- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Case
You Searched For "case:"
ദലിത് അധ്യാപകനോട് ജാതി വിവേചനം; ഐഐഎംബിയിലെ ഡയറക്ടര്‍ക്കും പ്രൊഫസര്‍മാര്‍ക്കുമെതിരേ കേസ്
21 Dec 2024 10:35 AM GMTബെംഗളൂരു: ദലിത് അസോസിയേറ്റ് പ്രൊഫസറോട് ജാതി വിവേചനം കാണിച്ചതിന് ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐഐഎംബി) ഡയറക്ടര്‍ക്കു...
ബലാല്‍സംഗകേസ്: നടന്‍ സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി
6 Dec 2024 8:14 AM GMTതിരുവനന്തപുരം: ബലാല്‍സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജ...
15 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ മരിച്ചത് 94 പേര്‍; ശിക്ഷ നല്‍കിയത് ഒരു കേസില്‍ മാത്രം
2 Dec 2024 7:00 AM GMTന്യൂഡല്‍ഹി: ഒക്ടോബര്‍ 19, 2010, യുപിയിലെ ബാഗ്പത്തില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ മഹേഷ് ചന്ദ്, കുത്തബ് മിനാറിനടുത്തുള്ള അന്നത്തെ എല്‍എസ്ആര്‍ ഇന്‍സ്...
യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4 പോലിസുകാര്‍ക്കുമെതിരെ കേസെടുത്ത് കോടതി
29 Nov 2024 10:04 AM GMTപാലക്കാട്: യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചെന്ന കേസില്‍ സബ് ഇന്‍സ്പെക്ടര്‍ക്കും 4 പോലിസുകാര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പാല...
നടന്‍ മണിയന്‍പിള്ള രാജുവിനെതിരേ കേസ്
26 Nov 2024 10:33 AM GMTഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലിസ് നടനെതിരേ...
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരേ കേസെടുക്കില്ല
12 Nov 2024 6:15 AM GMTപുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നാണ് പോലിസിന്റെ വാദം.
പി പി ദിവ്യക്കെതിരായ കേസ്; നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
26 Oct 2024 10:43 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങള്‍...
നടിയുടെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്
18 Oct 2024 10:06 AM GMTആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു
28 Aug 2024 5:55 PM GMTതൃശൂര്‍: സിനിമാ രംഗത്തെ വിവാദങ്ങളെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനു പിന്നാലെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുര...
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫിനെതിരെയുള്ള കേസ് തള്ളി
26 July 2024 2:41 PM GMTകസ്റ്റഡിലെടുത്ത എസ് ഡിപി ഐ പ്രവര്‍ത്തകനെ പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിച്ചിച്ച സംഭവത്തിന്റെ തുടര്‍ച്ചയായാണ് സി എ റഊഫിനെതിരേ...
മുംബൈ സ്ഫോടനക്കേസ് പ്രതിയെ ജയിലിൽ സഹതടവുകാർ കൊലപ്പെടുത്തി
3 Jun 2024 6:31 AM GMTമുംബൈ: 1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി മുംബൈ സ്വദേശി മുഹമ്മദ് അലി ഖാന്‍ എന്ന മനോജ്കുമാര്‍ ഭവര്‍ലാല്‍ ഗുപ്ത (59)യെ മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ക...
സുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ സസ്പെൻഡ് ചെയ്തത് ഒമ്പത് പേരെ
18 April 2024 7:02 AM GMTകല്‍പ്പറ്റ : സുഗന്ധഗിരി മരം മുറിയില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന അടക്കം കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര...
പട്ടാഴിമുക്ക് അപകടം; കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റിയത്; ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി
1 April 2024 6:04 AM GMTപത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തില്‍ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാര്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന...
വിദ്യാര്‍ഥികളെ ജയ് ശ്രീറാം വിളിപ്പിച്ചു, സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി; കര്‍ണാടകയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കെതിരേ കേസ്
15 Feb 2024 12:58 PM GMTമംഗളൂരു: ശ്രീരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന ഹിന്ദുത്വരുടെ ആരോപണത്തെ തുടര്‍ന്ന് സ്‌കൂളില്‍നിന്ന...
50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചു; മാത്യു കുഴല്‍നാടനെതിരെ ഭൂമി കൈയേറ്റത്തിന് റവന്യു വകുപ്പ് കേസ്
29 Jan 2024 11:58 AM GMTആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്.
'ബാബരിയാണ് നീതി'; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്
23 Jan 2024 9:24 AM GMTതിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം 'ബാബരിയാണ് നീതി' എന്ന മുദ്രാവാക്യത്തില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്...
'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശം; സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരേ കേസ്
5 Jan 2024 1:38 PM GMTകോഴിക്കോട്: തട്ടമിടാത്ത സ്ത്രീകളെ 'അഴിഞ്ഞാട്ടക്കാരി'യെന്നു വിളിച്ചെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതി...
കളമശ്ശേരി സ്‌ഫോടനം: മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകനെതിരേ കേസ്
16 Nov 2023 3:12 PM GMTവടകര: കളമശ്ശേരി സ്‌ഫോടന പരമ്പരയില്‍ മുസ് ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകനെതിരേ കേസ്. ഓണ്‍ലൈന്‍ മാധ്യമമായ മക്തൂബ് മീ...
മതവിദ്വേഷം പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരേ കേസ്
31 Oct 2023 10:33 AM GMTകാസര്‍കോട്: കുമ്പളയില്‍ വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരേ പോലിസ് കേസെ...
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതി; നടന്‍ അലന്‍സിയറിനെതിരേ കേസ്
19 Sep 2023 10:24 AM GMTതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതു സംബന...
ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ഷിയാസ് കരീമിനെതിരേ കേസ്
16 Sep 2023 11:11 AM GMTകാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും മോഡലുമായ ഷിയാസ് കരീമിനെതിരേ പോലിസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ ജിം ട്രെയിനര്...
നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ കേസ്
15 Sep 2023 11:11 AM GMTകോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്നും പിന്നില്‍ വന്‍കിട മരുന്ന് കമ്പനിയുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. കൊയിലാണ്ടി പെരുവ...
യുപിയില്‍ വിദ്യാര്‍ഥിയെ തല്ലിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന്; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസ്
28 Aug 2023 9:53 AM GMTന്യൂഡല്‍ഹി: യുപിയില്‍ മുസ് ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ...
ഹരിയാന സംഘര്‍ഷം: ഹിന്ദു മഹാപഞ്ചായത്തിലെ വിദ്വേഷപ്രസംഗത്തിനെതിരേ കേസ്
17 Aug 2023 6:20 AM GMTചണ്ഡീഗഡ്: ഹരിയാന സംഘര്‍ഷത്തിനു പിന്നാലെ പല്‍വാള്‍ ഹിന്ദുമഹാപഞ്ചായത്തില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ പോലിസ് കേസെടുത്തു. പല്‍വാളില്‍ ആഗസ്ത് 13...
50 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ ട്വീറ്റ്; പ്രിയങ്കാ ഗാന്ധിക്കെതിരേ കേസെടുത്തു
13 Aug 2023 5:24 AM GMTന്യൂഡല്‍ഹി: മധ്യപ്രദേശ് സര്‍ക്കാരിനെതിരായ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരേ കേസെടുത്തു. മധ്യപ്രദേ...
പോലിസ് വയര്‍ലെസ് ചോര്‍ത്തിയെന്ന പരാതി; സാജന്‍ സ്‌കറിയയ്‌ക്കെതിരേ വീണ്ടും കേസ്
30 July 2023 3:16 PM GMTതിരുവനന്തപുരം: വ്യാജവാര്‍ത്തയില്‍ നിരവധി നിയമനടപടികള്‍ക്കിരയായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ വീണ്ടും കേസ്. പോലിസ് സേനയുടെ വയര്‍ല...
പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു
19 July 2023 6:09 PM GMTന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിനു കേസെടുത്ത് ഡല്‍ഹി പോലിസ്. സഖ്യത...
'സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്' എന്ന പരാമര്‍ശം; എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരേ കേസ്
6 July 2023 6:37 AM GMTകണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഐസിസി നേതാവിനെതിരേ പോലിസ് കേസെടുത്തു. സ്വപ്നാ സുരേഷ് മുഖ്യ...
പാലക്കാട്ട് ക്ഷേത്രത്തിലെ ബാലവിവാഹം: വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്
5 July 2023 5:04 AM GMTചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നെന്ന പരാതിയില്‍ വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ചെര്‍പ്പുളശ്ശേരി പോലി...
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്
9 Jun 2023 6:14 AM GMTകോട്ടയം: ഉന്നത വിദ്യാഭ്യാസ മന്ത്രിയും ജില്ലാ പോലിസ് സൂപ്രണ്ടും നല്‍കിയ ഉറപ്പ് പാഴായി. അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്...
വനിതാ ടിടിഇയെ മര്‍ദ്ദിച്ച കേസ്; അര്ജുന് ആയങ്കിക്ക് ഉപാധികളോടെ ജാമ്യം
2 March 2023 7:42 AM GMTകൊച്ചി: ട്രെയിനില്‍ വച്ച് വനിതാ ടിടിഇയെ മര്‍ദ്ദിച്ച കേസില്‍ അര്ജുന് ആയങ്കിക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 14നായിരുന്...
വരാപ്പുഴ പടക്കശാല സ്‌ഫോടനം: സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു
1 March 2023 6:30 AM GMTകൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു. വെടിക്കെട്ട് നടത്തിപ്പുകാരായ ഈരയില്‍ വീട്ട...
പീഡന ശ്രമം; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്
19 Jan 2023 6:13 AM GMTതൃശൂര്‍: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിതാ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതിരപ്പിള...
പടയപ്പയെ പ്രകോപിപ്പിച്ചു; ജീപ്പ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു
18 Jan 2023 11:18 AM GMTഇടുക്കി: മൂന്നാറില്‍ പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ച ജീപ്പ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരേയാണ് ജാമ്യമില്ലാ വ...
3,000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്: വീഡിയോകോണ്‍ ചെയര്മാന് അറസ്റ്റില്‍
26 Dec 2022 7:59 AM GMTമുംബൈ: ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാനെ സിബിഐ അറസ്റ്റ് ചെയ്തു. 3,000 കോടി രൂപയുടെ ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ...
കൈയേറ്റം ചെയ്തെന്ന വനിതാ എസ്ഐയുടെ പരാതി; അഭിഭാഷകര്‍ക്കെതിരേ കേസെടുത്തു
17 Dec 2022 3:54 PM GMTതിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്ഐയെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ പോലിസ് കേസെടുത്തു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരേയാണ് കേസെടു...