You Searched For "attack "

കണ്ണൂര്‍ ബോംബ് ആക്രമണം: കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം

13 Feb 2022 3:19 PM GMT
അക്രമിസംഘം എതിര്‍സംഘത്തിനെതിരേ ആദ്യമെറിഞ്ഞ നാടന്‍ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയില്‍തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണമല്ല, ഉവൈസിക്കുള്ള താക്കീത്: ഹിന്ദുസേന നേതാവ്

4 Feb 2022 3:54 PM GMT
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വെടിവയ്പിന് പരസ്യ പിന്തുണ നല്‍കി ഹിന്ദുത്വ നേതാവ് രംഗത്തുവന്നത്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ ഗുണ്ടകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

30 Jan 2022 12:03 PM GMT
മാട്ടുപ്പറം സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ ഒരു സംഘം ഇരുവരെയും...

യെമന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ദുബയ് എക്‌സ്‌പോ ആക്രമിക്കും: ഭീഷണിയുമായി ഹൂഥികള്‍

27 Jan 2022 3:07 PM GMT
'ദുബയ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യമായത് തങ്ങളുടെ സേനയ്ക്കുണ്ട്' എന്ന് യുഎഇയിലെ ആക്രമണങ്ങളില്‍ ഗ്രൂപ്പ് നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്

26 Jan 2022 1:09 PM GMT
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ കരിമ്പാറ ചെവുണ്ണി സ്വദേശി കെ ചന്ദ്രന്‍ (46) ആണ് പരിക്കേറ്റത്.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പോലിസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

8 Jan 2022 1:53 AM GMT
ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു.

ബിന്ദു അമ്മിണിക്കെതിരേയുള്ള സംഘപരിവാര്‍ ആക്രമണം; ഒന്നാം പ്രതി സര്‍ക്കാര്‍:വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

7 Jan 2022 5:51 AM GMT
സുപ്രിംകോടതി സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാരിന് ആക്രമണത്തില്‍ ഉത്തരവാദിത്വമുണ്ട്

നടിക്കെതിരായ ആക്രമണം: പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

7 Jan 2022 12:55 AM GMT
ച്ചയ്ക്ക് 1.45 നാണ് വാദം കേള്‍ക്കുക. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.

ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി; സ്ഥിരം മദ്യപാനിയെന്ന് പോലിസ്

6 Jan 2022 4:32 AM GMT
ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ബിന്ദുവിനെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

അമ്മായി അമ്മയുടെ തലയടിച്ച് പൊട്ടിച്ച യുവാവ് അറസ്റ്റില്‍

2 Jan 2022 12:19 PM GMT
കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്.

കിഴക്കമ്പലത്ത് പോലിസുകാരെ ആക്രമിച്ച സംഭവം: കേസന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചു

26 Dec 2021 3:26 PM GMT
പെരുമ്പാവൂര്‍ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുളത്.

കിറ്റെക്‌സ് തൊഴിലാളികള്‍ പോലിസിനെ അക്രമിച്ച സംഭവം: അതിഥി തൊഴിലാളികളെ വേട്ടയാടരുതെന്ന് എം ബി രാജേഷ്

26 Dec 2021 6:26 AM GMT
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ പോലിസിനെ അക്രമിച്ച സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടുന...

പ്രണയ വിവാഹത്തെ പിന്തുണച്ചതിന് സിപിഐ പ്രവര്‍ത്തകനു നേരെ ആക്രമണം

12 Dec 2021 12:41 PM GMT
സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌ക്കാരിക ജീവകാരുണ്യ സംഘടനയായ റെഡ് യങ്‌സ് വെള്ളിമാടുകുന്നിന്റെ ഉപദേശക ബോര്‍ഡ് അംഗവുമായ റിനീഷ്...

ക്രിസ്ത്യന്‍ സ്‌കൂളിനു നേരെ ബജ്‌റംഗ്ദള്‍ ആക്രമണം|bajrangdal attack|christians attacked |THEJAS NEWS

7 Dec 2021 12:27 PM GMT
മധ്യപ്രദേശിലാണ് പരീക്ഷ നടക്കുന്നതിനിടെ ഹിന്ദുത്വര്‍ സ്‌കൂള്‍ ആക്രമിച്ചത്. നിര്‍ബന്ധിത മതംമാറ്റം ആരോപിച്ചാണ് ആക്രമണം. നാലുപേരെ അറസ്റ്റ് ചെയ്തതായി...

ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചു; ഒമ്പത് മാസത്തിനിടെ 300 സംഭവങ്ങള്‍ (റിപ്പോര്‍ട്ട്)

2 Dec 2021 2:10 PM GMT
'മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികളെ ഒരു പാഠം പഠിപ്പിക്കാന്‍ കോടാലി ആയുധമാക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തീവ്ര...

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം; അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

2 Dec 2021 6:41 AM GMT
തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ആക്രമം : മുന്നു പേര്‍ പിടിയില്‍

4 Nov 2021 6:04 AM GMT
കളമശ്ശേരി സ്വദേശി നവീന്‍(20) ഏലൂര്‍ ,സ്വദേശി കാര്‍ത്തിക്(20), കളമശ്ശേരി സ്വദേശി ശരത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ച സംഭവം: മലയാളിയായ പ്രതി പിടിയില്‍

4 Nov 2021 12:55 AM GMT
ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ്...

നടന്‍ വിജയ് സേതുപതിക്കെതിരേ വിമാനത്താവളത്തില്‍ കൈയേറ്റം; കൂടെയുണ്ടായ നടനും മര്‍ദ്ദനമേറ്റു (വീഡിയോ)

3 Nov 2021 4:58 PM GMT
വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബംഗ്ലാദേശിലെ അക്രമത്തിന്റെ മറവില്‍ ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം; നിരവധി മസ്ജിദുകളും വീടുകളും കടകളും തകര്‍ത്തു

23 Oct 2021 8:51 AM GMT
അക്രമാസക്തരായ ഹിന്ദുത്വര്‍ മുസ്‌ലിം പള്ളികളും മുസ്‌ലിംകളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.

മതപരിവര്‍ത്തനം ആരോപിച്ച് യുപിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം

20 Oct 2021 9:35 AM GMT
വാരണാസിയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവെ ഈ മാസം പത്തിനായിരുന്നു ആക്രമണം.

ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഫ്ഗാന്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് യുഎസ്

16 Oct 2021 5:28 AM GMT
നഷ്ടപരിഹാരവും യുഎസിലേക്ക് താമസം മാറാന്‍ താല്‍പര്യമുള്ള കുടുംബാംഗങ്ങള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് യുഎസ് പ്രതിരോധ വകുപ്പ്...

ഡല്‍ഹി കലാപത്തിലെ ഇരയെ 'ഉപദ്രവിച്ച' പോലിസിനെ നിര്‍ത്തിപ്പൊരിച്ച് കോടതി; നിഷ്പക്ഷമായ അന്വേഷണം നടത്താനും നിര്‍ദേശം

6 Oct 2021 12:09 PM GMT
കഴിഞ്ഞ 18 മാസത്തിനിടെ ഓരോ കാരണം പറഞ്ഞ് തന്നെ 50 തവണയെങ്കിലും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം; കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ചു,പ്രതികളില്‍ കൊലക്കേസില്‍ പരോളിലിറങ്ങിയവരും

2 Oct 2021 3:56 PM GMT
സ്‌പെഷ്യല്‍ ഡ്രൈവ് ഡ്യൂട്ടി ചെയ്ത് തിരികെ വരികയായിരുന്നു എസ്‌ഐ ബഷീര്‍. പോലിസ് വാഹനം ചിറ്റാരിപ്പറമ്പ് ഭാഗത്തു നിന്നും കോട്ടയില്‍ ഭാഗത്തേക്ക്...

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് അമ്മയ്ക്കും മകള്‍ക്കും മര്‍ദ്ദനം; അയല്‍വാസി റിമാന്‍ഡില്‍

30 Sep 2021 6:12 AM GMT
വിവാഹ മോചനം ലഭിച്ച ഘട്ടത്തില്‍ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പണത്തില്‍ നിന്ന് ആറു ലക്ഷം രൂപ അയല്‍വാസി മനുവിന് കടമായി നല്‍കിയിരുന്നു. ഈ പണം തിരികെ...

വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ട. എസ്‌ഐയുടേയും സംഘത്തിന്റെയും ആക്രമണം

14 Sep 2021 5:28 AM GMT
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ് ഐയും സംഘവും അക്രമണം നടത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയ...

താക്കൂര്‍ ബിജെപി നേതാവ് ദലിത് റിപോര്‍ട്ടറുടെ കാലുകള്‍ തല്ലിയൊടിച്ചു, കുടുംബത്തെ ആക്രമിച്ചു; നടപടിയെടുക്കാതെ യുപി പോലിസ്

2 Sep 2021 7:34 AM GMT
ബഹുജന്‍ ഇന്ത്യ 24 ന്യൂസ് എന്ന ഹിന്ദി വാര്‍ത്താ ചാനലിലെ ജാന്‍പുര്‍ ജില്ലാ ബ്യൂറോ ചീഫ് സന്തോഷ് കുമാറിനെയാണ് ബിജെപി നേതാവ് യാദവേന്ദ്ര പ്രതാപ് സിംഗ്...

തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന രണ്ടുപേരെ ചവിട്ടിക്കൊന്നു

30 Aug 2021 5:06 AM GMT
തൃശൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ദീന്‍ (50), പീതാംബരന്‍ (56) എന്നിവരാണ് മരിച...

സമയത്തെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി

26 Aug 2021 1:39 PM GMT
പാലക്കാട്: ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു മറ്റൊരു ബസ്സിലെ...

വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തു; ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു

23 Aug 2021 7:31 PM GMT
വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്ദുള്‍ റഷീദിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന് മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം (വീഡിയോ)

23 Aug 2021 6:19 AM GMT
കഴിഞ്ഞ ദിവസം ഹിന്ദു യുവതിയുടെ കൂടെ ബസില്‍ യാത്ര ചെയ്തു എന്ന് ആരോപിച്ച് മംഗളൂരുവില്‍ മുസ് ലിം യുവാവിന് നേരെയും ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു.

മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിന് മര്‍ദ്ദനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

22 Aug 2021 3:12 AM GMT
മലപ്പുറം: മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചതില്‍ നടപടി ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരൂര്‍ അരീക...

മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ദ ടെലഗ്രാഫ്

15 Aug 2021 9:39 AM GMT
മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും എന്നാണ് ഗുജറാത്ത വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമായ കൈകൂപ്പി നില്‍ക്കുന്ന കുത്ബുദ്ധീന്‍...
Share it