You Searched For "covid-19:"

ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 208 പേര്‍ കൂടി അറസ്റ്റില്‍; 106 വാഹനങ്ങള്‍ പിടിച്ചെടുത്തു

29 April 2020 1:39 PM GMT
എറണാകുളം റൂറലില്‍ 126 കേസുകളില്‍ നിന്നായി 95 പേരെ അറസ്റ്റ് ചെയ്തു. 57 വാഹനങ്ങള്‍ കണ്ടു കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 53 പേര്‍ക്കെതിരെയും...

കൊവിഡ് 19: വയനാട്ടില്‍ 12 പേര്‍കൂടി നിരീക്ഷണത്തില്‍

29 April 2020 1:15 PM GMT
ജില്ലയില്‍നിന്നും ഇതുവരെ 404 സാംപിളുകള്‍ അയച്ചതില്‍ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391 എണ്ണം നെഗറ്റീവാണ്.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; ചികില്‍സയിലുള്ളത് അഞ്ചുപേര്‍

29 April 2020 12:47 PM GMT
ഇന്ന് 18 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,016 ആയി.

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

29 April 2020 12:45 PM GMT
കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കൊവിഡ് 19: കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

29 April 2020 12:31 PM GMT
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന 61കാരനാണ് മരിച്ചത്.

സൗദിയില്‍ മാളുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ താത്കാലിക അനുമതി; സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശം

29 April 2020 9:27 AM GMT
ദമ്മാം: മാളുകളും മൊത്ത, ചില്ലറ വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനുള്ള താല്കാലിക അനുമതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കൊവിഡ് 19 ന്റെ അടിസ്ഥ...

മുഖാവരണം ധരിച്ചില്ലെങ്കില്‍ 5,000 രൂപ പിഴ; വയനാട്ടിലെ പോലിസ് നടപടി വിവാദമാവുന്നു

29 April 2020 7:20 AM GMT
നിലവില്‍ കൊവിഡ് മുക്തമായ ജില്ലകളില്‍ ഒന്നാണ് വയനാട്. തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ പോലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ ഈടാക്കുന്നത്.

ഡല്‍ഹി സിആര്‍പിഎഫ് ക്യാംപിലെ 47 പേര്‍ക്ക് കൊവിഡ്; ഒരു സൈനികന്‍ മരിച്ചു

29 April 2020 7:04 AM GMT
കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മയൂര്‍വിവാഹര്‍ സിആര്‍പിഎഫ് ബറ്റാലിയനിലെ ആയിരത്തോളം സൈനികരെ നിരീക്ഷണത്തിലാക്കി.

കൊവിഡ് 19: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് ഉപേക്ഷിച്ചു

29 April 2020 5:25 AM GMT
ഫ്രാന്‍സില്‍ സെപ്തംബര്‍ വരെ കായിക മല്‍സരങ്ങള്‍ തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ലീഗുകള്‍ക്ക് അവസാനമായത്.

സിബിഎസ്ഇ പത്ത്, പ്ലസ് ടു വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ജയിപ്പിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

29 April 2020 5:22 AM GMT
ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റോഡിയോ എഫ്എം എന്നിവയിലൂടെ അധ്യാപകര്‍ ദിവസവും മൂന്ന് മണിക്കൂര്‍ വീതം കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന സംവിധാനം...

മഹാരാഷ്ട്രയിലെ ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബില്‍ തിരിച്ചെത്തിയ 10 തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19

29 April 2020 4:45 AM GMT
നാലായിരത്തിലധികം തീര്‍ത്ഥാടകരാണ് മഹാരാഷ്ട്രയിലെ നന്ദേതില്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നത്. നന്ദേതില്‍ നിന്ന് സ്വകാര്യ വാഹനങ്ങളില്‍ മടങ്ങിയെത്തിയ ...

കൊവിഡ് 19: ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

29 April 2020 4:30 AM GMT
ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി ഹോട്ട് സ്പോട്ടുകളായി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ എത്തിച്ച യുവതി അറസ്റ്റില്‍

29 April 2020 4:10 AM GMT
കൊവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ആളുകളെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് പച്ചക്കറി കയറ്റി വരുന്ന...

ലോക്ക് ഡൗണ്‍: അഴിയൂരില്‍ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ചു

29 April 2020 3:59 AM GMT
റെഡ് സോണിലുള്ള 4,5,8 വാര്‍ഡുകളിലെ കടകള്‍ നിലവിലുള്ള സമയ പ്രകാരം രാവിലെ എട്ട് മണി മുതല്‍ രാവിലെ 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ.

കൊവിഡ് 19: രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 29,435 പേര്‍ക്ക്; 6868 പേര്‍ രോഗവിമുക്തരായി, രോഗ മുക്തി നിരക്ക് 23 ശതമാനം

28 April 2020 6:15 PM GMT
ബയോ ടെക്‌നോളജി വകുപ്പും അതിനു കീഴിലുള്ള 18 സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നടത്തിയ കൊവിഡ് 19 അനുബന്ധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര...

സൗദിയില്‍ 1266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

28 April 2020 4:10 PM GMT
കൊവിഡ് ബാധിച്ച് ഇന്ന് എട്ട് പേര്‍ മരണപ്പെട്ടു. 152 പേരാണ് സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4576 കേസുകള്‍; 4440 അറസ്റ്റ്

28 April 2020 4:00 PM GMT
തിരുവനന്തപുരം റൂറലില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 539 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം റൂറലില്‍ 546 പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ്...

'നമസ്‌തെ ട്രംപ്' വേദിയായ അഹമ്മദാബദില്‍ കൊറോണ വ്യാപിക്കുന്നു; മെയ് അവസാനത്തോടെ എട്ട് ലക്ഷം വരേയാകാമെന്ന് മുന്‍സിപ്പല്‍ കമ്മീഷ്ണര്‍

28 April 2020 3:54 PM GMT
അഹമ്മദാബാദ് സിറ്റിയില്‍ ഫെബ്രുവരി 24 നടന്ന 'നമസ്‌തേ ട്രാംപ്' പരിപാടിക്ക് ശേഷമാണ് വൈറസ് വ്യാപിച്ചതെന്ന് ടിഡിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു....

എറണാകുളം സ്വദേശി അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

28 April 2020 3:09 PM GMT
ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി (54) ആണ് മരിച്ചത്.

ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 255 പേര്‍ കൂടി അറസ്റ്റില്‍;129 വാഹനങ്ങള്‍ പിടിച്ചെടുത്തു

28 April 2020 1:55 PM GMT
.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ മാത്രമായി 128 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു.145 പേരെ അറസ്റ്റു ചെയ്തു. 66 വാഹനങ്ങള്‍...

കൊവിഡ് ചികില്‍സക്ക് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സാരീതിയായി തെളിയിക്കപ്പെട്ടിട്ടില്ല; ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നും കേന്ദ്രം

28 April 2020 1:33 PM GMT
ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് ഒന്നിലധികം കോവിഡ് ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡ് ചികിത്സയ്ക്ക് ഇത്...

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 33 പേര്‍ കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി

28 April 2020 1:08 PM GMT
ആകെ 927 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 868 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 838 എണ്ണം നെഗറ്റീവ് ആണ്.

പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ സജ്ജീകരണങ്ങളായി

28 April 2020 1:00 PM GMT
കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ജില്ലാ കലക്ടര്‍ വീഡിയോ കണ്‍ഫറന്‍സിലൂടെ കൈമാറി.

മാതൃകയായി കാസര്‍ഗോഡ് ജനറല്‍ ആശുപതി; ചികിത്സിച്ച് ഭേദമാക്കിയത് 89 കൊവിഡ് രോഗികളെ

28 April 2020 12:50 PM GMT
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. ഇതുവരെ 175 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 101 പേര്‍ കൂടി നിരീക്ഷണത്തില്‍; ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 1,867 പേര്‍

28 April 2020 12:50 PM GMT
70 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 66 പേരും...

കൊവിഡ് വാര്‍ഡിലേക്ക് കവറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് പുത്തന്‍ചിറയില്‍ നിന്ന്

28 April 2020 12:35 PM GMT
റെക്‌സിന്‍ കവറുകള്‍ സ്വന്തം കടയില്‍ വെച്ച് മൂന്നു ദിവസം കൊണ്ട് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ പുത്തന്‍ചിറ സ്വദേശികളായ എ എസ് ആനന്ദ്, സഹായി ജോമോന്‍...

കുവൈത്തില്‍ ഇന്ന് 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

28 April 2020 12:29 PM GMT
കുവൈത്തില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3440 ആയി. ഇവരില്‍ 1682പേര്‍ ഇന്ത്യാക്കാരാണ്.

ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് സഹായമെത്തി; വീടൊഴിപ്പിക്കരുതെന്ന് എംഎല്‍എ

28 April 2020 12:09 PM GMT
ലോക്ക് ഡൗണ്‍ ആയതിനാല്‍ ഈ ഘട്ടത്തില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ ഇവരെ കുടിയൊഴിപ്പിക്കരുതെന്നും, ഇവരോട് മാനുഷിക പരിഗണന വേണമെന്നും തിരൂര്‍ എംഎല്‍എ സി...

ഐടി കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു

28 April 2020 11:45 AM GMT
10000 സ്ക്വയർ ഫീറ്റ് വരെ വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക ഒഴിവാക്കി.

കൊവിഡ് 19: കോഴിക്കോട് 4 പേര്‍ക്ക് കൂടി രോഗമുക്തി; 143 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

27 April 2020 3:15 PM GMT
ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 7 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ജില്ലയില്‍ ചികില്‍സയിലുള്ളത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡും ആറ് ഗ്രാമപ്പഞ്ചായത്തുകളും ഹോട്ട്‌സ്പോട്ടുകള്‍

27 April 2020 1:37 PM GMT
ഹോട്ട്‌സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പുറമെ നേരിയ തോതിലുള്ള ചില ഇളവുകള്‍കൂടി ഉപാധികളോടെ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,396 കൊവിഡ് രോഗികള്‍, ആകെ 27,892

27 April 2020 11:49 AM GMT
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 1,396 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 27,892 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്ര...

കോട്ടയത്ത് മൂന്ന് ദിവസത്തേക്ക് കൂടി കര്‍ശന നിയന്ത്രണം

27 April 2020 9:20 AM GMT
കോട്ടയം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ മൂന്ന് ദിവസം കര്‍ശന നിയന്ത്രണം. മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില...

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

27 April 2020 5:45 AM GMT
ഗൾഫ് രാജ്യങ്ങളിൽനിന്ന് മുൻഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുക. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്.

ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് 19

27 April 2020 5:33 AM GMT
ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.

കുവൈത്തില്‍ പോലിസ് മേധാവിക്ക് കൊവിഡ് ബാധ

27 April 2020 4:07 AM GMT
കേണല്‍ അലി ഇദ്രീസ് അല്‍ ബന്‍ ദറിനാണ് കൊറോണ വൈറസ് ബാധിച്ചത്.
Share it