You Searched For "court "

ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം: പോലിസ് സാക്ഷികള്‍ സംശയാസ്പദമെന്ന് കോടതി, മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം

14 Jan 2021 10:16 AM GMT
ഗോകല്‍പുരി പ്രദേശത്ത് കലാപകാരികളായ ജനക്കൂട്ടം കട കത്തിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം ലഭിച്ചത്.

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

30 Dec 2020 11:40 AM GMT
സാമ്പത്തിക കുറ്റുകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം...

സ്വര്‍ണക്കടത്ത്: ജാമ്യം തേടി ശിവശങ്കര്‍ വീണ്ടും കോടതിയില്‍; അപേക്ഷ നാളെ പരിഗണിക്കും

22 Dec 2020 4:02 AM GMT
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ...

സ്വര്‍ണക്കടത്ത്: ഒരാളെക്കൂടി കസ്റ്റംസ് പ്രതിയാക്കി; റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി

9 Dec 2020 2:17 PM GMT
മംഗലാപുരം സ്വദേശി രാജേന്ദ്ര പവാറിനെയാണ് കേസിലെ 24 ാം പ്രതിയാക്കി കസ്റ്റംസ് റിപോര്‍ട് സമര്‍പ്പിച്ചത്.കേസില്‍ നേരത്തെ അറസ്റ്റു ചെയ്ത്...

സ്വര്‍ണക്കടത്ത്: ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്;ജയിലില്‍ സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം

8 Dec 2020 1:01 PM GMT
സ്വപ്‌നയുടെ റിമാന്റ് കാലാവധി ഈ മാസം 22 വരെ കോടതി നീട്ടി.തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്റില്‍ കഴിയവെ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നു...

സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമെന്ന് കസ്റ്റംസ്;22 വരെ റിമാന്റ് നീട്ടി

8 Dec 2020 7:35 AM GMT
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനു നേരിട്ട് ബന്ധമുളളതിന്റെ തെളിവുകള്‍ ഉണ്ട്.ഉന്നത പദവിയിലിരിക്കവെ ആളുകള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്...

സ്വര്‍ണക്കടത്ത്: കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കസ്റ്റംസ്; ശിവശങ്കര്‍ റിമാന്റില്‍

7 Dec 2020 9:35 AM GMT
മജിസട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി ശിവശങ്കര്‍ പിന്‍വലിച്ചു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ നല്‍കിയ ജാമ്യഹരജി ഹൈക്കോടതി...

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കല്‍ തുടങ്ങി

2 Dec 2020 4:07 PM GMT
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) മുമ്പാകെ ഹാജരായാണ് ഇരുവരും ഇന്ന് മൊഴി നല്‍കിയത്. വിശദമായ മൊഴിയെടുക്കലിന് നാളെ വീണ്ടും...

ശിവശങ്കര്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നു; വിദേശ കറന്‍സി കടത്തിലും ബന്ധമെന്ന് കസ്റ്റംസ്

30 Nov 2020 10:48 AM GMT
ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍...

ഫലസ്തീന്‍ കുടുംബങ്ങളെ ബലമായി കുടിയിറക്കുന്നത് ശരിവച്ച് ഇസ്രായേല്‍ കോടതി

27 Nov 2020 3:51 PM GMT
1948ന് മുമ്പ് യഹൂദരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് 1963 മുതല്‍ കെട്ടിടത്തില്‍ താമസിക്കുന്ന കുട്ടികളടക്കമുള്ള 87 ഫലസ്തീനികളെ...

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി ഇന്ന്

26 Nov 2020 4:24 AM GMT
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്നലെ മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് കോടതി വിധി...

പോലിസ് നിയമ ഭേദഗതി: നടപടി സ്വീകരിക്കരുതെന്ന് ഡിജിപി; നിയമം പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

24 Nov 2020 8:59 AM GMT
പരാതി ലഭിച്ചാല്‍ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിജിലന്‍സ് അറസ്റ്റ് നീക്കം; ആശുപത്രിയിലുള്ള ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ മുന്‍ കൂര്‍ ജാമ്യ ഹരജി നല്‍കിയേക്കും; വിജലിന്‍സ് സംഘം ആശുപത്രിയില്‍

18 Nov 2020 4:49 AM GMT
പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറ്‌സറ്റ് നീക്കം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുന്‍ പൊതുമരാമത്ത്...

ബാബരി: നീതിക്ക് മേല്‍ നീതിപീഠത്തിന്റെ കൈയേറ്റത്തിന് ഒരാണ്ട്

8 Nov 2020 7:41 PM GMT
2019 നവംബര്‍ ഒമ്പതിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് കൈമാറി വിധി പ്രസ്താവിച്ചത്....

ബൈഡന്‍ ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് ട്രംപിന്റെ ഭീഷണി

7 Nov 2020 2:04 AM GMT
ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം കോടതി തള്ളി

23 Oct 2020 2:36 PM GMT
വിചാരണ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുന്നതുവരെ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ്...

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

16 Oct 2020 3:35 PM GMT
സിവില്‍ കോടതി നടപടിക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലത്തില്‍ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ...

സ്വര്‍ണ്ണക്കടത്ത്: പ്രതികള്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എന്‍ ഐ എ

14 Oct 2020 2:19 PM GMT
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 99 ഡിജിറ്റല്‍ ഉപകരണങ്ങള്‍ സി-ഡാക്കില്‍ പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഇതില്‍ 22 ഉപകരങ്ങളില്‍ നിന്നുള്ള...

'സാമ്പത്തിക നയത്തില്‍ ഇടപെടരുത്': സുപ്രിംകോടതിയോട് കേന്ദ്രസര്‍ക്കാര്‍; പിഴപ്പലിശയില്‍ കൂടുതല്‍ ഇളവില്ലെന്നും കേന്ദ്രം

10 Oct 2020 12:31 PM GMT
ഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ...

'കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികള്‍'; വിവാദ പരാമര്‍ശത്തില്‍ കങ്കണയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

10 Oct 2020 12:06 PM GMT
കര്‍ണാടകയിലെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഡിഎഫ്ഒയെ തടഞ്ഞ പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ച സംഭവം: എതിർവാദം ഇന്ന്

9 Oct 2020 4:26 AM GMT
താമരശ്ശേരി: ഡിഎഫ്ഒ എം രാജീവനെ തടഞ്ഞ് കരിങ്കൊടി കാണിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യു.ഡി.എഫ്. നേതാക്കൾ ജാമ്യവ്യവസ്ഥ ലംഘിച്ച സംഭവത്തിൽ പ്രതികളുടെ എതിർവാദം വ...

സ്വര്‍ണക്കടത്ത്: മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

8 Oct 2020 2:54 PM GMT
കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ് , സരിത്,സന്ദീപ് നായര്‍ എന്നിവരെ ജയില്‍ വാര്‍ഡന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി. പുതുതായി...

സ്വര്‍ണക്കടത്ത് കേസ്: പ്രതി സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

5 Oct 2020 10:49 AM GMT
ആലുവയിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സന്ദീപ് നായര്‍ രഹസ്യമൊഴി നല്‍കുന്നത്.കേസില്‍ തനിക്ക് രഹസ്യമൊഴി നല്‍കണമെന്ന് സന്ദീപ് നായര്‍ കഴിഞ്ഞ ദിവസം എന്‍ ഐ എ...

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്; വിധി ഉടന്‍, കോടതിയിലെത്തിയത് 26 പ്രതികള്‍

30 Sep 2020 5:57 AM GMT
പ്രായാധിക്യം, കൊവിഡ് പശ്ചാത്തലം തുടങ്ങിയവ ചൂണ്ടിക്കാണിച്ച്് എല്‍കെ അദ്വാനി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള ആറു പേരാണ്...

ലൈഫ് മിഷന്‍ കരാര്‍: അന്വേഷണത്തിന് സിബി ഐ; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

25 Sep 2020 1:38 PM GMT
സിബി ഐയുടെ കൊച്ചി യൂനിറ്റാണ് കൊച്ചിയിലെ സിബി ഐയുടെ പ്രത്യേക കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും ലഭിച്ച...

സ്വര്‍ണക്കടത്ത്: സ്വപ്ന വീണ്ടും റിമാന്റില്‍; കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ ഐ എ

25 Sep 2020 9:31 AM GMT
അടുത്ത മാസം എട്ടുവരെയാണ് കൊച്ചിയിലെ എന്‍ ഐ എ കോടതി സ്വപ്നയെ റിമാന്റു ചെയ്തത്. നേരത്തെ റിമാന്റിലായിരുന്ന സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്...

സ്വര്‍ണക്കടത്ത് : ഉന്നത വ്യക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ ഐ എ

18 Sep 2020 9:52 AM GMT
ഗൂഡാലോചനയില്‍ അടക്കം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും...

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ഒക്ടോബര്‍ 12ന് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം

18 Sep 2020 8:00 AM GMT
കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലിസ്; ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

15 Sep 2020 2:40 AM GMT
കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം.

സ്വര്‍ണക്കടത്തു കേസ്: എന്‍ ഐ എ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി

4 Sep 2020 3:11 PM GMT
സി -ഡാക്കിലെ പരിശോധന ഫലം കൈമാറാനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍...

സ്വര്‍ണക്കടത്ത്: ലോക്കറിലെ സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഉറവിടം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ; പ്രതികളുടെ റിമാന്റ് കോടതി നീട്ടി

26 Aug 2020 8:39 AM GMT
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരന്ന പണത്തിനും സ്വര്‍ണത്തിനും താനും ഉത്തരവാദിയാണെന്ന് സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിച്ച ചാര്‍ട്ടേഡ്...

മുക്കം മുലപ്പാല്‍ വിവാദം: മാതാവിനെ ശിക്ഷിച്ച് കോടതി; കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും

21 Aug 2020 1:52 PM GMT
കോടതി പിരിയും വരെയും തടവും 1000 രൂപ പിഴയുമാണ് താമരശ്ശേരി സിജെഎം കോടതി വിധിച്ചത്. ജുവൈനല്‍ ആക്ട് പ്രകാരം ആണ് ശിക്ഷ.

വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി ത​ട്ടി​പ്പ്: മുഖ്യപ്രതി ബിജുലാലിൻ്റെ ജാമ്യാപേക്ഷ തള്ളി

19 Aug 2020 9:45 AM GMT
പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോടതി ന​ട​പ​ടി.

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ കോടതിയില്‍

17 Aug 2020 6:47 AM GMT
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് പി ടി തോമസ് ഹാജരായത്. കേസിലെ നിര്‍ണായക സാക്ഷിയാണ് പി ടി തോമസ് എംഎല്‍എ.അക്രമത്തിനിരയായ നടി സംഭവത്തിനു ശേഷം നടന്‍...

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയില്‍ ഹാജരാക്കും

1 Aug 2020 2:04 AM GMT
കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ...

ആലപ്പുഴയില്‍ കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവം: അഞ്ചു പ്രതികളെയും കോടതി വെറുതെ വിട്ടു

30 July 2020 6:48 AM GMT
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ലതീഷായിരുന്നു കേസിലെ ഒന്നാം പ്രതി,സിപി എം പ്രവര്‍ത്തകരായിരുന്ന...
Share it