- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Minister P. Rajeev
You Searched For "minister p rajeev"
മുനമ്പം വിഷയം; ഈ മാസം 22ന് യോഗം ചേരുമെന്ന് മന്ത്രി പി രാജീവ്
11 Nov 2024 9:33 AM GMTമുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി സമരസമിതി അംഗങ്ങള്‍
സെക്രട്ടേറിയറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫിസിനു സമീപം തീപ്പിടിത്തം
9 May 2023 5:19 AM GMTതിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രി പി രാജീവിന്റെ ഓഫിസിനു സമീപം തീപ്പിടിത്തം. മൂന്നാം നിലയില്‍ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ പി രാജ...
തൃക്കാക്കരയിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും; മന്ത്രി പി രാജീവ്
3 Jun 2022 8:47 AM GMTകഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ മുവായിരത്തിലധികം വോട്ടുകളുടെ വര്‍ധനവുണ്ടായിട്ടുണ്ട്.എന്നാല്‍ ഉദ്ദേശിച്ച അളവില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ടു...
നടിയെ ആക്രമിച്ചകേസ്: സര്‍ക്കാര്‍ എന്നും സ്വീകരിച്ചിട്ടുള്ളത് അതിജീവിതയെ സഹായിക്കുന്ന നിലപാട്: മന്ത്രി പി രാജീവ്
24 May 2022 4:48 AM GMTഏതു സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചതെന്ന് അറിയില്ല. അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്.കോടതി തീരുമാനിക്കട്ടെയെന്നും പി രാജീവ്...
എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം:യുഡിഎഫ് ശ്രമിക്കുന്നത് സഭയെ അവഹേളിക്കാന്‍: മന്ത്രി പി രാജീവ്
7 May 2022 10:31 AM GMTനിക്ഷിപ്ത താല്പര്യക്കാരാണ് സഭാ നേതൃത്വത്തെ വലിച്ചിഴച്ചതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞത് യുഡിഎഫ്...
പി സി ജോര്‍ജ്ജിന്റെ ജാമ്യം: പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്
2 May 2022 5:28 AM GMTസാധാരണ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന സമയത്ത് എപിപി ഇല്ലെങ്കില്‍ നേരെ ജയിലിലേക്കാണ് വിടാറുള്ളത്.അതായിരുന്നു തങ്ങള്‍ക്കൊക്കെ ഉണ്ടായിട്ടുള്ള...
നിലപാടിലുറച്ച് മന്ത്രി പി രാജീവ് ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടില്ല
2 May 2022 4:36 AM GMTകമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടത്.ശൂപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണത്തിലേക്ക് പോകണമെന്ന അവരുടെ...
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി പി രാജീവ് ; 3884.06 കോടിയുടെ വിറ്റുവരവ്; പ്രവര്‍ത്തന ലാഭത്തില്‍ 245.62 ശതമാനം വര്‍ധനവ്
2 April 2022 9:33 AM GMT2020-21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധനവാണ് വിറ്റുവരവില്‍ ഉണ്ടായത്. (16.94 ശതമാനം).സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം...
കാന്‍സര്‍ ചികില്‍സയ്ക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യം : മന്ത്രി പി രാജീവ്
12 March 2022 5:31 PM GMTശ്രീ സുധീന്ദ്ര കാര്‍ക്കിനോസ് കാന്‍സര്‍ സെന്റര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ലയുടെ വികസനത്തിന് ഗതിവേഗം പകരുന്ന ബജറ്റെന്ന് മന്ത്രി പി രാജീവ്
11 March 2022 3:10 PM GMTപ്രഖ്യാപിച്ച നാല് സയന്‍സ് പാര്‍ക്കുകളില്‍ ഒന്ന് എറണാകുളത്തിനാണ്. വാട്ടര്‍ മെട്രോക്ക് 150 കോടിയും ഓപ്പറേഷന് ബ്രേക്ക് ത്രൂവിന് 10 കോടി രൂപയും...
' ഓപ്പറേഷന് വാഹിനി ' യ്ക്ക് തുടക്കം ; പെരിയാറിനെ പൂര്‍ണ്ണമായും വീണ്ടെടുക്കണമെന്ന് മന്ത്രി പി രാജീവ്
23 Feb 2022 10:43 AM GMTഎറണാകുളം ജില്ലയുടെ കുടിവെള്ളത്തിന്റെയും ഊര്‍ജ്ജ ഉല്പാദനത്തിന്റെയും സമ്പദ്ഘടനയുടെയും കാര്യത്തില്‍ സവിശേഷ പ്രാധാന്യമുള്ള നദിയാണ് പെരിയാര്‍
കൊവിഡ്: അതിതീവ്ര വ്യാപനം നേരിടാനുള്ള പോംവഴി സമഗ്ര പ്രതിരോധം: മന്ത്രി പി രാജീവ്
19 Jan 2022 10:58 AM GMTമട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. നഗരസഭാ പരിധിയില്‍ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കും
ഖാദി ബോര്‍ഡ് വഴി 20,000 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്
11 Jan 2022 5:16 PM GMTതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഖാദി ബോര്‍ഡ് വഴി ഈ വര്‍ഷം ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിഴക്...
കേരളത്തില്‍ 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും : മന്ത്രി പി രാജീവ്
8 Jan 2022 7:34 AM GMT2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കിലും നമ്മുടെ...
'തിരിച്ചറിവ് 2021': ചെറുപ്പക്കാരെ കുറ്റവാളികളാക്കുന്ന പുതിയ സാഹചര്യം ശക്തിപ്പെടുന്നതായി മന്ത്രി പി. രാജീവ്
1 Nov 2021 11:57 AM GMTകോട്ടയം: ചെറുപ്പക്കാരെ കുറ്റവാളികളാക്കി മാറ്റുന്നതിനുള്ള പുതിയ സാഹചര്യം ശക്തിപ്പെടുന്നുവെന്ന റിപോര്‍ട്ടുകളുണ്ടെന്നും ഇതില്‍ ലഹരിക്കാണ് മുഖ്യപങ്കെന്നും ...
ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീര്‍ക്കണം : മന്ത്രി പി രാജീവ്
31 Oct 2021 12:18 PM GMTപുതുതലമുറയില്‍ അപകടകരമായ രീതിയില്‍ ലഹരിയുടെ സ്വാധീനം വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി...
ഡാമുകളുടെ ഷട്ടറുകള്‍ തുറക്കല്‍: അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജം: മന്ത്രി പി രാജീവ്
18 Oct 2021 12:27 PM GMTപെരിയാറിലെ ജലനിരപ്പുയര്‍ന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി
കര്‍ഷകരുടെ ഉല്പന്നങ്ങള് വില്ക്കാന് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കും: മന്ത്രി പി രാജീവ്
18 Oct 2021 9:46 AM GMT1440 കുടുംബശ്രീ സംരംഭകര്‍ക്ക് സീഡ് ക്യാപിറ്റല്‍ ധനസഹായം മന്ത്രി ചടങ്ങില്‍ കൈമാറി. 14 ജില്ലകളില്‍ നിന്നും ലഭിച്ച അപേക്ഷകര്‍ക്കാണ് ധനസഹായം നല്‍കിയത്.
സ്ഥാനമൊഴിയുന്ന എറണാകുളം ജില്ലാ എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ക്ക് എന്താണ് ഇത്ര പ്രത്യേകത ? വിശദീകരണവുമായി മന്ത്രി പി രാജീവ്
8 Oct 2021 6:03 PM GMTമലപ്പുറം ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുകയും പാലിയേറ്റീവ് കെയറിന്റെ ലോക പ്രശസ്തമായ മലപ്പുറം മാതൃകക്ക്...
കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി; ഭൂമി ഏറ്റെടുക്കല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്
30 Sep 2021 1:54 PM GMTപാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പാലക്കാട് ...
നാര്‍ക്കോട്ടിക് ജിഹാദ്;ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി പി രാജീവ്
13 Sep 2021 4:17 AM GMTകണ്ണൂര്‍: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പി രാജീവ്. അവസരം കാത്തിരിക്കുന്നവര്‍ക്ക് ആണ് ഈ...
വ്യവസായികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആലപ്പുഴയില്‍ മന്ത്രി നേരിട്ടെത്തും; മന്ത്രി പി രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സപ്തംബര്‍ 9ന്
5 Sep 2021 3:51 AM GMTആലപ്പുഴ: വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും സംരംഭങ്ങള്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തട...
ആശ്വാസ പദ്ധതി കൂടുതല്‍ മേഖലകളിലേക്കെന്ന് മന്ത്രി പി രാജീവ്
15 Aug 2021 2:34 PM GMTകൊച്ചി: കൊവിഡ് ആശ്വാസ പദ്ധതിയുടെ സൗജന്യങ്ങളും സഹായങ്ങളും ഗതാഗത, ടൂറിസം മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിനുള്ള ക്രമീകരണങ്ങള്‍...
നൂതന ഫാഷന്‍ ഡിസൈനുകളില്‍ കൈത്തറി ഉല്പന്നങ്ങള് വിപണിയിലെത്തിക്കും : മന്ത്രി പി രാജീവ്
7 Aug 2021 8:01 AM GMTകൈത്തറിയുടെ സവിശേഷത നിലനിര്‍ത്തി കൊണ്ട് ആധുനികവല്‍ക്കരിക്കും. മൂല്യവര്‍ധനവും വൈവിധ്യവല്‍ക്കരണവും ഈ മേഖലക്ക് ആവശ്യമാണ്. കൂടാതെ കൈത്തറി...
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി പി രാജീവ്
6 Aug 2021 4:50 PM GMTഅഭിമാനത്തേരിലേറി ഓട്ടോകാസ്റ്റ് ആദ്യ റെയില്‍വേ ബോഗി അമൃത് സറിലേക്ക് കയറ്റി അയച്ചു.ഓഗസ്റ്റ് 15നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാസ്റ്റര്‍...
കേരളത്തെ ഉല്പാദന കേന്ദ്രമാക്കാന്‍ എഫ് എം സി ജി പാര്‍ക്കുമായി ഫിക്ക്
6 Aug 2021 1:41 PM GMT2027 ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എഫ്എംസിജി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ്...
സംരംഭകരുടെ പരാതി പരിഹാരം;സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി പി രാജീവ്
15 July 2021 10:14 AM GMTമീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി.
കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി: ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്
3 July 2021 11:06 AM GMTപൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ജൂലൈ 8 ,9 ,10 തീയതികളില്‍ പബ്ലിക് ഹിയറിങ് നടത്തും.പരമാവധി ജനാധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മുന്നോട്ടു പോകാനാണ്...
ലഹരിക്കെതിരേ വേണ്ടത് ജനകീയ പോരാട്ടമെന്ന് മന്ത്രി പി രാജീവ്
27 Jun 2021 8:41 AM GMTകൊച്ചി: ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി ലഹരി...
പെരിയാറിലെ വെള്ളപ്പൊക്കം; നിയന്ത്രണത്തിന് നടപടിയുമായി മന്ത്രി പി രാജീവ്
9 Jun 2021 4:02 PM GMTവിശദമായ പദ്ധതിക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി പെരിയാറിലും കൈവഴികളിലും ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി
എറണാകൂളത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചെന്ന് മന്ത്രി പി രാജീവ്
23 May 2021 12:34 PM GMTലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്