- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid 19
You Searched For "covid-19:"
കോട്ടക്കൽ സ്വദേശി ജിദ്ദയിൽ കൊവിഡ് ബാധിച്ചു മരിച്ചു
29 Aug 2020 1:07 AM GMTമലപ്പുറം: കോട്ടക്കൽ സ്വദേശി ജിദ്ദയിൽ കൊവിഡ് ബാധിച്ചു മരിച്ചു. പൊന്മള പള്ളിയാലി പരേതനായ കുണ്ടുവായിൽ ഹൈദ്രുവിന്റെ മകൻ അജ്മൽ(45) ആണ് മരിച്ചത്. രണ്ടാഴ്ചയാ...
കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ്; എക്‌സൈസ് റെയ്ഞ്ച് ഓഫിസ് അടച്ചു
28 Aug 2020 2:43 PM GMTമലപ്പുറം ജില്ലയില്‍ ഇതുവരെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തൃശൂര്‍ ജില്ലയില്‍ 189 പേര്‍ക്ക് കൂടി കൊവിഡ്; 110 പേര്‍ക്ക് രോഗമുക്തി
28 Aug 2020 1:44 PM GMTഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേര്‍.
പാലക്കാട് ജില്ലയില്‍ ഇന്ന് 127 പേര്‍ക്ക് കൊവിഡ്; 93 പേര്‍ക്ക് രോഗമുക്തി
28 Aug 2020 1:36 PM GMTസമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 75 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 19 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ...
കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടി വരുമെന്ന് യുഎഇ
27 Aug 2020 7:35 PM GMTദുബൈയിലെ മുഴുവന്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും പിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്ന് കെ.എച്ച്.ഡി.എ നിര്‍ദേശിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 352 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
27 Aug 2020 3:18 PM GMTകൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 267 പേര്‍ക്കാണ് രോഗം ബാധിച്ചത്. 64 പേരുടെ ഉറവിടം വ്യക്തമല്ല.
പാലക്കാട് ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
27 Aug 2020 2:09 PM GMTസമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 27 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 19 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ...
തൃശൂര്‍ ജില്ലയില്‍ 162 പേര്‍ക്ക് കൂടി കൊവിഡ്; 95 പേര്‍ക്ക് രോഗമുക്തി
27 Aug 2020 1:52 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ 155 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 15 പേരുടെ രോഗഉറവിടമറിയില്ല.
കൊവിഡ് ബാധിച്ച് മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
27 Aug 2020 1:43 PM GMTചേലിയയിലെ പരേതനായ ഇയ്യക്കുറ്റി മമ്മതിന്റെ മകന്‍ ഇ കെ ഷബീര്‍ (40) ആണ് മരിച്ചത്.
കോട്ടയത്ത് 189 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1266 രോഗികള്‍
27 Aug 2020 1:17 PM GMTസമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 31 പേര്‍ക്ക് ബാധിച്ചു.
പാലക്കാട് ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
26 Aug 2020 2:14 PM GMTസമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 12 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 8 പേര്‍, ഉറവിടം അറിയാത്ത രോഗബാധ...
തൃശൂര്‍ ജില്ലയില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്; 100 പേര്‍ക്ക് രോഗമുക്തി
26 Aug 2020 1:49 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ 192 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 25 പേരുടെ രോഗഉറവിടമറിയില്ല.
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
26 Aug 2020 1:44 PM GMTകൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേങ്ങള്‍ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പഞ്ചാബില്‍ 23 എംഎല്‍എമാര്‍ക്ക് കൊവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചത് സഭാ സമ്മേളനത്തിന് മുന്‍പ്
26 Aug 2020 12:59 PM GMTവെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് കൊവിഡ്
26 Aug 2020 8:30 AM GMTകഴിഞ്ഞ കുറച്ചുദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ 23 പേര്‍ക്ക് കൊവിഡ്
25 Aug 2020 7:39 PM GMTഷിംല: 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,154 ആയി.നിലവില്‍ 1,324 പേ...
5 പേര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത അബുദബിയില്‍ രണ്ട് പേര്‍ പിടിയില്‍
25 Aug 2020 5:36 PM GMTഅബുദബി: ഒരു കുടുംബത്തിലെ 5 പേര്‍ കോവിഡ്-19 പിടിച്ച് മരിച്ചെന്ന് വാര്‍ത്ത നല്‍കിയ ടെലിവിഷന്‍ ലേഖകനെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്ത ആളെയുമാണ് ...
കൊവിഡ്: ഒമാനില്‍ ബാര്‍ബര്‍ ഷോപ്പുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെ തുറക്കാന്‍ അനുമതി; ജനജീവിതം സാധാരണ നിലയിലേക്ക്
25 Aug 2020 3:37 PM GMT മസ്‌കത്ത്: ഒമാനില്‍ കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിെന്റ ഭാഗമായി അടച...
കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി
25 Aug 2020 12:52 PM GMTന്യൂഡല്‍ഹി: കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ഇന്ത്യയിലെ മരണനിരക്ക് ഇപ്പോള്‍ 1.58 ശതമാനമാ...
കൊറോണയെ തുരത്താന്‍ പുതിയ ആയുധം; അമേരിക്കന്‍ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി
25 Aug 2020 6:56 AM GMTകൊറോണ വൈറസിനെ നേരിടാനുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് 'ഇപിഎ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ്രൂ വീലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ്
25 Aug 2020 6:22 AM GMTനേരത്തെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഖട്ടാര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 848 മരണം; 60,975 പേര്‍ക്ക് കൊവിഡ്
25 Aug 2020 5:22 AM GMTമഹാരാഷ്ട്രയിലാണ് ഏറ്റവും കൂടിയ മരണ സംഖ്യ. ഇന്നലെ 212 പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ 127 പേരും തമിഴ്‌നാട്ടില്‍ 97 പേരും മരിച്ചു.
കുവൈത്തിലേക്കുള്ള യാത്രാവിലക്ക് അടുത്തയാഴ്ച പുനഃപരിശോധിക്കും
25 Aug 2020 4:23 AM GMTകുവൈത്ത് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും വാണിജ്യ വിമാന സര്‍വീസുകളുടെ കാര്യത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുകയെന്ന് ഗവണ്‍മെന്റ്...
ചത്തീസ്ഗഡ് നിയമസഭാ സമ്മേളനം ആഗസ്റ്റ് 28ന്: കൊവിഡ് പ്രതിരോധത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍
24 Aug 2020 7:25 PM GMTറായ്പൂര്‍: ആഗസ്റ്റ് 28ന് ആരംഭിക്കുന്ന ചത്തീസ്ഗഡ് നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്. കൊവി...
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 11,015 പേര്‍ക്ക് കൊവിഡ്
24 Aug 2020 6:45 PM GMTമുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 11,015 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 212 പേര്‍ മരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ബാ...
തൃശൂര്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
23 Aug 2020 3:25 PM GMTപരിശോധനയില്‍ കൊവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 950 പേരുടെ പട്ടിക തയാറാക്കികഴിഞ്ഞു. അവര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 250 പേര്‍ക്ക് രോഗമുക്തി
23 Aug 2020 3:04 PM GMTസമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ...
തൃശൂര്‍ ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ്; 70 പേര്‍ക്ക് രോഗമുക്തി
23 Aug 2020 2:52 PM GMTഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആണ്. ഇതുവരെ രോഗമുക്തരായത് .2193പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ്...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ്
23 Aug 2020 2:23 PM GMT223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്തുനിന്നും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സിന് കൊവിഡ്
23 Aug 2020 1:03 PM GMTമറ്റു ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
മലപ്പുറം ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്ക് വൈറസ്ബാധ
23 Aug 2020 12:58 PM GMTഉറവിടമറിയാതെ രോഗബാധിതരായവര്‍ 21 പേര്‍. രോഗബാധിതരായി ചികിത്സയില്‍ 2,046 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 42,406 പേര്‍.
ഇടുക്കി ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ്
23 Aug 2020 12:53 PM GMT11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
കൊവിഡ് 19: കുവൈത്തില്‍ ഇന്ന് രണ്ട് മരണം; 571 കേസുകള്‍
23 Aug 2020 12:47 PM GMTകഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 537 പേരാണ് രോഗമുക്തരായത്. ചികില്‍സയില്‍ 7,706 പേരുണ്ട്.
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ് 19
23 Aug 2020 12:31 PM GMT1110 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 20,330 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകള്‍...
തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികളുടെ വോട്ട് ഓണത്തിന് ശേഷം തീരുമാനിക്കും
23 Aug 2020 11:39 AM GMTകൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്‌സി വോട്ടോ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍: വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ
23 Aug 2020 10:49 AM GMTരാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.