You Searched For "covid-19:"

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും നിയമപാലനവും; പോലിസ് ഓഫിസര്‍ക്ക് അംഗീകാരം

4 July 2020 6:36 AM GMT
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ (എന്‍എച്ച്ആര്‍എഫ്) അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു...

തൃശൂര്‍ കോര്‍പറേഷന്‍ 36, 48 ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം നീക്കി -ജില്ലയില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്

4 July 2020 4:58 AM GMT
കോര്‍പറേഷനിലെ 35, 39, 49, 51 എന്നീ നാല് ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

കൊവിഡ്: രാജ്യത്ത് മരണം 18,000 കടന്നു; തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആശങ്കാജനകം

4 July 2020 4:51 AM GMT
ലോകത്ത് രോഗ വര്‍ധനയുടെ കണക്കനുസരിച്ച് ഇന്ത്യ നാലാം സ്ഥാനത്താണ്. ദിവങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നാം സ്ഥാനത്തുള്ള റഷ്യയെ ഇന്ത്യ മറികടക്കുമെന്നാണ്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി രോഗബാധ

3 July 2020 12:54 PM GMT
ഇവരില്‍ എട്ട് പേര്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും നാല് പേര്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ....

കൊവിഡ് 19: രോഗമുക്തിനിരക്ക് 60 ശതമാനം പിന്നിട്ടു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത് 20,033 പേര്‍ക്ക്, രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.5 ലക്ഷത്തില്‍ അധികം

3 July 2020 11:40 AM GMT
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം...

ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

3 July 2020 11:22 AM GMT
എംപി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് എംപിക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള തീരുമാനം; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

3 July 2020 9:52 AM GMT
പല ഹോസ്റ്റലുകളും നിലവില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്. അങ്ങനെയൊരു അവസ്ഥയില്‍ ഹോസ്റ്റലില്‍ താമസിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

3 July 2020 9:09 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിസ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ പട്ടി പറമ്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ ...

ചെന്നൈ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറക്ടറേറ്റിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

3 July 2020 6:20 AM GMT
കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ ഓഫിസില്‍ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിന വര്‍ധന ആദ്യമായി രണ്ട് ലക്ഷം കടന്നു

3 July 2020 4:46 AM GMT
വെള്ളിയാഴ്ച രാവിലെ ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 523,231 പേരാണ് കൊവിഡ് മൂലം ലോകത്ത് മരണമടഞ്ഞത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 20,903 കൊവിഡ് കേസുകള്‍: 379 മരണം

3 July 2020 4:45 AM GMT
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

കൊവിഡ്: സൗദിയില്‍ 54 മരണംകൂടി

2 July 2020 3:05 PM GMT
ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,752 ആയി. 3,383 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സ...

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

2 July 2020 2:20 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 26 ന് കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മേപ്പ...

കൊവിഡ് 19: മലപ്പുറത്ത് 24 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

2 July 2020 2:01 PM GMT
ആറ് പേര്‍ വിവിധ ജില്ലകളിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്.

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 202 പേര്‍ രോഗമുക്തരായി; പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍

2 July 2020 1:17 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ...

രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം ചികില്‍സയിലുള്ളവരേക്കാള്‍ ഒന്നേകാല്‍ ലക്ഷത്തിലധികമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

2 July 2020 12:59 PM GMT
ന്യൂഡല്‍ഹി: കൃത്യസമയത്ത് ചികില്‍സ നല്‍കാന്‍ കഴിഞ്ഞതുകൊണ്ട് രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നി...

കരസേന ബ്രിഗേഡിയര്‍ കൊവിഡ് ബാധിച്ച് മരിച്ചു

2 July 2020 10:19 AM GMT
ഈസ്റ്റണ്‍ കമാന്‍ഡിലെ ബ്രിഗേഡിയറായ വികാസ് സാമ്യാല്‍ ആണ് ഇന്ന് രാവിലെ മരിച്ചത്.

പന്തളം സ്വദേശി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

2 July 2020 4:30 AM GMT
ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ജൂലൈ 2 മുതല്‍ ഗോവയില്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും

1 July 2020 6:27 PM GMT
പനാജി: കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചുപൂട്ടിയ ഗോവ ജൂലൈ 2 മുതല്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. ടൂറിസം വകുപ്...

ഡല്‍ഹിയില്‍ 24 മണിക്കൂറിനുളളില്‍ 2,442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 2,803

1 July 2020 5:13 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,442 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായും 61 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യമന്...

ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണവിധേയം; രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

1 July 2020 10:24 AM GMT
ജൂണ്‍ അവസാനം 60,000 കേസുകളുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞമാസം അവസാനം 26,000 കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്....

കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് മുംബൈ; നിരോധനാജ്ഞ, ഒരാളും പുറത്തിറങ്ങരുത്

1 July 2020 9:52 AM GMT
കണ്ടയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നാണ് പോലിസിന്റെ ഉത്തരവ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 507 മരണം; 18,653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

1 July 2020 4:34 AM GMT
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്.

മുംബൈ സൗദി കോണ്‍സുലേറ്റ് വ്യാഴാഴ്ച തുറക്കും; റീ എന്‍ട്രി പുതുക്കാനും ആരോഗ്യമേഖലയിലെ വിസ സ്റ്റാമ്പ് ചെയ്യാനും അവസരം

1 July 2020 3:18 AM GMT
കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളും കൊവിഡ് മുന്‍കരുതല്‍ നടപടികളും ഉള്‍പ്പടേയുള്ള അറിയിപ്പ് ഇന്നലെ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന്...

ജീവനക്കാര്‍ക്ക് കൊവിഡെന്ന് ആമിര്‍ഖാന്‍; അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും താരം

30 Jun 2020 10:48 AM GMT
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

30 Jun 2020 9:54 AM GMT
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള റോഡുകളും അടച്ചിട്ടുണ്ട്.

മുംബൈയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

30 Jun 2020 7:35 AM GMT
രാജ്യത്തെ കൊവിഡ് രോഗബാധിതരയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്.

കൊവിഡ് റിപ്പോര്‍ട്ടിങ്; മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണമെന്ന് ഡോ. എം വി പിള്ള

30 Jun 2020 5:40 AM GMT
അതിവൈകാരികമായ റിപ്പോര്‍ട്ടിംഗ് കൊവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന അനുഭവമുണ്ടെന്ന് കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു; ഇതുവരെ മരിച്ചത് 16,893 പേര്‍

30 Jun 2020 5:23 AM GMT
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കൊവിഡ് 19: അണ്‍ലോക്ക് രണ്ടാംഘട്ടം പ്രഖ്യാപിച്ചു -വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല

29 Jun 2020 7:09 PM GMT
അഭ്യന്തര ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും കൂടുതല്‍ സജീവമാകും. വന്ദേഭാരത് മിഷന്‍ കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും...

യുഎഇയില്‍ പള്ളികള്‍ ജൂലൈ ഒന്നിന് തുറക്കും; ജുമുഅ അനുവദിക്കില്ല

29 Jun 2020 6:42 PM GMT
ഇമാമുമാര്‍ക്കും പുരോഹിതര്‍ക്കും കൊവിഡ് 19 പരിശോധന നടത്തും. വ്യാവസായിക മേഖലകളിലെയും മറ്റ് ചില പ്രദേശങ്ങളിലെയും ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ല.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു

29 Jun 2020 4:13 PM GMT
കുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായിരുന്നു.

കൊവിഡ് 19: കുവൈത്തില്‍ രണ്ട് പേര്‍കൂടി മരിച്ചു; 582 പുതിയ കേസുകള്‍

29 Jun 2020 4:06 PM GMT
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 350 ആയി.

കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

29 Jun 2020 3:58 PM GMT
ഓഗസ്ത് 1 മുതല്‍ 3 ഘട്ടങ്ങളിലായി വിമാന സര്‍വീസ് ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

സൗദിയില്‍ 3943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

29 Jun 2020 3:21 PM GMT
രോഗം ബാധിച്ച് 49 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1599 ആയി ഉയര്‍ന്നു.

കോട്ടയത്ത് ജൂണ്‍ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം -325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേര്‍ രോഗമുക്തരായി

29 Jun 2020 2:52 PM GMT
രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്.
Share it