- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > malappuram
You Searched For "malappuram "
മലപ്പുറത്തു നിന്ന് വി അബ്ദുറഹിമാന്‍ മന്ത്രി ആയേക്കും
3 May 2021 10:33 AM GMTനിലവില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിസഭാംഗമായ ഡോ.കെ ടി ജലീലിനെതിരേ ലോകായുക്ത വിധി വന്നതോടെ കോടതി പരാമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ...
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: സമദാനി മുമ്പില്‍
2 May 2021 8:05 AM GMTവോട്ടെണ്ണല്‍ ആരംഭിച്ച് ആറാം മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോള്‍ 38000ത്തിലധികം വോട്ടുകള്‍ക്ക് അബ്ദുസമദ് സമദാനി മുന്നിട്ട് നില്‍ക്കുകയാണ്.
ഇടതു മുന്നേറ്റത്തിനിടയിലും മലപ്പുറത്ത് നില ഭദ്രമാക്കി യുഡിഎഫ്
2 May 2021 6:07 AM GMTഎല്‍ഡിഎഫ് സിറ്റിങ് സീറ്റായ തവനൂരില്‍ കെ ടി ജലീലിനെയും എല്‍ഡിഎഫ് ക്യാംപിനേയും ഞെട്ടിച്ച് ഫിറോസ് കുന്നംപറമ്പില്‍ മുന്നേറുകയാണ്
മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
1 May 2021 9:34 AM GMTകൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി അമ്പലത്തില്‍...
മലപ്പുറത്ത് കൊവിഡ് വ്യാപനം സങ്കീര്‍ണം; ഇന്ന് 3,684 പേര്‍ക്ക് രോഗം
28 April 2021 1:03 PM GMTടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.81 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,549 പേര്‍ക്ക്. 116 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. രോഗബാധിതരായി...
പ്രതിഷേധത്തിനൊടുവില്‍ ഉത്തരവ് മരവിപ്പിച്ചു; മലപ്പുറത്ത് ആരാധനാലയങ്ങളില്‍ തല്‍ക്കാലം നിയന്ത്രണമില്ല
23 April 2021 2:25 PM GMTഇക്കാര്യത്തില്‍ തിങ്കളാഴ്ച സംസ്ഥാന തലത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അയതിനാല്‍...
മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ആരാധനാലയങ്ങളില്‍ 5 പേരിലധികം പാടില്ല
23 April 2021 9:26 AM GMTകൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്
മലപ്പുറത്ത് ഇന്ന് 1,945 പേര്‍ക്കു കൊവിഡ്; 159 പേര്‍ക്കു വിമുക്തി
20 April 2021 2:10 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 1,945 പേര്‍ക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തരായവര്‍ 159. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,25,701 ...
വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍
18 April 2021 6:13 AM GMTവെസ്റ്റ് പെരുങ്കുളം െ്രെപസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എടക്കര പോലിസാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ആയിരം പിന്നിട്ട് പ്രതിദിന രോഗികള്‍
17 April 2021 1:46 PM GMT1,430 പേര്‍ക്ക് കൂടി രോഗബാധ; 249 പേര്‍ക്ക് രോഗമുക്തി
മലപ്പുറത്ത് ഇന്ന് 882 പേര്‍ക്ക് കൊവിഡ്
16 April 2021 2:05 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 882 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 849 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 278 പേര്‍ രോ...
കൊവിഡ് 19: മലപ്പുറത്ത് 744 പേര്‍ക്ക് രോഗബാധ; 264 പേര്‍ക്ക് രോഗമുക്തി
15 April 2021 5:29 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 15) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 744 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ...
മലപ്പുറം ജില്ല തിരഞ്ഞെടുപ്പിന് സജ്ജം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
4 April 2021 5:05 PM GMT33,21,038 വോട്ടര്‍മാര്‍ ചൊവ്വാഴ്ച പോളിങ് ബൂത്തുകളിലേക്ക്. 4875 പോളിങ് ബൂത്തുകള്‍. 117 സ്ഥാനാര്‍ത്ഥികള്‍
മലപ്പുറത്തിന്റെ വീര്യം ചോര്‍ന്നു പോവാതെ കാക്കണം: ഡോ. തസ്‌ലിം റഹ്മാനി
2 April 2021 1:28 PM GMTസംഘപരിവാര ഭരണകൂടത്തോട് അതിക്രമം അവസാനിപ്പിക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നതിന് പകരം ജനപ്രതിനിധികള്‍ ഒളിച്ചോടുന്നത് ജനങ്ങളോടുള്ള അവഹേളനമാണ്.
മലപ്പുറം ജില്ലയില്‍ 170 കൊവിഡ് ബാധിതര്‍; 197 പേര്‍ക്ക് രോഗമുക്തി
1 April 2021 12:39 PM GMTമലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 197 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം ...
മമ്പുറം തങ്ങളുടെ മണ്ണില്‍ വിപ്ലവത്തിന്റെ പുതിയ ചരിത്രം രചിക്കാന്‍ ഡോ: തസ് ലിം റഹ്മാനി
27 March 2021 4:59 AM GMTമലപ്പുറം ലോകസഭ ഉപ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പൗരത്വ പ്രക്ഷോഭ നായകന്‍ ഡോ: തസ് ലീം റഹ്മാനിയുടെ പര്യടനം വേങ്ങര മണ്ഡലത്തിലെ ...
രാഹുല്‍ ഗാന്ധി നാളെ മലപ്പുറം ജില്ലയില്‍
25 March 2021 4:36 AM GMTപെരിന്തല്‍മണ്ണ: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധി നാളെ മലപ്പുറം ജില്ലയില്‍ എത്തിച്ചേരും. 4.15ന് പൊന്നാനിയില്‍ നടക്കുന...
മലപ്പുറം ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ്; രോഗമുക്തരായവര്‍ 95
23 March 2021 1:36 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 89 ആണ്. മൂന്നു പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരാണ്.
മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലിക്കുട്ടി വെല്ലുവിളിക്കുന്നു: വി പി സാനു
23 March 2021 11:57 AM GMTമലപ്പുറം: മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലിക്കുട്ടി നിരന്തരം വെല്ലുവിളിക്കുകയാണെന്ന് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനു. മലപ്...
മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലിക്കുട്ടി വെല്ലുവിളിക്കുന്നു: വി പി സാനു
23 March 2021 10:44 AM GMTമലപ്പുറം: മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലികുട്ടി നിരന്തരം വെല്ലുവിളിക്കുകയാണെന്ന് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനു. മലപ്പു...
മലപ്പുറം ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
20 March 2021 2:20 PM GMTകൊണ്ടോട്ടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ നാമ നിര്‍ദേശ പത്രികയില്‍ മാര്‍ച്ച് 22ന് രാവിലെ ഒമ്പത് മണിക്ക് അന്തിമ...
കൊവിഡ് 19: ജില്ലയില്‍ 221 പേര്‍ക്ക് രോഗമുക്തി; 146 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 142 പേര്‍ക്ക്
20 March 2021 2:14 PM GMTഉറവിടമറിയാതെ മൂന്ന് പേര്‍ക്ക്, രോഗബാധിതരായി ചികിത്സയില്‍ 1,687 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 16,483 പേര്‍.
പ്രവര്‍ത്തകരെ ഭിന്നിപ്പിക്കരുത്: കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ മലപ്പുറം ഡിസിസി ഭാരവാഹികള്‍
17 March 2021 8:09 AM GMTകെപിസിസി ജനറല്‍ സെക്രട്ടറിയും 15 വര്‍ഷം ഡി സി സി പ്രസിഡന്റുമായ ഇ മുഹമ്മദ് കുഞ്ഞി നടത്തിയ പ്രസ്താവന വളരെ അനുചിതവും അനവസരത്തിലുള്ളതുമാണ്.
മുഖ്യമന്ത്രി നാളെയും മറ്റന്നാളും മലപ്പുറം ജില്ലയില്‍
16 March 2021 12:51 PM GMTമലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ബ...
മലപ്പുറത്തെ സ്ഥാനാര്‍ത്ഥിത്വം: പിന്തിരിഞ്ഞോടാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കും- ഡോ. തസ്‌ലീം റഹ്മാനി
14 March 2021 10:44 AM GMTഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ; 204 പേര്‍ക്ക് രോഗമുക്തി
12 March 2021 1:19 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 194. ഉറവിടമറിയാതെ ആറ് പേര്‍ക്ക്. രോഗബാധിതരായി ചികിത്സയില്‍ 2,111 പേര്‍.ആകെ നിരീക്ഷണത്തിലുള്ളത് 17,178 പേര്‍
മലപ്പുറത്ത് സിപിഎം മത്സരിപ്പിക്കുന്നതിലധികവും അടര്‍ന്നു പോന്നവര്‍
11 March 2021 5:24 AM GMTമലപ്പുറം ജില്ലയില്‍ സിപിഎം നേതാക്കള്‍ മത്സരിക്കുമ്പോള്‍ ലഭിക്കാത്ത വിജയം മറ്റു പാര്‍ട്ടികളില്‍ നിന്നും മാറി വന്നവര്‍ ജനവിധി തേടുമ്പോഴാണ് നേടാറുള്ളത്.
മലപ്പുറം ജില്ലയില്‍ 283 പേര്‍ക്ക് കൊവിഡ്
10 March 2021 12:57 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 272 പേര്‍ക്ക്ഉറവിടമറിയാതെ ആറ് പേര്‍ക്ക്. രോഗബാധിതരായി ചികിത്സയില്‍ 2,195 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 16,974 പേര്‍.
ഒളിവില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ അറസ്റ്റില്‍
10 March 2021 10:14 AM GMTമഞ്ചേരി: വിവിധ കേസുകളിലായി ഒളിവില്‍ കഴിഞ്ഞുവന്ന രണ്ട് പ്രതികള്‍ അറസ്റ്റിലായി. ഒരാളെ അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കിടങ്ങില്‍ ചെമ്മല...
തിരഞ്ഞെടുപ്പുകളുടെ ചൂടില്‍ മലപ്പുറം: ചുവടുറപ്പിക്കാന്‍ പാര്‍ട്ടികള്‍
10 March 2021 5:17 AM GMTനിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം മണ്ഡലത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ അങ്കവും മുറുകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ്...
മലപ്പുറത്തെ നൂറിലധികം സ്വകാര്യ ബസ്സുകള്‍ ഇന്ന് ഓടുന്നത് 'കാരുണ്യത്തിന്റെ വഴിയില്‍'
8 March 2021 3:52 AM GMTകാരുണ്യ വഴിയിലുള്ള ഇന്നത്തെ യാത്രയില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കോ ഓഡിനേഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു
മലപ്പുറം സ്വദേശി ബഹ്‌റയ്‌നില്‍ നിര്യാതനായി
6 March 2021 4:23 AM GMTവളാഞ്ചേരി ഇരിമ്പിളിയം മങ്കേരി പുത്തന്‍വീട്ടില്‍ പി പി മുഹമ്മദ് (66) ആണ് മരിച്ചത്.
ഡോ. തസ്‌ലീം റഹ്മാനിക്ക് മലപ്പുറത്തിന്റെ സ്വീകരണം; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എസ്ഡിപിഐ കണ്‍വന്‍ഷന്‍
5 March 2021 1:08 PM GMTകരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ കണ്‍വന്‍ഷന്‍ നടന്ന വേങ്ങരയിലേക്ക് ആനയിച്ചത്.
മലപ്പുറം ജില്ലയില്‍ 171 പേര്‍ക്കു കൂടി കൊവിഡ്
4 March 2021 4:40 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 171 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 322 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,1...