You Searched For "covid19 "

വടകര എസ്.പി ഓഫീസ് ജീവനക്കാരന് കൊവിഡ്; 38 പേര്‍ നിരീക്ഷണത്തില്‍

12 Aug 2020 4:08 PM GMT
വടകര: റൂറല്‍ എസ്.പി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ബാലുശേരി സ്വദേശിക്കാണ് രോഗം വന്നത്. ഇതിനാല്‍ റൂറല്‍ ഓഫീസിലെ 38 ജീവനക്കാരോട്...

കൊവിഡ് വ്യാപന ഗ്രാഫ്: ഡല്‍ഹിയും ഗുജറാത്തും മെച്ചപ്പെടുന്നു; കേരളം ഗുരുതരാവസ്ഥയിലേക്ക്?

12 Aug 2020 2:33 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത അളക്കുന്നതിനുള്ള പ്രധാന സൂചകമായി കരുതുന്നത് കൊവിഡ് വ്യാപന ഗ്രാഫാണ്. ഗ്രാഫ് ഉയര്‍ന്നുപോവുകയാണെങ്കില്‍...

വയനാട് ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

12 Aug 2020 12:43 PM GMT
വയനാട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ 12 പേര്‍ക്ക് കൊവ...

പേടിപ്പിക്കുന്നു ഈ കണക്കുകള്‍ കൊവിഡ്: ഒരു കോടിയായത് ആറു മാസം കൊണ്ട്; 2 കോടി ആറാഴ്ച കൊണ്ടും

11 Aug 2020 4:53 PM GMT
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും പകര്‍ച്ച വ്യാധി ബാധിക്കുന്നവരുടെ എണ്ണത്തെക്കാള്‍ എത്രയോ ഇരട്ടിയാണ് ഇതു വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം.

തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ

11 Aug 2020 3:38 PM GMT
കല്‍പ്പറ്റ: കൊവിഡ് വ്യാപനം രൂക്ഷമായ തവിഞ്ഞാല്‍ പഞ്ചായത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ ആഗസ്റ്റ് 18 വരെ...

കൊവിഡ് ബാധിച്ച് പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു

11 Aug 2020 2:35 PM GMT
മലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദൂപ്പ (82) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 51 പേര്‍ക്ക് രോഗമുക്തി

11 Aug 2020 2:29 PM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്ത...

പാലക്കാട് 141 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 40 പേര്‍ക്ക് രോഗമുക്തി

11 Aug 2020 1:39 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 141 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറി...

സംസ്ഥാനത്ത് ഇന്ന് 1,417 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 105 കേസുകള്‍

11 Aug 2020 1:26 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 1,242 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 105 പേരുടെ ഉറവിടം...

കൊവിഡ്19: കുവൈത്തില്‍ ഇന്ന് നാല് മരണം; 24 മണിക്കൂറിനുള്ളില്‍ 668 പേര്‍ക്ക് രോഗബാധ

11 Aug 2020 12:49 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 4 പേര്‍ മരിച്ചു. ഇന്ന് 668 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 731 പേര്‍ ര...

ഹിമാചലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,375 ആയി

10 Aug 2020 6:22 PM GMT
ഷിംല: ഹിമാചലില്‍ ഇതുവരെ 3,375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.നിലവില്‍ സംസ്ഥാനത്ത് 1,153 പേരാണ് വിവിധ ആശുപത്രികളി...

ശസ്ത്രക്രിയ കഴിഞ്ഞു; മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി വെന്റിലേറ്ററില്‍

10 Aug 2020 6:14 PM GMT
ന്യൂഡല്‍ഹി: തലച്ചോറില്‍ രക്തം കട്ടിപിടിച്ചത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് പ്രണാബ് മുക്കര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡല്‍ഹിയിലെ ആര...

പുതുച്ചേരിയില്‍ കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

10 Aug 2020 6:01 PM GMT
പുതുച്ചേരി: പുതുച്ചേരിയിലെ കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൃഷി മന്ത്രി ആര്‍ കമലാകണ്ണനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയെ ജവഹര്‍ലാല്‍ പോസ്റ്റ് ...

തമിഴ്‌നാട് കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ചെസ്സും കാരംസ്‌ബോര്‍ഡും

10 Aug 2020 2:30 PM GMT
ആശുപത്രി എന്നതിനെക്കാളേറെ റിക്രിയേഷന്‍ ക്ലബിന്റെ അന്തരീക്ഷമാണ് അവിടെയുള്ളത്.

കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി

10 Aug 2020 1:56 PM GMT
കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ആശുപത്രിയിലെ ഡയാലിസ് സെന്റര്‍ നില...

ഇടുക്കിയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്

10 Aug 2020 1:47 PM GMT
ഇടുക്കി: ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജ...

ഒരു കൊവിഡ് മരണം കൂടി: മലപ്പുറത്ത് ഇതുവരെ മരിച്ചത് 19 പേര്‍

10 Aug 2020 1:23 PM GMT
ചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനാണ് (63) കൊവിഡ് ബാധിച്ച് മരിച്ചത്.

മലപ്പുറം ജില്ലയില്‍ 255 പേര്‍ക്ക് കൂടി കൊവിഡ്

10 Aug 2020 1:16 PM GMT
സമ്പര്‍ക്കത്തിലൂടെ 223 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,390 പേര്‍

വയനാട് ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 31 പേര്‍ക്ക് രോഗബാധ; 41 പേര്‍ക്ക് രോഗമുക്തി

10 Aug 2020 12:45 PM GMT
വയനാട്: വയനാട് ജില്ലയില്‍ 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 41 പേര്‍ രോഗമുക്തി നേടി. 31 പേര്‍ക്...

കൊവിഡ്: കുവൈത്തില്‍ ഇന്ന് 4 മരണം; 687 പേര്‍ക്ക് രോഗബാധ

10 Aug 2020 12:06 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 4 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. 687 പേര്‍ക്കാണ് ഇന്ന്...

വയനാട് വാളാട് ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചത് 284 പേര്‍ക്ക്

10 Aug 2020 11:50 AM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച വാളാട് ക്ലസ്റ്ററില്‍ 3,607 പരിശോധനകള്‍ നടത്തിയതില്‍ 284 പേര്‍ക...

മഴക്കെടുതി: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

9 Aug 2020 8:18 PM GMT
മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരൂപ്പടന്ന മുസാഫരിക്കുന്ന്, കടലായി പുഴയോരം, വള്ളിവട്ടം ചീപ്പ് ചിറ, ചമയ നഗര്‍ എന്നീ പ്രദേശങ്ങളില്‍ വെളളം കയറുന്ന...

ഇടുക്കി ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്

9 Aug 2020 3:36 PM GMT
ഇടുക്കി: ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്....

കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ്

9 Aug 2020 1:27 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ട് പേര്‍...

കൊവിഡ്-19 മരണനിരക്ക് കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

8 Aug 2020 3:56 PM GMT
ഉയര്‍ന്ന കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ ക്ലിനിക്കല്‍ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കണം

വയനാട് ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

7 Aug 2020 1:19 PM GMT
ഇതുവരെ പരിശോധനയ്ക്ക് അയച്ച 26667 സാമ്പിളുകളില്‍ 25628 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 24776 നെഗറ്റീവും 852 പോസിറ്റീവുമാണ്.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു മൃതദേഹം മറവു ചെയ്യല്‍: മണ്ണാര്‍ക്കാടും സഹായവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

7 Aug 2020 1:11 PM GMT
കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മറവു ചെയ്യുന്നതില്‍ രാജ്യത്ത് പലയിടങ്ങളിലും എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായി...

ബംഗാളില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് വര്‍ധന

7 Aug 2020 2:24 AM GMT
കൊല്‍ക്കൊത്ത: ബംഗാളില്‍ കൊവിഡ് രോഗബാധ വലിയ തോതില്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,954 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ...

ഞാറയ്ക്കല്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു

7 Aug 2020 12:52 AM GMT
കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ഞാറയ്ക്കലിലെ റിഷ്‌കോവ് വാഴപ്പിള്ളിയാണ് മരിച്ചത്. 43 വയസ്സായിരുന്നു. മൃത...

കൊവിഡ് കാലവും മുലയൂട്ടലും: സംശയങ്ങള്‍ക്കുള്ള മറുപടി

6 Aug 2020 2:38 PM GMT
ലോക മുലയൂട്ടല്‍വാരം ആഗസ്റ്റ് 1- 7ന്റെ പശ്ചാത്തലത്തില്‍ മുലയൂട്ടലിന്റെ പ്രധാന്യത്തെയും കൊവിഡ് കാലത്ത് ഇതുസംബന്ധിച്ച് ഉണ്ടായേക്കാവുന്ന സംശയങ്ങളെയും...

കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്ക് കൊവിഡ്; 124 ഉം സമ്പര്‍ക്കം വഴി

6 Aug 2020 2:00 PM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 124 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ...

അഞ്ചുതെങ്ങില്‍ ഇന്നലെ 108 പേര്‍ക്ക് കൂടി കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി

6 Aug 2020 1:50 PM GMT
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ക്കല ഐ.എം.എയുടെ സഹായത്തോടെ അഞ്ചുതെങ്ങില്‍ 6 കേന്ദ്രങ്ങളില്‍ നടത്തിയ കൊവിഡ് പരിശോ...

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; ഇന്നു മാത്രം 620 പേര്‍ക്ക് രോഗബാധ

6 Aug 2020 12:36 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 469 ആയി. 620 പേര്‍ക്കാണ് ഇന്ന് ര...

കോഴിക്കോട് മെഡിക്കല്‍ കോളജിൽ പുതിയ നിയന്ത്രണങ്ങള്‍

6 Aug 2020 11:41 AM GMT
ആശുപത്രിയില്‍ അഡ്മിറ്റാവുന്നവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

6 Aug 2020 8:30 AM GMT
മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Share it