You Searched For "rss "

കര്‍ണാടകയില്‍ സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ ശക്തമാക്കി ഹിന്ദുത്വര്‍; എട്ട് മാസത്തിനിടെ 71 വര്‍ഗീയ ആക്രമണങ്ങള്‍ (റിപ്പോര്‍ട്ട്)

22 Nov 2021 5:16 AM GMT
സൂറത്ത്കല്‍ പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട ഹിന്ദുത്വ സംഘം മസ്ജിദ് ആക്രമിച്ച സംഭവവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

'ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ചു, മുസ് ലിംകള്‍ സാഹോദര്യത്തിന്റെ സന്ദേശ വാഹകര്‍'; നമസ്‌കരിക്കാന്‍ ഗുരുദ്വാര അനുവദിച്ചതിനെ കുറിച്ച് സിഖ് നേതാവ്

20 Nov 2021 1:29 PM GMT
'പൊതു സ്ഥലത്ത് കന്‍വര്‍ യാത്രയും നഗര്‍ കീര്‍ത്തനവും നടത്താന്‍ അനുമതിയുണ്ട്. പൊതുസ്ഥലത്തോ തുറസ്സായ സ്ഥലത്തോ നമസ്‌കരിക്കുന്നതില്‍ പ്രശ്‌നമെന്താണ്'....

ക്രൈസ്തവരെ അടിച്ചോടിച്ച് ഹിന്ദുത്വര്‍; ഇന്ത്യയിലെ സ്ഥിതി ഭയാനകമെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന (വീഡിയോ)

19 Nov 2021 1:25 PM GMT
ക്രൈസ്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയാണ് ക്രൂരമായി തല്ലിച്ചതക്കുന്നത്. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതേയാണ് ആക്രമണം...

ഹിന്ദുത്വര്‍ ജുമുഅ മുടക്കി; ഗുഡ്ഗാവില്‍ നമസ്‌കരിക്കാന്‍ സ്ഥലം നല്‍കി ഹിന്ദു യുവാവ്

17 Nov 2021 1:36 PM GMT
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാനായി സ്വന്തം കടമുറി വിട്ടു നല്‍കി ഹി...

'മുസ് ലിം പള്ളികള്‍ ഹിന്ദുത്വര്‍ കത്തിച്ചു'; ത്രിപുര പോലിസിന്റെ വാദം തള്ളി ഗ്രൗണ്ട് റിപ്പോര്‍ട്ട്

16 Nov 2021 11:53 AM GMT
ത്രിപുരയില്‍ ഹിന്ദുത്വ കലാപകാരികള്‍ അഴിഞ്ഞാടിയ മേഖല നേരിട്ട് സന്ദര്‍ശിച്ചാണ് ആള്‍ട്ട് ന്യൂസ് പ്രതിനിധി അര്‍ച്ചിത് മെഹ്ത വിശദമായ റിപ്പോര്‍ട്ട്...

പാലക്കാട് നിരവധി കേസുകളിലെ പ്രതിയായ ആര്‍എസ്എസ് ബൗദ്ധിക പ്രമുഖ് വെട്ടേറ്റു മരിച്ചു

15 Nov 2021 5:21 AM GMT
എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

11 Nov 2021 4:05 AM GMT
പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍....

വാളുമായി പോലിസിന് മുന്നിലൂടെ ഹിന്ദുത്വന്‍; ത്രിപുര പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎഇ രാജകുമാരി (വീഡിയോ)

7 Nov 2021 6:01 AM GMT
ത്രിപുരയിലെ മുസ് ലിം വിരുദ്ധ ഹിന്ദുത്വ കലാപത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ട്ര...

'പള്ളികള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം ഉറങ്ങിയിട്ടില്ല'; ത്രിപുരയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളുമായി അല്‍ ജസീറ റിപ്പോര്‍ട്ട്

6 Nov 2021 6:21 AM GMT
ത്രിപുരയിലെ ഹിന്ദുത്വ ആക്രമണ സംഭവങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതാണ് അല്‍ ജസീറ റിപ്പോര്‍ട്ട്.

അടിത്തറ ശക്തമാക്കല്‍: ബിജെപിക്കുമേലുള്ള ആര്‍എസ്എസ് നിയന്ത്രണം കുറയ്ക്കുന്നു

1 Nov 2021 4:56 PM GMT
ബിജെപിയുടെ ദൈനംദിന കാര്യങ്ങളിലും ഭാരവാഹി നിയമനങ്ങളിലും നേതൃത്വം ആവശ്യപ്പെടാതെ നേരിട്ട് ഇടപെടേണ്ടെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പുതിയ തീരുമാനം

രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന് പ്രിന്‍സിപ്പലിനെ പുറത്താക്കി; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് കോടതിയുടെ നോട്ടിസ്

1 Nov 2021 6:45 AM GMT
ഹൈദരാബാദ്: ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മാണം നടക്കുന്ന രാമ ക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന്റെ പേരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലു...

നോണ്‍ ഹലാല്‍ വ്യാജപ്രചാരണം: തുഷാരക്കെതിരേ മതവിദ്വേഷ പ്രചാരണത്തിനും കേസ്; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് പറഞ്ഞ തുഷാര ഒളിവില്‍

31 Oct 2021 10:24 AM GMT
കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം...

ആര്‍എസ്എസ് ശാഖയിലെ പീഡനം: ആഴ്ച്ചകളായിട്ടും അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ ദുരൂഹത

30 Oct 2021 5:07 PM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍ ആര്‍എസ്എസ് ശാഖയില്‍ വെച്ച് നിരന്തരം 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആഴ്ച്ചകളായിട്ടും അറസ്റ്റ് ചെയ്യാത്ത...

കുറുവടിയേന്തി മുനിസിപ്പാലിറ്റി കമ്മീഷണര്‍ ആര്‍എസ്എസ് പഥസഞ്ചലനത്തില്‍; ചിത്രം വൈറല്‍, വിവാദം

28 Oct 2021 9:28 AM GMT
തുംകുരു ജില്ലയിലെ തിപ്തൂര്‍ മുനിസിപ്പാലിറ്റി കമ്മീഷണറായ ഉമാകാന്ത് ആണ് പഥസഞ്ചലത്തില്‍ പങ്കെടുത്ത് വിവാദത്തിലായത്

ഹിന്ദു ബാങ്ക് തട്ടിപ്പ്, കള്ളനോട്ട്-കോഴ കേസുകള്‍: വഞ്ചിക്കപ്പെടുമെന്ന ഭയം; ആര്‍എസ്എസ് സഹകരണ സ്ഥാപനങ്ങളോട് പുറം തിരിഞ്ഞ് ബിജെപി അനുഭാവികളും

28 Oct 2021 6:17 AM GMT
ചെറുപുളശ്ശേരിയില്‍ ഹിന്ദു ബാങ്കിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസും പുറത്ത് വന്നതോടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ...

'ഹിന്ദു ബാങ്ക്, അക്ഷയ ശ്രീ, ഗ്രാമീണ്‍ സമൃതി സൂപ്പര്‍മാര്‍ക്കറ്റുകള്‍'; കേരളത്തിലേക്ക് നുഴഞ്ഞ് കയറ്റം ശക്തമാക്കാന്‍ ആര്‍എസ്എസ്

27 Oct 2021 6:52 AM GMT
ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസിന് സഹകരണ മേഖലയില്‍ ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന്...

ക്രിസ്ത്യന്‍ പള്ളികളില്‍ രഹസ്യ പോലിസിനെ നിയോഗിച്ച് ബിജെപി സര്‍ക്കാര്‍

23 Oct 2021 7:19 AM GMT
കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. ...

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം: ചൈല്‍ഡ് ലൈന്‍ മൊഴിയെടുത്തു

22 Oct 2021 2:21 PM GMT
13 കാരനെ പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിനെ സംരക്ഷിക്കാനാണ് സിഐ ഹണി കെ ദാസ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ആര്‍എസ്എസ് ശാഖയില്‍ പരിശീലകന്‍ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

22 Oct 2021 8:53 AM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍ ആര്‍എസ്എസ് ശാഖയില്‍ വെച്ച് 13കാരനെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ആര്‍എസ്എസ് ശാഖാപരിശീലകനായ വാക...

'വിശ്രമം അവസാന ആര്‍എസ്എസ്സുകാരനെയും 'മാനസികരോഗി'യാക്കിയശേഷം': ആര്‍എസ്എസ്സുകാരോട് മൃദുസമീപനമെടുക്കുന്ന പിണറായിയെ പരിഹസിച്ച് അബ്ദു റബ്ബ്

22 Oct 2021 5:34 AM GMT
കോഴിക്കോട്: ആര്‍എസ്എസ്സുകാര്‍ പ്രതികളാകുന്ന കേസുകളില്‍ മാനസികരോഗമെന്ന് കൂട്ടിച്ചേര്‍ത്ത് കേസ് മയപ്പെടുത്തുന്ന കേരള പോലിസിന്റെ നയത്തെ പരിഹസിച്ച് മുന്‍ മ...

യുപിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് എസ്ഡിപിഐ

21 Oct 2021 5:24 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കുമെതിരേ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ച് എസ്ഡിപിഐ യുപി സ...

ക്രിസ്ത്യന്‍ പുരോഹിതനെതിരായ മാര്‍ച്ചില്‍ ഡിസിപിക്കെതിരേ വര്‍ഗീയ പരാമര്‍ശം; ബജ്‌റംഗ്ദള്‍ നേതാവടക്കം 100 പേര്‍ക്കെതിരേ കേസ്

20 Oct 2021 5:23 PM GMT
ഹുബ്ലി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ പുരോഹിതനെതിരേ സംഘടിപ്പിച്ച മാര്‍ച്ചില്‍ ഹൂബ്ലി ഡിസിപിക്കെതിരേ വര്‍ഗീയ പരാമര്‍ശം.#BajrangDal #Hubb...

മദ്‌റസ വിദ്യാര്‍ഥിക്കു നേരെ ആര്‍എസ്എസ്സുകാരന്റെ ആക്രമണം; കണ്ണിന് ഗുരുതര പരിക്കേറ്റു

20 Oct 2021 6:05 AM GMT
കുപ്പിവളവ് ചെമ്മല റഷീദിന്റെ മകന്‍ ഖാജ (14)യെ ആര്‍എസ്എസ് പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം: ആര്‍എസ്എസ് നേതാക്കള്‍ അവലോകന യോഗം ചേരുന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും

19 Oct 2021 4:25 AM GMT
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് നേതാക്കള്‍ അവലോകന യോഗം ചേരുന്നു. ഡല്...

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്ന് മുസ് ലിംകളെ ആട്ടിയോടിക്കുന്നു; ബാങ്കും നമസ്‌കാരവും നിരോധിച്ചു

14 Oct 2021 4:58 PM GMT
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ മുസ് ലിംകളെ ആട്ടിയോടിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്കും നമസ്‌കാരവും വിലക്കി മുസ് ലിം കുടുംബങ്ങള്...

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു -ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍. -കുട്ടികള്‍ക്ക് നേരെയും അതിക്രമം.

13 Oct 2021 6:06 AM GMT
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടക, ഉത്തര്‍ പ്രദേശ്, മധ്യപ...

'ഞങ്ങളുടെ ഗ്രാമത്തില്‍ മുസ് ലിംകള്‍ വേണ്ട'; ഹിന്ദുത്വ ആക്രമണത്തിന് ഇരയായ കുടുംബത്തിനെതിരേ കേസെടുത്ത് പോലിസ്

10 Oct 2021 1:42 PM GMT
ഭോപ്പാല്‍: ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഭീഷണപ്പെടുത്തി ഹിന്ദുത്വര്‍ ആക്രമിച്ച കുടുംബത്തിനെതിരേ കേസെടുത്ത് ഇന്‍ഡോര്‍ പോലിസ്. അക്രമികള്‍ക്കെതിര...

ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഭീഷണി; മുസ് ലിം കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)

10 Oct 2021 10:33 AM GMT
ന്യൂഡല്‍ഹി: ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം കുടുംബത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ പി...

മുസ് ലിം-ഹിന്ദു സൗഹൃദം തടഞ്ഞ് ബജ്‌റംഗ്ദള്‍; ഹിന്ദുത്വ ആക്രമണം വ്യാപകം(വീഡിയോ)

10 Oct 2021 10:04 AM GMT
മംഗലാപുരം മേഖലയിലാണ് ബജ്‌റംഗ്ദള്‍-ശ്രീ രാമ സേന ആക്രമണം വ്യാപിക്കുന്നത്. ഒരു മാസത്തിനിടെ നിരവധി ഹിന്ദുത്വ ആക്രമണങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്.

ആര്‍എസ്എസ്സിനെ താലിബാനോട് ഉപമിച്ചു; ജാവേദ് അക്തറിനെതിരേ കേസ്

4 Oct 2021 12:48 PM GMT
മുംബൈ: ഹിന്ദുത്വ രാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് താലിബാന് സമാനമാണെന്ന പരാമര്‍ശം നടത്തിയ ഗാനരചയിതാവ് ജാവേദ് ആക്തറിനെതിരേ മുംബൈ മുലുന്ദ് ...

ഗാന്ധി ജയന്തിക്ക് മുന്‍പ് സവര്‍ക്കര്‍ നാടകവുമായി ആകാശവാണി; ഷൂ നക്കിയ ചരിത്രമെന്ന് ട്രോളന്‍മാര്‍

1 Oct 2021 3:24 PM GMT
'കാല്‍ പുരുഷ വീര്‍ സവര്‍ക്കര്‍' എന്ന ഹിന്ദി നാടകം സവര്‍ക്കറെ മഹത്വ വല്‍കരിച്ചുകൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചതിലൂടെ ആകാശവാണി ആര്‍എസ്എസ്സിന്...

ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്തുള്ള പരാമര്‍ശം; ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ്

28 Sep 2021 1:03 PM GMT
പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച കോടതി അടുത്ത വാദം കേള്‍ക്കുന്ന നവംബര്‍ 12ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 76കാരനായ അക്തറിന് നോട്ടീസ് അയച്ചു.

ആമസോണിനെതിരേ ആർഎസ്എസ് അനുകൂല വാരിക

27 Sep 2021 8:42 AM GMT
ആമസോൺ,ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 ആണെന്ന് ആർഎസ്എസ് അനുകൂല വാരകിയായ പാഞ്ചജന്യ.

'കേരളത്തില്‍ ആര്‍എസ്എസ്സിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ വരുമ്പോള്‍'; അനിവര്‍ അരവിന്ദിന്റെ കുറിപ്പ്

26 Sep 2021 6:10 AM GMT
കോഴിക്കോട്: കേന്ദ്ര ഭരണകൂടം അമിത് ഷാക്ക് കീഴില്‍ സഹകരണ മന്ത്രാലയം തുടങ്ങിയതിന് പിന്നാലെ കേരളത്തിലുടനീളം സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ തുടങ്ങാന്‍ പദ്ധ...

'ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞു, ഭഗവാന്‍ ശിക്ഷ കൊടുത്തു'; കെ സുരേന്ദ്രനെതിരേ നടന്‍ സന്തോഷ്

26 Sep 2021 4:54 AM GMT
തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘപരിവാര്‍ സഹയാത്രികനായ നടന്‍ സന്തോഷ് കെ നായര്‍. ഹിന്ദുക്കള്‍ പരിപാവനമായി ക...
Share it