You Searched For "cm"

കൊവിഡ് വ്യാപനം: വിദ്യാരംഭം വീടുകളില്‍തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി

22 Oct 2020 4:11 PM GMT
സ്വകാര്യവാഹനങ്ങളിലും ടാക്‌സികളിലും യാത്രചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍...

അഡ്വ. എ പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

22 Oct 2020 5:30 AM GMT
മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കു വേണ്ടി അദ്ദേഹം അവിശ്രമം പ്രവർത്തിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ല: മുഖ്യമന്ത്രി

6 Oct 2020 4:05 PM GMT
രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍...

കൊവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി; നിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ: മുഖ്യമന്ത്രി

3 Oct 2020 6:45 AM GMT
സംസ്ഥാനത്ത് കൊവിഡിനെതിരേ ജനങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അൽപം കൈമോശം വന്നു. പലയിടത്തും കൊവിഡ് സാഹചര്യത്തെ ജനങ്ങൾ ലാഘവത്തോടെ സമീപിക്കുന്ന...

അടിസ്ഥാന സൗകര്യവികസനത്തിന് 56,000 കോടി രൂപയുടെ പദ്ധതികള്‍: മുഖ്യമന്ത്രി

1 Oct 2020 9:56 AM GMT
. ഗുളികപ്പുഴ പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണപ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അസം മുന്‍ മുഖ്യമന്ത്രി സയ്യിദ അന്‍വാറ തൈമൂര്‍ അന്തരിച്ചു

29 Sep 2020 4:17 AM GMT
ഹൃദയാഘാതത്തെത്തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ വച്ചായിരുന്നു അന്ത്യം. മകനോടൊടൊപ്പം കഴിയുകയായിരുന്നു അവര്‍.

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ല: മുഖ്യമന്ത്രി

24 Sep 2020 11:39 AM GMT
തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയ...

കൊവിഡ് വ്യാപനം: പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ; ഏഴു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും

23 Sep 2020 4:18 AM GMT
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും യോഗത്തില്‍...

ചട്ടമ്പി സ്വാമിക്ക് ഉചിതമായ സ്‌മാരകം നിർമിക്കും: മുഖ്യമന്ത്രി

21 Sep 2020 7:45 AM GMT
തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജലീലും അദ്ദേഹത്തിന്റെ ഓഫിസും തെറ്റുചെയ്തിട്ടില്ല; മാറിനില്‍ക്കേണ്ട സാഹചര്യമില്ല: മുഖ്യമന്ത്രി

17 Sep 2020 2:47 PM GMT
മന്ത്രിക്കെതിരേ പരാതികള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത തേടും. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ. തെറ്റുചെയ്‌തെന്ന് കരുതുന്നില്ലെന്നും...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ്; ആരോഗ്യനില തൃപ്തികരം

15 Sep 2020 12:41 AM GMT
ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നു; ആരോപണവുമായി ബിജെപി

3 Sep 2020 9:45 AM GMT
ഈ സംഭവത്തിന് ശേഷമാണ് എം വി ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണം.

പഞ്ചാബില്‍ 23 എംഎല്‍എമാര്‍ക്ക് കൊവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചത് സഭാ സമ്മേളനത്തിന് മുന്‍പ്

26 Aug 2020 12:59 PM GMT
വെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അവിശ്വാസ പ്രമേയത്തോടെ യുഡിഎഫ് കൂടുതൽ ശിഥിലമായി: മുഖ്യമന്ത്രി

24 Aug 2020 1:00 PM GMT
ഇവിടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡൽഹിയിൽ എഐസിസി നേതാക്കൾ പരസ്പരം തമ്മിലടിച്ച് അവിശ്വാസം രേഖപ്പെടുത്തുകയാണ്. അടിമുടി ബിജെപിയാകാൻ ക്യൂവിൽ...

സർക്കാർ ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളിൽ: ചെന്നിത്തല

19 Aug 2020 11:30 AM GMT
സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പിആർഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

17 Aug 2020 2:55 PM GMT
പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം.

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

14 Aug 2020 3:13 PM GMT
ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇരുവരും നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

സ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: കെ സുരേന്ദ്രന്‍

13 Aug 2020 10:10 AM GMT
സംസ്ഥാന ചീഫ് ജോയിന്റ് പ്രോട്ടോകോള്‍ ഓഫീസറുടെ നടപടികള്‍ ദുരൂഹം

കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് നിരീക്ഷണത്തില്‍ പോവണമെന്ന് മുഖ്യമന്ത്രി

10 Aug 2020 3:00 PM GMT
പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നേതൃത്വം നല്‍കുന്നു: കെ പി എ മജീദ്

10 Aug 2020 2:02 PM GMT
മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജ് ഭീഷണിപ്പെടുത്തുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് ചോദിച്ചിട്ടും...

കൊവിഡ് പ്രതിരോധത്തോടൊപ്പം പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കും: മുഖ്യമന്ത്രി

10 Aug 2020 9:21 AM GMT
കൊവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ജീവനക്കാരുടെ ഒരുഭാഗം മാത്രമേ ഓഫിസില്‍...

മുഖ്യമന്ത്രി ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു: കെ സുരേന്ദ്രന്‍

10 Aug 2020 8:53 AM GMT
എതിര്‍ക്കുന്നവരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ധനസഹായത്തിൽ വേർതിരിവില്ല; രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം: മുഖ്യമന്ത്രി

8 Aug 2020 1:00 PM GMT
രാജമലയിലും കരിപ്പൂരിലും ധനസഹായം പ്രഖ്യാപിച്ചതിൽ വേർതിരിവില്ല. അത്തരം പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായത് കൊണ്ടാണ് കരിപ്പൂരിൽ...

രാജമലയിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിക്കാൻ നീക്കം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

7 Aug 2020 5:45 AM GMT
സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

മുഖ്യമന്ത്രി തൻ്റെ സർക്കാരിൻ്റെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നു: ചെന്നിത്തല

6 Aug 2020 8:15 AM GMT
സ്വ​ന്തം ഇ​ര​ട്ട മു​ഖം മ​റ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യെ​ന്നും...

കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി

28 July 2020 2:30 PM GMT
തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

25 July 2020 4:21 PM GMT
കൊവിഡ് മഹാമാരിക്കൊപ്പം ദീര്‍ഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍...

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ് ഡിപിഐ

24 July 2020 3:38 PM GMT
സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ച് തെളിവുകള്‍ നശിപ്പിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്നുമുള്ള വ്യാമോഹം പിണറായി വിജയന്‍ ഉപേക്ഷിക്കണം....

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല; ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

24 July 2020 3:04 PM GMT
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ ആഴ്ച ഏതായാലും...

പാലത്തായി കേസ് അട്ടിമറി: ഐജി ശ്രീജിത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

23 July 2020 12:22 PM GMT
ഐജി ശ്രീജിത്തിനും സംഭാഷണങ്ങളും വെളിപ്പെടുത്തലുകളും സമൂഹത്തില്‍ പ്രചരിപ്പിക്കുവാന്‍ കൂട്ടുനിന്ന ആള്‍ക്കും എതിരേ അന്വേഷണം നടത്തി കേസെടുത്തു...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി

21 July 2020 1:36 PM GMT
അവര്‍ നീചമായ രാഷ്ടീയം കളിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പലയിടത്തും ലംഘിച്ച് സംഘര്‍ഷം സൃഷ്ടിച്ചു. ആരോടായിരുന്നു ഈ...

പുകമറക്കും കള്ളകഥകൾക്കും അൽപായുസ് മാത്രം: മുഖ്യമന്ത്രി

18 July 2020 2:15 PM GMT
പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...

പാലത്തായി പീഡനക്കേസ്: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; എനിക്ക് ഒന്നും പറയാൻ കഴിയില്ല

16 July 2020 2:45 PM GMT
കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചതോടെ കോടതി തുടർ നടപടി സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം.

ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട: മുല്ലപ്പള്ളി

16 July 2020 11:15 AM GMT
സ്പ്രിങ്ഗ്ലര്‍ ഇടപാടില്‍ വിവാദം ഉണ്ടായപ്പോഴും സിപിഐ പരസ്യമായി രംഗത്ത് വന്നപ്പോഴും ശിവശങ്കറിന് ഇരുമ്പുമറ തീര്‍ത്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ...

കൊവിഡിനെ ചെറുക്കാന്‍ ജനകീയ പ്രതിരോധം ആവശ്യമെന്ന് മുഖ്യമന്ത്രി

13 July 2020 1:00 PM GMT
സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം.

സമ്പര്‍ക്ക കേസുകള്‍ കുതിച്ചുയരുന്നു; അപകടകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

10 July 2020 1:38 PM GMT
ജൂലൈ ഒന്‍പതോടെ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് കേസുകള്‍ 20.64 ശതമാനമായി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Share it