You Searched For "protest"

വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കണം:കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഐക്യവേദി

26 Aug 2022 2:11 PM GMT
കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഐക്യവേദിയുടെ നേതൃത്വത്തില്‍ മധ്യമേഖലാ ചീഫ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

കടല്‍ മാര്‍ഗവും തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

22 Aug 2022 7:20 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം സ്തംഭിപ്പിച്ചുള്ള മല്‍സ്യത്തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു. പ്രതിഷേധ സമരത്തിന്റെ ഏഴാം ...

മലപ്പുറം ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും

20 Aug 2022 9:23 AM GMT
മലപ്പുറം:മലപ്പുറം ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിക്ക് ഇത്തവണയും ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച് കാം...

സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്: കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ കോഴിക്കോട് പ്രതിഷേധം

19 Aug 2022 3:54 PM GMT
കോഴിക്കോട്: സിവിക് ചന്ദ്രന്‍ പ്രതിയായ ലൈംഗിക അതിക്രമ കേസുകളിലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാ...

എസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍

18 Aug 2022 12:32 PM GMT
ക്വട്ടേഷന്‍ഗുണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ഉപയോഗിക്കുന്ന കാപ്പ നിയമം പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ഉപയോഗിക്കുന്നത് നോക്കി...

ആവിക്കല്‍തോട് സമരം: ഐക്യദാര്‍ഢ്യവുമായി എന്‍സിഎച്ച്ആര്‍ഒ സമരഭൂമിയില്‍

18 Aug 2022 9:19 AM GMT
അര നൂറ്റാണ്ടു മുമ്പ് സീവേജ് പ്ലാന്റിനായി അക്വയര്‍ ചെയ്ത 90 ഏക്കര്‍ സ്ഥലം കോഴിക്കോടിന്റെ ഹൃദയഭാഗത്ത് നിലവിലുണ്ടായിരിക്കെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന...

വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ: സ്വാഗതസംഘം രൂപീകരിച്ചു

16 Aug 2022 1:11 PM GMT
'താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല, ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം' എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രക്ഷോഭ ജാഥയില്‍ ജില്ലാ പ്രസിഡന്റ് സുഹൈബ്...

സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നു; നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് തെലങ്കാന മുഖ്യമന്ത്രി

6 Aug 2022 2:18 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറ...

ശ്രീറാം വെങ്കിട്ടരാമന്റെനിയമനം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി

29 July 2022 12:29 PM GMT
പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍, സെക്രട്ടറി എം സൂഫി മുഹമ്മദ്, വൈസ് പ്രസിഡന്റ് ജിജീഷ് ടി കെ,...

വൈദ്യുതി ചാര്‍ജ് വര്‍ധനവ്: ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

27 July 2022 5:48 AM GMT
എറണാകുളം കലൂര്‍ സ്‌റ്റേഡിയം കെഎസ് ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെയും സംസ്ഥാന തല പ്രതിഷേധത്തിന്റെയും ഉദ്്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് ഫൈസല്‍...

രാജ്യസഭയില്‍ പ്രതിഷേധം;കേരള എംപിമാരടക്കം 19 പേര്‍ക്ക് സസ്‌പെന്‍ഷന്‍

26 July 2022 10:31 AM GMT
ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്

ലോക്‌സഭയിലെ പ്രതിഷേധം; രമ്യ ഹരിദാസിനും ടി എന്‍ പ്രതാപനും അടക്കം നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

25 July 2022 12:07 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യ...

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;ഇന്ന് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ

25 July 2022 5:12 AM GMT
കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്

ആര്‍എസ്എസിനെതിരേ അമേരിക്കയില്‍ പ്രതിഷേധം; അണിനിരന്ന് സിഖുകാര്‍

21 July 2022 4:32 PM GMT
കാലിഫോര്‍ണിയ: ആര്‍എസ്എസിന്റെ അന്താരാഷ്ട്ര ഘടകമായ ഹിന്ദു സ്വയംസേവക് സംഘിനെതിരെ(എച്ച്എസ്എസ്) അമേരിക്കയില്‍ പ്രതിഷേധം. കാലിഫോര്‍ണിയ മാന്റീക്കയിലെ നഗരസഭ കൗ...

റനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രസിഡന്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധം

20 July 2022 2:49 PM GMT
ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള വിക്രമസിംഗെയെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി എംപിമാര്‍ വന്‍ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുത്തത്.

എസ്ഡിപിഐ വൈരങ്കോട് ബ്രാഞ്ച് കമ്മിറ്റി ചൂട്ട് സമരം നടത്തി

19 July 2022 4:53 PM GMT
ചൂട്ടു സമരം മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം;ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു

19 July 2022 10:10 AM GMT
വിലക്ക് മറികടന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനെതിരെ ലോക്‌സഭാ സ്പീക്കര്‍ പ്രതിപക്ഷത്തോട് ക്ഷോഭിച്ചു

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്

18 July 2022 3:18 PM GMT
കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍...

വിമാനത്തിനുള്ളിലെ പ്രതിഷേധം;കെ എസ് ശബരീനാഥനെ ചോദ്യം ചെയ്യും

18 July 2022 6:25 AM GMT
വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടിസ്.

വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രതിഷേധം; സംവിധായിക കുഞ്ഞില മസിലമണി കസ്റ്റഡിയില്‍

16 July 2022 3:55 PM GMT
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ചതിന് സംവിധായിക കുഞ്ഞില മാസിലാമണിയെ പോലിസ് കസ്റ്റഡിയിലെടുത്തു. തന്റെ സിനി...

ശ്രീലങ്കില്‍ കൊടുങ്കാറ്റായി ജനകീയ പ്രക്ഷോഭം |THEJAS NEWS

11 July 2022 10:31 AM GMT
മൂന്നുനാള്‍ കഴിഞ്ഞിട്ടും ജനകീയരോഷം അണഞ്ഞിട്ടില്ല.

ഭരണഘടനയെ സംരക്ഷിക്കണം: ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള

9 July 2022 12:32 PM GMT
ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണെന്നും ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള സംസ്ഥാന ഖജാന്‍ജി സിബി തോമസ്

കടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ് ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം

1 July 2022 2:59 PM GMT
യുവാവിനെ തിരികെ എത്തിക്കുന്നതിന് അധികൃതരും ഫിഷറീസ്-കോസ്റ്റല്‍ പോലിസ് ഡിപാര്‍ട്ട്‌മെന്റും അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ്...

നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കണം: എ കെ ടി എ

29 Jun 2022 12:31 PM GMT
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷന്‍ (എ കെ ടി എ ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ...

ജന്തര്‍മന്ദറിലെ പ്രതിഷേധം; ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ വിട്ടയച്ചു

28 Jun 2022 7:05 PM GMT
ന്യൂഡല്‍ഹി: ജന്തര്‍മന്ദറിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ വിട്ടയച്ചു....

പൗരത്വ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം ലംഘിച്ച മുഖ്യമന്ത്രി മുസ്‌ലിംകളെ വഞ്ചിച്ചു: പോപുലര്‍ ഫ്രണ്ട്

28 Jun 2022 1:31 PM GMT
സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല....

ബുള്‍ഡോസര്‍ രാജിനെതിരേ ജന്തര്‍മന്ദിറില്‍ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനടക്കം അറസ്റ്റില്‍

28 Jun 2022 8:47 AM GMT
ന്യൂഡല്‍ഹി:ബുള്‍ഡോസര്‍ രാജിനെതിരേ ജന്തര്‍മന്ദിറില്‍ പ്രതിഷേധ പരിപാടി നടത്താന്‍ ശ്രമിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റില്‍.വെല്‍ഫെയര്‍ പാര്‍ട...

അഗ്നിപഥ് പ്രതിഷേധം; അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി വാരാണസി ഭരണകൂടം

22 Jun 2022 4:56 AM GMT
പ്രതിഷേധത്തില്‍ 36 ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 12.97 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ജംഷഡ്പൂരില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

20 Jun 2022 6:30 PM GMT
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് എഐഎംഎസ്ഡബ്ല്യുഎഫിന്റെ പ്രതിനിധി സംഘം തിങ്കളാഴ്ച ജംഷഡ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു....

രാഹുലിനെതിരായ ഇ ഡി നടപടി:പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്;ജന്തര്‍മന്ദിറിലേക്കുള്ള വഴികള്‍ അടച്ച് പോലിസ്

20 Jun 2022 5:54 AM GMT
രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും

വിമാനത്തിലെ പ്രതിഷേധം;മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍

20 Jun 2022 4:37 AM GMT
തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തില്‍ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം

അഗ്‌നിപഥിനെതിരേ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍; ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം

20 Jun 2022 1:35 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് അഗ്‌നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഉദ്യോഗാ...

അഗ്നിപഥ് പ്രക്ഷോഭം:ഡിവൈഎഫ്‌ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം, എഎ റഹീം ഉള്‍പ്പടെ അറസ്റ്റില്‍

19 Jun 2022 8:14 AM GMT
അഗ്നിപഥ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു

അഗ്നിപഥ്: പ്രതിഷേധം തണുപ്പിക്കാന്‍ സംവരണം ഉള്‍പ്പെടെയുള്ള വഗ്ദാനങ്ങളുമായി കേന്ദ്രം

18 Jun 2022 11:54 AM GMT
അഗ്‌നിപഥ് പദ്ധതിയില്‍ നാലുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന അഗ്‌നിവീര്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജോലി ഒഴിവുകള്‍ക്കും 10 ശതമാനം...

അഗ്നിപഥ് പ്രതിഷേധം;കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി

18 Jun 2022 8:17 AM GMT
കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ കേരളത്തിലും പ്രതിഷേധം.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നടത...

അഗ്നിപഥ് പദ്ധതി:രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു,ബിഹാറില്‍ പ്രതിഷേധം അക്രമാസക്തം

16 Jun 2022 6:37 AM GMT
ഇന്ത്യ ഇരു വശങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍...
Share it