You Searched For "Complaint"

അധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്

12 Dec 2024 9:26 AM GMT
തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം വിളപ്പില്‍ശാല ഗവ. യു പി സ്‌കൂളിലെ ജയ റോഷിന്‍ എന്ന അധ്യാപികയാണ് കുട്ടിയ...

സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി ബിജെപി പ്രവര്‍ത്തകന്‍

26 Oct 2024 10:31 AM GMT
സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി

വീഡിയോയ്ക്ക് വേണ്ടി കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു; യൂട്യൂബര്‍ക്കെതിരേ പരാതി

22 Oct 2024 5:55 AM GMT
ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിക്കുന്ന വീഡിയോ ആണ് ഇര്‍ഫാന്‍ പോസ്റ്റ് ചെയ്തത്

വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്മെന്റില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി

10 Oct 2024 7:28 AM GMT
പെണ്‍കുട്ടിയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

സ്വകാര്യ വസ്തുവിൽ പഞ്ചായത്ത്​ അധികൃതർ മാലിന്യം കുഴിച്ചിട്ടെന്ന് പരാതി

20 May 2024 7:00 AM GMT
അഞ്ചല്‍: പ്ലാസ്റ്റിക്കും ഓടയില്‍നിന്നുള്ള മാലിന്യവും സ്വകാര്യ ഭൂമിയില്‍ പഞ്ചായത്തധികൃതരുടെ നിര്‍ദേശാനുസരണം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടിയത...

​ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി

7 May 2024 6:56 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി യുവതി...

റാഗിങ് പരാതിയില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

27 March 2024 12:13 PM GMT
കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി...

സൗദി സ്വദേശിനിയുടെ പരാതി; മല്ലുട്രാവലര്‍ക്കെതിരേ പീഡനക്കേസ്

16 Sep 2023 5:38 AM GMT
കൊച്ചി: അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് സൗദി വംശജ നല്‍കിയ പരാതിയില്‍ പ്രമുഖ വ്‌ളോഗര്‍ 'മല്ലു ട്രാവലര്‍'ക്കെതിരേ പോലിസ് കേസെടുത്തു. കൊച്ചിയില്‍ ഒരു...

ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പീഡന പരാതിയുമായി യുവമോര്‍ച്ച വനിതാ നേതാവ്

24 July 2023 1:23 PM GMT
കോഴിക്കോട്: പ്രണയം നടിച്ച് പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പര...

കര്‍ണാടക വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; പരാതിയുമായി കോണ്‍ഗ്രസ്

8 March 2023 3:08 PM GMT
ബംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ...

സുരേഷ് ഗോപിയുടെ വിദ്വേഷ പരാമര്‍ശം; ഐഎന്‍എല്‍ പോലിസില്‍ പരാതി നല്‍കി

23 Feb 2023 4:28 AM GMT
കോഴിക്കോട്: ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വനാശം വരട്ടെയെന്നതുള്‍പ്പെടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സുരേഷ് ഗോപിക്...

ഡിവൈഎഫ്‌ഐ നേതാവിന്റെ ആക്രമണം; പരാതി പിന്‍വലിച്ച് എസ്എഫ്‌ഐ വനിതാ നേതാവ്

21 Feb 2023 5:43 AM GMT
ആലപ്പുഴ: ഹരിപ്പാട് എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ നേതാവ് ആക്രമിച്ച കേസില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി. പോലിസ് മൊഴിയെടുക്കാനെത്തിയെങ്കിലും പരാതിയില്...

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; ഹൈക്കോടതിയില്‍ പരാതിയുമായി സൈബി ജോസ്

13 Feb 2023 9:50 AM GMT
കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ ഹൈക്കോടതിയില്‍ പരാതിയുമായി അഡ്വ.സൈബി ജോസ്. ഹരജിയില്‍ അനാവശ്യമായി ഒരിടപെടലും നടത്തിയിട്ടില്ല. കേസില്‍ വി...

വനിതാ ഗുസ്തി താരങ്ങളെ ബിജെപി നേതാവായ ഡബ്ല്യുഎഫ്‌ഐ അധ്യക്ഷന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി; ഫെഡറേഷനോട് വിശദീകരണം തേടി കേന്ദ്രം

19 Jan 2023 3:29 AM GMT
ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന ആരോപണത്തില്‍ കേന്ദ്ര കായികമന്ത്രാലയത്തിന്റെ ഇടപെടല്‍. സംഭവത്തില്‍ കായിക മന്ത്രാലയം ഇന്ത്യന്‍ ഗുസ്തി ഫെഡ...

വിര ഗുളികയ്‌ക്കെതിരേ വ്യാജപ്രചരണം: പോലിസില്‍ പരാതി നല്‍കി ആരോഗ്യവകുപ്പ്

19 Jan 2023 2:51 AM GMT
തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്കെതിരേ പോലിസില്‍ പരാതി....

അഴിയൂരില്‍ 12കാരിയെ ലഹരി കാരിയറാക്കിയ സംഭവം: സ്‌കൂള്‍ അധികൃതര്‍ക്കും പോലിസിനുമെതിരേ മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

17 Jan 2023 11:11 AM GMT
അഴിയൂര്‍: പന്ത്രണ്ട് വയസ്സുകാരിക്ക് മാരക ലഹരി നല്‍കി പ്രലോഭിപ്പിച്ച് കാരിയറായി ഉപയോഗിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍, പിടിഎ, പോലിസ് എന്നിവരുടെ ഭാഗത്...

നടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗസംഘം അതിക്രമിച്ചുകയറിയെന്ന് പരാതി

14 Jan 2023 3:36 AM GMT
കൊച്ചി: നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്നംഗ സംഘം ആയുധങ്ങളുമായെത്തിയെന്നാണ് പാലാരിവട്ടം പോലിസില്‍ ബാല...

'മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു'; ബ്രിട്ടാസിനെതിരേ പരാതിയുമായി ബിജെപി

4 Jan 2023 5:16 AM GMT
ന്യൂഡല്‍ഹി: മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നാരോപിച്ച് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരേ രാജ്യസഭാ ചെയര്‍മാന് ബിജെപി പരാതി നല്‍കി. കോഴിക്കോട് ...

പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചതായി പരാതി

21 Dec 2022 7:50 AM GMT
തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഷാനുവിനാണ് മര്...

കൈയേറ്റം ചെയ്‌തെന്ന വനിതാ എസ്‌ഐയുടെ പരാതി; അഭിഭാഷകര്‍ക്കെതിരേ കേസെടുത്തു

17 Dec 2022 3:54 PM GMT
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ പോലിസ് കേസെടുത്തു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരേയാണ് കേസെടു...

വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തതായി പരാതി

17 Dec 2022 10:33 AM GMT
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. വലിയതുറ എസ്‌ഐ അലീന സൈറസാണ് അഭിഭാഷകര്‍ക...

സാബു എം ജേക്കബിനെതിരായ പരാതി; പി വി ശ്രീനിജന്റെ മൊഴിയെടുത്തു

12 Dec 2022 11:20 AM GMT
കൊച്ചി: ട്വന്റി- ട്വന്റി ചീഫ് കോ-ഓഡിനേറ്റര്‍ സാബു എം ജേക്കബിനെതിരായ പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ മൊഴിയെടുത്തു. പുത്തന്‍കുരിശ് ഡിവ...

കത്ത് നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മേയര്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

6 Nov 2022 2:10 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ഥിച്ച് കത്ത...

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനങ്ങളില്‍ അന്വേഷണം വേണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

5 Nov 2022 9:55 AM GMT
തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. തിരുവനന്തപുരം കോര്‍പറേഷനിലെ മുന്...

ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 10 പവന്‍ മോഷ്ടിച്ചു; പോലിസിനെതിരേ പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ വിധവ

2 Nov 2022 9:15 AM GMT
കൊച്ചി: ആളില്ലാത്ത സമയത്ത് പോലിസ് വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് അന്തരിച്ച മുന്‍ സിപിഎം എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ വിധവ സീനാ ഭാ...

കോഴിക്കോട്ട് ചികില്‍സാ പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി

27 Oct 2022 8:34 AM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാ പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി ആരോപണം. കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ച...

രഹ്ന ഫാത്തിമയ്‌ക്കെതിരേ പോലിസില്‍ പരാതിയുമായി മാതാവ്

26 Oct 2022 5:54 PM GMT
പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയതായും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ അവര്‍ ആരോപിച്ചു.

ട്രെയിനില്‍ നമസ്‌കരിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബിജെപി

22 Oct 2022 2:16 PM GMT
കഴിഞ്ഞ ദിവസം ഏതാനും പേര്‍ ട്രെയിനില്‍ വെച്ച് നമസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിര്‍ബന്ധിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതി; വനിതാ സംവിധായികക്കെതിരേ കേസെടുത്ത് പോലിസ്

21 Oct 2022 3:27 PM GMT
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനായ യുവാവിന്റെ പരാതിയിലാണ് നടപടി.

യുവതിയെ മര്‍ദ്ദിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരേ കേസെടുത്തേക്കും

11 Oct 2022 3:38 AM GMT
തിരുവനന്തപുരം: അധ്യാപികയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പോലിസ് കേസെടുക്കാന്‍ സാധ്യത. പരാതി നല്‍കിയ യു...

യുവാവിനെ അന്വേഷിച്ചെത്തിയ പോലിസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വാതില്‍ ചവിട്ടു പൊളിച്ചതായി പരാതി

10 Oct 2022 5:09 PM GMT
മലപ്പുറം തിരൂര്‍ ബിപി അങ്ങാടി തണ്ടത്ത് ഹൗസില്‍ യൂസഫിന്റെ വീടിന്റെ വാതിലാണ് മകനെ അന്വേഷിച്ചെത്തിയ കണ്ടാലറിയാവുന്നവരും പോലിസുകാരാണെന്ന്...

ഗവര്‍ണറെ അവഹേളിച്ചെന്ന്; വൈക്കം എംഎല്‍എയുടെ പിഎയ്‌ക്കെതിരേ യുവമോര്‍ച്ചയുടെ പരാതി

21 Sep 2022 5:49 AM GMT
കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിക്കുന്ന വിധത്തില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടെന്നാരോപിച്ച് വൈക്കം എംഎല്‍എയുടെ പിഎയ്‌ക്കെതിരെ യുവമോര...

രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വിറ്റെന്ന്; ആമസോണിനെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍

20 Aug 2022 9:08 AM GMT
ആമസോണിന് പുറമേ സമാന പെയിന്റിങ് എക്‌സോട്ടിക് ഇന്ത്യയും അവരുടെ വെബ്‌സൈറ്റ് വഴി വില്‍പന നടത്തിയിരുന്നു എന്നും ഹിന്ദുത്വവാദികള്‍ ആരോപിച്ചു

ഓപറേഷന്‍ ശുഭയാത്ര; വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരേ പരാതി നല്‍കാം

19 Aug 2022 6:12 PM GMT
കോഴിക്കോട്: കേരളാ പോലിസും സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമ...

തിരുവല്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചതായി പരാതി

15 Aug 2022 4:58 AM GMT
പടിഞ്ഞാറെ വെന്‍പാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്‌സിജന്‍ തീര്‍ന്നുപോയെന്നാണ് പരാതി.

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന്; ബുക്കര്‍ പുരസ്‌കാര ജേതാവിന്റെ പരിപാടി റദ്ദാക്കി

30 July 2022 3:48 PM GMT
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നോവലിലുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയെ ആദര...
Share it