You Searched For "covid19"

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് ഭേദമായി വീടുകളിലേക്ക് മടങ്ങി

14 Jun 2020 11:50 AM GMT
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇവര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും

ഇനി കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഗൂഗിള്‍ കാണിച്ചുതരും

13 Jun 2020 5:29 PM GMT
. ഇംഗ്ലീഷിനു പുറമെ മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളിലും കൊവിഡ് പരിശോധനാ കേന്ദ്രങ്ങളെക്കുറിച്ച് ഗൂഗിള്‍ വിവരം തരും.

കൊവിഡ്: കുവൈത്തില്‍ 4 പേര്‍ കൂടി മരിച്ചു

13 Jun 2020 3:27 PM GMT
63 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 514 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ദമ്മാമില്‍ വാഹനത്തിലിരുന്നും കൊവിഡ് പരിശോധിക്കാം

13 Jun 2020 3:08 PM GMT
വാഹനത്തില്‍ ഇരുന്ന് തന്നെ കൊവിഡ് പരിശോധനക്ക് സ്രവമെടുക്കാനാവും. ഫലം മൊബൈല്‍ ഫോണില്‍ അയച്ചു കൊടുക്കുകും ചെയ്യും.

സൗദിയില്‍ 3366 പേര്‍ക്കു കൂടി കൊവിഡ് 19

13 Jun 2020 2:58 PM GMT
സൗദിയിലിപ്പോള്‍ 39828 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 1843 പേര്‍ ഗുരുതരാവസ്ഥയിലാണ്‌.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 894 പേര്‍ കൂടി നിരീക്ഷണത്തില്‍

13 Jun 2020 2:09 PM GMT
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 376 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഞ്ച് പേരും നിലമ്പൂര്‍...

കൊവിഡ് തന്ത്രങ്ങള്‍ മാറുന്നു; രോഗികളുടെ എണ്ണമല്ല, മരണമാണ് കണക്കിലെടുക്കേണ്ടതെന്ന് വിദഗ്ധര്‍

13 Jun 2020 5:25 AM GMT
ന്യൂഡല്‍ഹി: കൊവിഡ്- 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണമല്ല രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് പ്രധാനമെന്ന് വിദഗ്ധര്‍....

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രം കൊവിഡ് പരിശോധന: പ്രവാസികളോടുള്ള അനീതി പുതിയ രൂപത്തില്‍

12 Jun 2020 5:19 PM GMT
യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പായി ആര്‍ടിപിസിആര്‍ ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ സ്വന്തം ചെലവില്‍ പ്രവാസികള്‍ ചെയ്യണം. ഇത്തരത്തില്‍ ടെസ്റ്റ്...

ചൈനയില്‍ വീണ്ടും കൊറോണ: പുതുതായി 10 കേസുകള്‍

12 Jun 2020 4:59 PM GMT
56 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് ബീജിംഗ് ആദ്യത്തെ കൊവിഡ് 19 കേസ് റിപോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച, നഗരത്തില്‍ രണ്ട് കൊറോണ വൈറസ് കേസുകള്‍...

കേരള ഹൗസ് ജീവനക്കാരന് കോവിഡ്

12 Jun 2020 4:02 PM GMT
ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും കേരള ഹൗസ് ക്വാറന്റൈന്‍ ചെയ്യാത്തതില്‍ ജീവനക്കാര്‍ ആശങ്കയിലാണ്.

കൊവിഡ് 19: കുവൈത്തില്‍ 6 മരണം

12 Jun 2020 1:55 PM GMT
86 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 520 പേര്‍ക്ക് ഇന്നു രോഗബാധ സ്ഥിരീകരിച്ചു.

ആറ് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചു; കൊവിഡ് ലക്ഷണങ്ങളുമായെത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന് ദാരുണാന്ത്യം

12 Jun 2020 3:50 AM GMT
ന്യൂഡല്‍ഹി: ആറ് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ കൊവിഡ് ലക്ഷണങ്ങളുമായി ചികില്‍സ ലഭിക്കാതെ മരിച്ചു. ഡല്‍ഹിയി...

കാരണമില്ലാതെ പള്ളി അടച്ചിടുന്ന മഹല്ല് ഭാരവാഹികള്‍ മതദൃഷ്ട്യാ കുറ്റക്കാര്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

11 Jun 2020 5:44 PM GMT
ആരാധനാലയങ്ങള്‍ക്കു സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിലൂടെ വിശ്വാസികള്‍ക്ക് ജുമുഅയുടെ കാര്യത്തിലുണ്ടായിരുന്ന ഇളവു നീങ്ങുകയാണ്. അതിനാല്‍ അവര്‍...

തൃശൂരില്‍ നാല് പ്രദേശങ്ങള്‍ കൂടി കണ്ടെയ്മെന്റ് സോണുകള്‍

11 Jun 2020 5:31 PM GMT
അവശ്യസര്‍വീസുകള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കരുത്.

പള്ളികള്‍ തുറക്കല്‍: സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

11 Jun 2020 5:21 PM GMT
കോവിഡ് -19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് മഹല്ല് കമ്മറ്റികള്‍ നടപടികള്‍ സ്വീകരിക്കണം.

ഡല്‍ഹി ജുമാമസ്ജിദ് ജൂണ്‍ 30 വരെ അടച്ചുപൂട്ടി

11 Jun 2020 4:38 PM GMT
'മനുഷ്യജീവിതം അപകടത്തിലായിരിക്കുന്ന സാഹചര്യമുണ്ടായാല്‍, ഓരോരുത്തരുടെയും ജീവന്‍ സംരക്ഷിക്കേണ്ടത് കടമയാണ്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നത്...

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തും; മുഖ്യമന്ത്രി

11 Jun 2020 4:16 PM GMT
ഒരു വാര്‍ഡില്‍ ഒരു വ്യക്തി ലോക്കല്‍ കോണ്‍ടാക്ട് വഴി കോവിഡ് പോസിറ്റീവായാലോ, വീടുകളില്‍ ക്വാറന്റീനിലുള്ള രണ്ട് വ്യക്തികള്‍ പോസീറ്റീവായാലോ ആ വാര്‍ഡ്...

ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങള്‍ മൂടിവെച്ചു

11 Jun 2020 3:36 PM GMT
ആകെ രണ്ടായിരത്തിലധികം കൊവിഡ് മരണങ്ങള്‍ സംഭവിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും മരണ സംഖ്യ 984 ആണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ റേഷന്‍ കടകളിലൂടെ മാസ്‌ക് വിതരണം ചെയ്യും

10 Jun 2020 6:54 PM GMT
തമിഴ്‌നാട്ടില്‍ 2.08 കോടി റേഷന്‍കാര്‍ഡുകളും 6.74 കോടി കാര്‍ഡ് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും മാസ്‌ക് എത്തിക്കുകയാണ് ലക്ഷ്യം.

ആശങ്കകള്‍ പരിഹരിച്ചു: ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്‌ക്കരിച്ചു

10 Jun 2020 5:58 PM GMT
കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 12 അടി താഴ്ത്തി പള്ളി സെമിത്തേരിയില്‍ കുഴിയെടുക്കാന്‍ ചതുപ്പു പ്രദേശമായതിനാല്‍ സാധിക്കില്ലെന്നായിരുന്നു...

മലപ്പുറം ജില്ലയില്‍ 37 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

10 Jun 2020 4:38 PM GMT
മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 42, ആതവനാട് പഞ്ചായത്തിലെ 04, 05, 06, 07, 20 എന്നീ വാര്‍ഡുകളാണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മുംബൈ മുനിസിപ്പാലിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ കൊവിഡ് ബാധിച്ച് മരിച്ചു

10 Jun 2020 5:12 AM GMT
മുംബൈ: മുംബൈ മുനിസപ്പല്‍ കോര്‍പറേഷനിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥന്‍ അതേ രോഗം ബാധിച്ച് മരിച്ചു. മുംബൈ മുനിസിപ്പല്‍ കോ...

മുംബൈയില്‍ 51000 കൊവിഡ് രോഗികള്‍: വുഹാനെ മറികടന്നു

9 Jun 2020 4:45 PM GMT
ചൊവ്വാഴ്ച്ച മുബൈയിലെ കൊവിഡ് രോഗികളുടെ എണ്ണം 51,000 കവിഞ്ഞു. ഇത് കൊവിഡ് 19 ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനേക്കാള്‍ 700 എണ്ണം അധികമാണ്.

കൊവിഡ് 19: ഗുരുതരാവസ്ഥയിലുളള രോഗികളില്‍ ഇന്ത്യ യുഎസ്സിനു തൊട്ടുതാഴെയെന്ന് റിപോര്‍ട്ട്

9 Jun 2020 2:23 AM GMT
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം യുഎസ്സിന് തൊട്ട് താഴെ രണ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന: ആലപ്പുഴയിലെ മാധ്യമസ്ഥാപനങ്ങളും പ്രസ് ക്ലബ്ബുകളും ലിസ്റ്റ് സമര്‍പ്പിക്കണം

9 Jun 2020 1:27 AM GMT
ആലപ്പുുഴ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊവിഡ് റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റുകള്‍ റാന്‍ഡം അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്നുമുതല്‍ വിവി...

ജനസംഖ്യയിലെ മൂന്നിലൊന്നു പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐസിഎംആര്‍

8 Jun 2020 4:50 PM GMT
പല നിയന്ത്രണ മേഖലയിലും 15 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് സര്‍വേയില്‍ വ്യക്തമായത്.

ഏറ്റവുമധികം കൊവിഡ് കേസുകളുള്ള ജില്ലകളില്‍ സര്‍വേ നടത്തും

8 Jun 2020 3:17 PM GMT
ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതും നിയന്ത്രണങ്ങള്‍ നീക്കുന്നതും കണക്കിലെടുത്ത് വരും മാസങ്ങളില്‍ ജില്ല തിരിച്ചുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര ആരോഗ്യ,...

കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കുഴിയിലേക്ക് വലിച്ചെറിഞ്ഞു

8 Jun 2020 1:39 PM GMT
കോവിഡ് ബാധിതനായി മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിക്കുമ്പോള്‍ കയറില്‍ കെട്ടി കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു

കൊവിഡ് മരണനിരക്കില്‍ ഗുജറാത്ത് രണ്ടാമത്

8 Jun 2020 7:42 AM GMT
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 498 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 30 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായും ഗുജറാത്ത് ആരോഗ്യവകുപ്പ്...

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോ? ഇന്നു മുതല്‍ ആന്റിബോഡി പരിശോധന

8 Jun 2020 1:52 AM GMT
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം കൊവിഡ് 19 കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സാമൂഹികവ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയ...

കൊവിഡ് 19: രോഗവ്യാപനത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര

7 Jun 2020 6:38 PM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3007 പേര്‍ക്ക് രോഗബാധയുണ്ടായതോടെ മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം ചൈനയെ മറികടന്നു. രാജ്യത്ത് ഏറ്റവു...

കൊവിഡ് 19: സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

7 Jun 2020 6:15 PM GMT
തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 87 വയസ്സുള്ള തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരനാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്...

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 Jun 2020 2:33 PM GMT
ജിദ്ദ: കൊറോണക്കാലത്ത് ജോലിയും വരുമാനവും മുടങ്ങി സ്വദേശത്തെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന വഞ്ചനയാണ് വിമാന ടിക്കറ്റ് ...

കൊവിഡ്: എറണാകുളത്തിന് ആശ്വാസം; ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല

7 Jun 2020 1:15 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 1 ന് രോഗം സ്ഥിരീകരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഉദ്യോഗസ്ഥയായ 49 വയസ...

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക: എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

6 Jun 2020 1:42 PM GMT
തൃപ്രയാര്‍: നാടിന്റെ നട്ടെല്ലായ പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസിവഞ്ചന അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങള...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കൂടി വൈറസ്ബാധ; മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും രോഗബാധ

6 Jun 2020 12:54 PM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാ...
Share it