You Searched For "_India"

രാജ്യത്ത് കൊവിഡ് രോഗികള്‍ 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 32,695 പേര്‍ക്ക് കൊവിഡ്

17 July 2020 3:07 AM GMT
ഒറ്റദിവസം 30,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 606 പേര്‍ മരണത്തിനു കീഴടങ്ങി.

രാജ്യത്തെ കൊവിഡ് രോഗികളില്‍ ഇനി ചികിത്സയിലുള്ളത് 3,31,146 പേര്‍ മാത്രം

16 July 2020 1:08 PM GMT
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,783 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,12,814 ആയി. സുഖം പ്രാപിച്ച രോഗികളും സജീവമായ...

ആറ് മാസത്തിനിടെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ 135 വര്‍ഗീയ ആക്രമണങ്ങള്‍; ആരാധനയും സുവിശേഷ പ്രവര്‍ത്തനവും തടയുന്നതായി റിപ്പോര്‍ട്ട്

15 July 2020 2:52 AM GMT
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷവും അക്രമവും വ്യാപകമായതായും രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കൊറോണ ലോക്ക്ഡൗണ്‍ കാലത്തും...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 553 മരണം

14 July 2020 5:25 AM GMT
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനവും സമ്പര്‍ക്ക രോഗികളും അധികരിച്ചതോടെ കേരളം ജാഗ്രത ശക്തമാക്കി.

'ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍'; ഇന്ത്യ സ്ഥാപിച്ച അയോധ്യ വ്യാജമെന്നും നേപ്പാള്‍ പ്രധാന മന്ത്രി

13 July 2020 6:01 PM GMT
ശ്രീരാമന്റെ സാമ്രാജ്യമായ അയോധ്യ നേപ്പാളിലെ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് സ്ഥിതിചെയ്യുകയാണെന്നിരിക്കെ ഇന്ത്യ തര്‍ക്കത്തിലുള്ള അയോധ്യ...

പത്തുലക്ഷം പേരില്‍ ലോകത്ത് ഏറ്റവും കുറവ് കൊവിഡ് രോഗികള്‍ ഇന്ത്യയില്‍

7 July 2020 2:16 PM GMT
പത്തുലക്ഷം പേരില്‍ മരണനിരക്കും കുറവ് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 14.27 ആണ് ഇന്ത്യയില്‍ പത്തുലക്ഷം പേരിലെ മരണനിരക്ക്.

ജൂലൈ 31 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ വിലക്കി ഇന്ത്യ; തിരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

3 July 2020 12:43 PM GMT
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയതടക്കം പ്രത്യേക...

കൊവിഡ് 19: രോഗമുക്തിനിരക്ക് 60 ശതമാനം പിന്നിട്ടു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത് 20,033 പേര്‍ക്ക്, രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.5 ലക്ഷത്തില്‍ അധികം

3 July 2020 11:40 AM GMT
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം...

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍

3 July 2020 5:05 AM GMT
കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‌സ് സൈന്യവുമായും ആര്‍മി, എയര്‍ഫോര്‍സ് ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തും.

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

2 July 2020 5:06 AM GMT
'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും...

രാജ്യത്ത് വര്‍ധിച്ചുവരുന്ന മനുഷ്യാവകാശലംഘനം: രാജ്യസ്‌നേഹികള്‍ ഒന്നിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

1 July 2020 9:50 AM GMT
കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്‌ക്കെതിരേ മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 24 മണിക്കൂറിനിടെ 507 മരണം; 18,653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

1 July 2020 4:34 AM GMT
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്.

ആപ്പ് നിരോധനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന

30 Jun 2020 10:29 AM GMT
ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.

ഇന്ത്യയുടെ നീക്കത്തില്‍ ചൈന പതറുന്നു

30 Jun 2020 10:18 AM GMT
വിവിധ ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ മിന്നല്‍ പ്രതിരോധനീക്കത്തില്‍ ചൈന പതറി. ചൈന അവരുടെ ആശങ്ക അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു; ഇതുവരെ മരിച്ചത് 16,893 പേര്‍

30 Jun 2020 5:23 AM GMT
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

ടിക്‌ടോക്ക്, യുസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ

29 Jun 2020 3:42 PM GMT
ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ...

രാജ്യത്ത് പുതുതായി 19,906 പേര്‍ക്ക് കൊവിഡ്: 410 മരണം

28 Jun 2020 5:05 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 19,906 പേര്‍ക്ക്. പുതുതായി 410 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5...

കൊവിഡ് ചികില്‍സയ്ക്ക് 'ഡെക്‌സാമെത്താസോണ്‍' അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

27 Jun 2020 10:35 AM GMT
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സാമെത്താസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പരീക്ഷണത്തില്‍...

24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു

27 Jun 2020 5:08 AM GMT
രാജ്യത്തെ ആകെ രോഗികളില്‍ പകുതിലേരേയും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഗല്‍വാന്‍ സംഘര്‍ഷം: ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

25 Jun 2020 10:31 AM GMT
ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇന്ത്യാ ചൈനാ ബന്ധത്തിലെ പുതിയ...

അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ; സൈനിക തല ചര്‍ച്ച നീണ്ടത് 11 മണിക്കൂറോളം

23 Jun 2020 9:15 AM GMT
ഇരുരാജ്യങ്ങളിലേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്മാറ്റത്തിന് കളമൊരുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 14,821 രോഗികള്‍; 445 മരണം; രോഗബാധിതര്‍ 4.25 ലക്ഷം കടന്നു

22 Jun 2020 5:00 AM GMT
ഗോവയില്‍ ഇന്ന് ആദ്യമായി കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്.

രാജ്യത്ത് ഒറ്റ ദിവസത്തിനുള്ളില്‍ 14,516 പേര്‍ക്ക് കൊവിഡ്, 375 മരണം

20 Jun 2020 5:26 AM GMT
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 1.24 ലക്ഷം...

കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രിംകോടതി

19 Jun 2020 9:36 AM GMT
ചില സംസ്ഥാനങ്ങള്‍ 2200 രൂപ കൊവിഡ് പരിശോധനയ്ക്കായി വാങ്ങുമ്പോള്‍ മറ്റുചിലതില്‍ 4500 രൂപയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യ-ചൈന സംഘര്‍ഷം: പരിക്കേറ്റത് 76 സൈനികര്‍ക്ക്; സൈനികതല ചര്‍ച്ച ഇന്നും തുടരും, പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

19 Jun 2020 4:50 AM GMT
ഗല്‍വാന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന...

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പുതിയ കേസുകള്‍; 334 മരണം; രോഗ ബാധിതര്‍ 3.66 ലക്ഷം

18 Jun 2020 5:37 AM GMT
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 12,237 പേരാണ് ഇതുവരെ മരിച്ചത്.

ഗല്‍വാന്‍ താഴ്‌വര തങ്ങളുടേതെന്ന് ചൈന; അതിശയോക്തി, അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

18 Jun 2020 5:13 AM GMT
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലോ എല്‍എസിയിലോ ഉള്ള തര്‍ക്ക പ്രദേശങ്ങളില്‍ 'അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്' ഈ മാസം...

ഇന്ത്യാ- ചൈന സംഘര്‍ഷം: ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍

17 Jun 2020 4:37 AM GMT
അതിനിടെ സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന പ്രകോപനവുമായി ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം...

ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് ഇന്ത്യയോട് ചൈന

16 Jun 2020 9:41 AM GMT
ഇരു ഭാഗത്തും ആളപായം ഉണ്ടായതായും ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് വെടിയേറ്റല്ലെന്നും കല്ലും ബാറ്റണും ഉപയോഗിച്ചുള്ള ആക്രമണത്തിലാണെന്നും ഉന്നത...

കൊവിഡ്: മൂന്നാം ദിനവും 11,000ലേറെ വൈറസ് ബാധിതര്‍; രാജ്യത്ത് കൊവിഡ് മരണം പതിനായിരത്തിലേക്ക്

15 Jun 2020 4:40 AM GMT
കഴിഞ്ഞ 24 മണിക്കൂറില്‍ 11.502 പേര്‍ക്ക് രോഗം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അഞ്ചുമാസം കൂടി തുടരും; നവംബര്‍ പകുതിയോടെ പാരമ്യത്തിലെത്തുമെന്ന് പഠനം

15 Jun 2020 1:47 AM GMT
വാക്‌സിന്‍ ലഭ്യമാവുന്നതുവരെ ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം കുറയ്ക്കുന്നതായിരിക്കണം മുഖ്യ അജണ്ട
Share it