- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid 19:
You Searched For "covid-19:"
കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തല്‍ കിറ്റ് വികസിപ്പിച്ച് ഡിആര്‍ഡിഒ
21 May 2021 6:42 PM GMTഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി ആന്റ് അലൈഡ് സയന്‍സസ് (ഡിപാസ്) ആണ് കിറ്റ് വികസിപ്പിച്ചത്.
മരണാസന്നയായ രോഗിക്ക് 'കലിമ' ചൊല്ലിക്കൊടുത്ത് ഡോ. രേഖ ഉണ്ണികൃഷ്ണ്‍
19 May 2021 3:29 PM GMTആശുപത്രിയിലെ കൊവിഡ് ഐസിയുവില്‍ ചികിസയിലായിരുന്ന രോഗിയുടെ സമീപത്തേക്ക് ബന്ധുക്കള്‍ക്ക് ആര്‍ക്കും പ്രവേശമില്ലായിരുന്നു.
കോഴിക്കോട് ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നു മുകളില്‍
19 May 2021 2:51 PM GMTഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ നിരക്ക് രേഖപ്പെടുത്തിയത് 36 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്
ജനങ്ങള്‍ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുന്നു: ശശി തരൂര്‍
19 May 2021 8:52 AM GMTനിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം.
കോഴിക്കോട് 2474 പേര്‍ക്ക് കൊവിഡ്
18 May 2021 1:13 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 2474 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂ...
കൊവിഡ്: കോഴിക്കോട് 646 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
18 May 2021 12:42 PM GMTകോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 645 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി ന...
കൊവിഡ് ചികിത്സയില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി
18 May 2021 6:15 AM GMTന്യുഡല്‍ഹി: കൊവിഡ് ചികിത്സ മാര്‍ഗരേഖയില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. പ്ലാസ്മ തെറാപ്പി ഫലപ്രദം അല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് ഐസ...
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കി രജനീകാന്ത്
17 May 2021 1:45 PM GMTതമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപ ഇന്നലെ സംഭാവന നല്‍കിയിരുന്നു.
ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന് ബിജെപി എം പി
17 May 2021 9:27 AM GMT''ഇന്ത്യന്‍ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകര്‍ച്ചവ്യാധി കുറയ്ക്കാന്‍ സഹായിക്കും.''
സൗദി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു; ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും
17 May 2021 8:51 AM GMTയാത്രാ വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസ് പുനരാരംഭിരംഭിച്ചു.
ഗുജറാത്തിലെ മരണക്കണക്കില്‍ ദുരൂഹത; രണ്ട് മാസത്തിനിടെ 4,218 കൊവിഡ് മരണം, 1,23,871 മരണ സര്‍ട്ടിഫിക്കറ്റ്
17 May 2021 7:34 AM GMTമരണക്കണക്കുകളിലെ ദുരൂഹത ഗുജറാത്തിലെ മാധ്യമങ്ങള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടും ഔദ്യോഗിക വൃത്തങ്ങളും മന്ത്രിമാരും മൗനം പാലിക്കുകയാണെന്നും 'ദി...
736 സംഘപരിവാര്‍ സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം
17 May 2021 6:01 AM GMTരാജ്യത്ത് മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനക്കാണ് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള...
സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങുമായി സർക്കാർ മുന്നോട്ട്; വേദി മാറ്റില്ല
17 May 2021 3:13 AM GMTസാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കാനാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 കൊവിഡ് കേസുകള്‍; 3890 മരണം -കര്‍ണാടക-41,779, മഹാരാഷ്ട്ര-39,923, കേരളം-34,694
15 May 2021 5:37 AM GMTന്യൂഡല്‍ഹി: രണ്ടാം തരംകം നിയന്ത്രണാധീതമായി തുടരുന്നതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 3890 പേരാണ് വൈ...
കൊവിഡ് 19: കേരളത്തില്‍ 300 ചികില്‍സാ ബെഡുകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍
15 May 2021 4:08 AM GMTകോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ചികില്‍സയ്ക്കായി 300 ബഡുകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ചു. കോഴ...
മയ്യിത്ത് പരിപാലനം: മാനദണ്ഡങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്
14 May 2021 2:46 PM GMTലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം കുളിപ്പിക്കരുതെന്ന് പറയുന്നില്ല.
1.92 കോടി സൗജന്യ വാക്‌സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ ഉടന്‍ അനുവദിക്കും: കേന്ദ്രം
14 May 2021 1:39 PM GMTമെയ് 16നും 31നും ഇടയിലാണ് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
24 മണിക്കൂറിനിടെ 4,205 മരണങ്ങള്‍; പ്രതിദിന മരണ സംഖ്യ റെക്കോര്‍ഡില്‍ -3.48 ലക്ഷം പുതിയ കൊവിഡ് കേസുകള്‍
12 May 2021 6:39 AM GMTന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് മരണ നിരക്ക് റെക്കോര്‍ഡില്‍. 24 മണിക്കൂറില്‍ 4,205 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇതുവരെയുണ്ടായതില്‍ ഏറ്റവും വല...
നിയന്ത്രണങ്ങള്‍ക്കൊപ്പം വാക്‌സിന്‍ വിതരണവും കാര്യക്ഷമമാക്കി; യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു
11 May 2021 2:00 AM GMTലണ്ടന്‍: കൊവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും വാക്‌സിന...
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇഫ്താര്‍ വിരുന്ന്: പരപ്പനങ്ങാടിയില്‍ 40 പേര്‍ക്കെതിരെ കേസെടുത്തു
10 May 2021 2:43 PM GMTപരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ റിസോര്‍ട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലിസ് ...
നാല് രാജ്യങ്ങള്‍ക്കുകൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ
10 May 2021 12:56 PM GMTനേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.
രാജ്യത്ത് സ്വകാര്യ മേഖലയിലെ വാക്‌സിൻ മൊത്തമായി വാങ്ങുന്നത് നാല് കോർപറേറ്റ് ആശുപത്രികൾ
10 May 2021 12:00 PM GMTസ്വകാര്യമേഖലയിലെ വാക്സിനേഷനിൽ ഭൂരിഭാഗവും അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ എന്നീ നാല് വലിയ കോർപറേറ്റ് ഹോസ്പിറ്റൽ ഗ്രൂപ്പുകളാണ് നിർവഹിക്കുന്നത്.
ലക്ഷദ്വീപിലും കൊവിഡ് വര്‍ധിക്കുന്നു; ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി
10 May 2021 5:14 AM GMTകൊച്ചി: ലക്ഷദ്വീപില്‍ ബിത്രയൊഴികെ എല്ലാ ദ്വീപിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 124 പേര്‍ കൊവിഡ് പോ...
മാരുതി സുസുകി പ്ലാന്റുകള്‍ തുറക്കില്ല; ഉല്‍പ്പാദനം നിര്‍ത്തിവെച്ചത് 16 വരെ നീട്ടി
9 May 2021 3:23 PM GMTമെയ് ഒന്ന് മുതല്‍ ഒന്‍പത് വരെ അടച്ചിടാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള തീരുമാനം. ഇത് പ്രകാരം നാളെ പ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെയാണ് ഈ മാസം 16...
കൊറോണ വൈറസില്‍ നിന്ന് ജൈവായുധ നിര്‍മാണം: ചൈനക്കെതിരേ ആരോപണം ആവര്‍ത്തിച്ച് യുഎസ്
9 May 2021 2:48 PM GMTന്യൂഡല്‍ഹി: സാര്‍സില്‍ (കൊറോണ വൈറസ്) നിന്ന് ജൈവായുധം നിര്‍മിക്കുന്നത് സംബന്ധിച്ച് ചൈനീസ് സേന ചര്‍ച്ച നടത്തിയതായെന്ന് ആരോപണം ആവര്‍ത്തിച്ച് യുഎസ്. കൊവിഡ്...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ; 3,621 പേര്‍ക്ക് രോഗമുക്തി
9 May 2021 12:32 PM GMTടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 37.25 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,634 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 0. ഉറവിടമറിയാതെ 122 പേര്‍ക്ക്....
കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
9 May 2021 11:01 AM GMTതിരൂര്‍: വെട്ടം പഞ്ചായത്തില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ആലിശ്ശേരി വാണിയംപള്ളിയില്‍ അനില്‍കുമാറാ(48)ണ് ശനിയാഴ്ച ര...
കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി
8 May 2021 10:03 AM GMTഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം
സംസ്ഥാനം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണില്‍; അവശ്യ സര്‍വീസുകള്‍ക്കു മാത്രം അനുമതി
8 May 2021 1:18 AM GMTതിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു രാവിലെ ആറുമുതല്‍ ഒമ്പത് ദിവസത്തേക്കാണ് സംസ...
തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു
7 May 2021 9:07 AM GMTകുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത്...
യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു
7 May 2021 5:53 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ചു മരിച്ചു. റായ് ബറേലി ജില്ലയിലെ സലോണ്‍ മണ്ഡലത്തില്‍നിന്നുള്ള ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. ഇ...
ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; കൊവിഡ് രോഗി മരിച്ചു
7 May 2021 1:07 AM GMTബംഗളൂരു: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനു ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതിന...
വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ഹജ്ജിന് വിലക്ക്
6 May 2021 11:49 AM GMTസൗദിയില്‍ കൊവിഡ് വ്യാപനം അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വകഭേദങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്ന...
ഇന്നും നാളെയും കെഎസ്ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും
6 May 2021 10:04 AM GMTതിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ആവശ്യം വന്നാല്‍ ബംഗളൂരുവില്‍...
കൊവിഡ് 19; കണ്ണൂരില്‍ വാര് റൂം പ്രവര്‍ത്തനം തുടങ്ങി
6 May 2021 3:29 AM GMTസംശയനിവാരണത്തിന് ഹെല്പ് ലൈന്‍ നമ്പറുകള്‍
കൊവിഡ് രോഗികളെ ഐസിയുവില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാരും നഴ്സുമാരും മുങ്ങി; ഭയാനക ദൃശ്യങ്ങള്‍ പുറത്ത്
6 May 2021 1:50 AM GMTഓക്‌സിജന്‍ തീര്‍ന്നതിനാല്‍ ജീവനക്കാര്‍ ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കാന്റീനില്‍ ഒളിച്ചിരിക്കാന്‍ ആവശ്യപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍.