗ്രതക്കുറവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

6 May 2020 2:18 PM GMT
തിരുവനന്തപുരം: രോഗപ്രതിരോധത്തിന്റെയും ജാഗ്രതയുടെയും ഒന്നര മാസക്കാലം പിന്നിട്ടുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ലോക്ക്ഡൗണ്‍ ലംഘനവും ജാ...

ആദ്യഘട്ടം കേരളത്തിലേക്ക് എത്തുന്നത് 2250 പ്രവാസികൾ മാത്രം; കേരളത്തിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

5 May 2020 12:00 PM GMT
ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80000 പേരെയാണെന്നാണ് ലഭ്യമായ വിവരം. എന്നാൽ, കേരളത്തിൻ്റെ കണക്ക് പ്രകാരം അടിയന്തരമായി എത്തിക്കേണ്ടവർ 169136 പേരാണ്....

റോഡിലെയും കമ്പോളങ്ങളിലെയും തിരക്ക് ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി

28 April 2020 3:10 PM GMT
പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പോലിസും ജില്ലാ ഭരണസംവിധാനങ്ങളും ശക്തമായി തന്നെ...

പ്രവാസികളെ നാട്ടിലെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി

25 April 2020 12:15 PM GMT
തിരിച്ചുവരുന്ന പ്രവാസികൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ക്യാബിനറ്റ് സെക്രട്ടറി മുമ്പാകെ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ മറ്റ്...

സ്പ്രിങ്ഗ്ലർ വിവാദം: ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് മുഖ്യമന്ത്രി

24 April 2020 12:30 PM GMT
സർക്കാർ നിലപാട് ശരിവയ്ക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് കോടതി വിധി. കരാറുമായി മുന്നോട്ട് പോകും. ഡാറ്റ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ...

ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

24 April 2020 6:34 AM GMT
ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക്...

റമദാന്‍ വ്രതം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി

24 April 2020 5:45 AM GMT
സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു.

ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

20 April 2020 2:30 PM GMT
മത്സ്യലേലം ഇതുവരെ തുടർന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്.

കൊവിഡിനെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

19 April 2020 9:30 AM GMT
കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന്...

പിണറായി വിജയൻ നിറയെ നിഗൂഢതകൾ നിറഞ്ഞ മുഖ്യമന്ത്രി: മുല്ലപ്പള്ളി

18 April 2020 8:00 AM GMT
സ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ലംഘനം നടത്തി.

സ്പ്രിങ്കളര്‍ വിവാദം: മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഭീരുത്വത്തിന് തെളിവെന്ന് മുല്ലപ്പള്ളി

17 April 2020 11:26 AM GMT
'സ്പ്രിങ്കളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ പ്രതിച്ഛായ പൂര്‍ണമായും തകരുമെന്ന ഉത്തമബോധ്യം...

തൊഴിലുറപ്പ് പദ്ധതി ആരംഭിക്കും; അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ പാടില്ല

16 April 2020 2:45 PM GMT
നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും.

കൊറോണ പ്രതിരോധം: പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

16 April 2020 2:15 PM GMT
സ്പ്രിംഗളർ പിആർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ...

സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കും

16 April 2020 1:30 PM GMT
കൂടുതൽ കൊറോണ കേസുകൾ നിലവിലുള്ള കാസർകോട് (61), കണ്ണൂർ- (45), മലപ്പുറം- (9), കോഴിക്കോട് (9) എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളിൽ മെയ്...

കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി സ്വഭാവഹത്യ നടത്തുന്നു: മുല്ലപ്പള്ളി

16 April 2020 9:30 AM GMT
മുഖ്യമന്ത്രിയുടെ സമനില തെറ്റിയുള്ള പ്രതികരണം കൊവിഡിനെതിരേയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്.

സ്പ്രിംഗ്‌ളര്‍: മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് ചെന്നിത്തല

13 April 2020 2:15 PM GMT
ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ...

മലക്കം മറിഞ്ഞ് സർക്കാർ; സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രണം ഒഴിവാക്കി

13 April 2020 8:15 AM GMT
കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്....

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി

13 April 2020 7:00 AM GMT
യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ അമേരിക്കന്‍...
Share it