You Searched For "EPL 2020-21"

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന് വന്‍ ജയം; സിറ്റി വീണ്ടും ഒന്നില്‍; ന്യുകാസില്‍ 11ല്‍

21 April 2022 5:01 AM
ഇതോടെ ആഴ്‌സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷ സജീവമായി.

പ്രീമിയര്‍ ലീഗ്; ചിരവൈരികളുടെ പോരാട്ടത്തില്‍ യുനൈറ്റഡിന് മിന്നും ജയം; ടോപ് ഫോറില്‍

20 Feb 2022 6:17 PM
പ്രശ്‌ന സാധ്യത കണക്കിലെടുത്ത് റെക്കോഡ് പോലിസ് സ്‌ക്വാഡിനെയാണ് ഇത്തവണ വിന്യസിപ്പിച്ചത്

റിച്ചാര്‍ലിസണ്‍ അടിച്ചത് മൂന്ന് ഗോള്‍; വിധിച്ചത് ഒരു ഗോള്‍; ആഴ്‌സണലിനെ മറികടന്ന് എവര്‍ട്ടണ്‍

7 Dec 2021 8:01 AM
80ാം മിനിറ്റില്‍ എവര്‍ട്ടണ്‍ന്റെ സമനില ഗോള്‍ താരം നേടുകയായിരുന്നു.

ലോക ഫുട്‌ബോള്‍ രാജക്കന്‍മാര്‍ക്ക് ഇക്കുറി ലീഗ് കിരീടമില്ല

24 May 2021 8:21 AM
പരിക്കിനെ തുടര്‍ന്ന് നിരവധി മല്‍സരങ്ങള്‍ നെയ്മറിന് നഷ്ടമായിരുന്നു. ഇതുതന്നെയാണ് താരത്തിനും പിഎസ്ജിക്കും തിരിച്ചടിയായത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന റൗണ്ട് പോര്

23 May 2021 7:33 AM
ഏവരും ഉറ്റുനോക്കുന്നത് ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള ടീമുകളെയാണ്.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ടോപ് ഫോറില്‍

20 May 2021 6:54 AM
ലീഗിലെ അവസാന മല്‍സരത്തില്‍ ലിവര്‍പൂളിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്.

പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ജയം; സിറ്റിക്ക് തോല്‍വി

19 May 2021 5:56 AM
മാഞ്ച്‌സറ്റര്‍ സിറ്റിയെ 15ാം സ്ഥാനത്തുള്ള ബ്രിങ്ടണ്‍ 3-2ന് തോല്‍പ്പിച്ചു.

പ്രീമിയര്‍ ലീഗ്; ഓള്‍ഡ് ട്രാഫോഡില്‍ ലിവര്‍പൂളിന്റെ തിരിച്ചുവരവ്

14 May 2021 6:22 AM
ജയത്തോടെ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം കൈയ്യെത്തും ദൂരത്ത്

1 May 2021 6:48 PM
സെര്‍ജിയോ അഗ്വേറ(57), ടോറസ് (59) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍

പ്രീമിയര്‍ ലീഗ്; വാര്‍ണര്‍ ഗോളില്‍ ചെല്‍സി ടോപ് ഫോര്‍ നിലനിര്‍ത്തി

24 April 2021 6:37 PM
ലീഗില്‍ അഞ്ച് റൗണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.

ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി; ലിവര്‍പൂളിന് സമനില

20 April 2021 5:00 AM
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി ബ്രിങടണെ നേരിടും.

ഷെഫീല്‍ഡ് യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്ത്

18 April 2021 4:27 AM
32 മല്‍സരങ്ങളില്‍ നിന്നായി ക്ലബ്ബിന് 14 പോയിന്റാണ് ലഭിച്ചത്.

എവര്‍ട്ടണെ സമനിലയില്‍ കുരുക്കി ടോട്ടന്‍ഹാം; ഹാരി കെയ്‌നിന് പരിക്ക്

17 April 2021 6:24 AM
ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലെക്കാസെറ്റയ്ക്ക് ഡബിള്‍; ആഴ്‌സണലിന് ജയം

12 April 2021 6:04 AM
ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഒരു ഗോള്‍ നേടി.

പ്രീമിയര്‍ ലീഗ്; യുനൈറ്റഡിന് ജയം; ലെസ്റ്ററിന് തോല്‍വി

11 April 2021 5:57 PM
ജസ്റ്റിന്‍ ലിങ്കാര്‍ഡ് വെസ്റ്റ്ഹാമിനായി ഇരട്ട ഗോള്‍ നേടി.

പ്രീമിയര്‍ ലീഗ്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ നാലടിച്ച് ചെല്‍സി

11 April 2021 2:04 AM
ഹാവര്‍ട്‌സ് (8), പുലിസിക്ക് (10,78), സൗമാ (30) എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഇന്ന് ആഴസ്ണലിനെതിരേ; സിറ്റിക്ക് ലെസ്റ്റര്‍ പരീക്ഷണം

2 April 2021 6:43 PM
എമിറേറ്റസില്‍ നാളെ രാത്രി എട്ടിന് നടക്കുന്ന മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പാണ്.

പ്രീമിയര്‍ ലീഗ്; ടാമി എബ്രഹാമിന് ഡബിള്‍; ചെല്‍സി വിജയവഴിയില്‍

22 Dec 2020 7:25 AM
അടുത്താഴ്ച ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ആഴ്‌സണലിന് നേരിടാനുള്ളത്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സെവനപ്പ്; ഫിര്‍മിനോയ്ക്കും സലാഹിനും ഡബിള്‍

20 Dec 2020 3:29 AM
ഫിര്‍മിനോ, മുഹമ്മദ് സലാഹ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി

യുനൈറ്റഡിന് ഇന്ന് എവര്‍ട്ടണ്‍ വന്‍ മതില്‍ കടക്കണം; സോള്‍ഷ്യറിന് നിര്‍ണ്ണായകം

7 Nov 2020 7:11 AM
ആറ് മല്‍സരങ്ങളില്‍ നിന്നായി യുനൈറ്റഡിന് വെറും ഏഴ് പോയിന്റ് മാത്രമാണുള്ളത്.
Share it