You Searched For ".Supreme Court"

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി

28 May 2025 7:25 AM GMT
117 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ അസം മനുഷ്യാവകാശ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി

ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാര്‍, 22 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശുപാര്‍ശയുമായി സുപ്രിംകോടതി കൊളീജിയം

27 May 2025 10:39 AM GMT
ന്യൂഡല്‍ഹി: ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രിം കോടതി കൊളീജിയം. 22 ജഡ്ജിമാരെ സ്ഥലം മാറ്റാനും കൊളീജിയം തീരുമാനിച്ചു...

'കൊലപാതകമൊന്നും ചെയ്തില്ലല്ലോ'; ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

21 May 2025 10:12 AM GMT
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ക്വാട്ട ആനുകൂല്യങ്ങള്‍ നേടിയെടുത്ത കേസില്‍ ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന് സുപ്രിംക...

മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി

20 May 2025 11:04 AM GMT
മഹാരാഷ്ട്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി കോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു

വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് കപില്‍ സിബല്‍; നിലവിലെ സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി

20 May 2025 9:19 AM GMT
ന്യൂഡല്‍ഹി: വ്യക്തമായ ഒരു കേസ് തെളിയിക്കപ്പെടുന്നതുവരെ പാര്‍ലമെന്റിനും കോടതികള്‍ക്കും അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. വഖ്ഫ് ഭേദഗതി നിയമം ച...

സോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ബിജെപി മന്ത്രിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

15 May 2025 6:52 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ കേണല്‍ സോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്ക് സുപ്രിംകോടതിയുടെ രൂക്...

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎല്‍എയായി തുടരാമെന്ന് സുപ്രിംകോടതി

6 May 2025 5:38 AM GMT
ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എംഎല്‍എയായി എ രാജയ്ക്ക് തുടരാം. സുപ്രിംകോടതിയുടേതാണ് വിധി. ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പു...

പുതിയ വഖ്ഫ് ആക്ട് വഖ്ഫ് ഭേദഗതിനിയമമായി കണക്കാക്കാൻ ആകില്ല; വഖ്ഫ് നിയമത്തിൻ്റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ കക്ഷി ചേർന്ന് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്

4 May 2025 7:57 AM GMT
ന്യൂഡൽഹി: 2025ലെ വഖ്ഫ് നിയമത്തിന്റെ നിയമസാധ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് കക്ഷിചേരും. ഇത് സംബന്ധിച്ച ആപ്ലിക്കേഷൻ ...

'നോട്ട' ഒരു പരാജയപ്പെട്ട ആശയം; തിരഞ്ഞെടുപ്പ് കമ്മീഷൻ

4 May 2025 5:38 AM GMT
ന്യൂഡൽഹി: 'നോട്ട ' ഒരു പരാജയപ്പെട്ട ആശയമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പുകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജിയിൽ സുപ്രിംകോടതിയിൽ വാ...

ദേശസുരക്ഷയ്ക്ക് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം: സുപ്രിംകോടതി

29 April 2025 10:52 AM GMT
എന്നാല്‍ അതിന്റെ ദുരുപയോഗം കോടതി പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി

രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടില്ല; പെഗാസസ് കേസില്‍ സുപ്രിംകോടതി

29 April 2025 8:57 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ഇസ്രായേലി സ്‌പൈവെയര്‍ പ...

വഖ്ഫ് ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

25 April 2025 10:08 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം. നിയമം മുഴുവനായോ ഭാഗികമായോ സ്‌റ്റേ ചെയ്യുന്നത് ശരിയല...

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ പ്രതിഷേധം; അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലെ വാദങ്ങൾ ശരിയായി പരിശോധിക്കാത്തവ: സുപ്രിംകോടതി

21 April 2025 10:36 AM GMT
ന്യൂഡൽഹി: മുസ്‌ലിംകളുടെ സ്വത്ത് തട്ടിയെടുക്കുന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള പശ്ചിമ ബംഗാളിലെ പ്രതിഷേധ സംഭവങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്ന നടപടി ഏകപക്ഷീയം, സ്റ്റേ ചെയ്യണം; സുപ്രിംകോടതിയില്‍ ഹരജി നല്‍കി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍

18 April 2025 6:17 AM GMT
ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെട...

'ഇടക്കാല ആശ്വാസം, സുപ്രിംകോടതിക്ക് നന്ദി'; കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗഡി

17 April 2025 10:36 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രികോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗഡി. 'ഇടക്കാല ആശ്വ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി സുപ്രിംകോടതി

17 April 2025 10:19 AM GMT
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രിം...

വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്തരുത്; ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി

17 April 2025 9:04 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതിയില്‍ ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി. വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്തരുതെന്ന പ്രധാന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. വഖ്ഫ് ബോ...

'മുസ് ലിംകള്‍ അല്ലാത്തവര്‍ക്കും സ്വത്ത് വഖ്ഫ് ചെയ്യാന്‍ സാധിക്കണം': വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സിഖ് ഗുരുദ്വാര പ്രസിഡന്റ് സുപ്രിം കോടതിയില്‍

16 April 2025 11:05 AM GMT
ന്യൂഡല്‍ഹി: 2025 ലെ വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഗുഡ്ഗാവിലെ സിഖ് ഗുരുദ്വാര പ്രസിഡന്റ് ദയാ സിങ് സുപ്രിം കോടതിയില്‍ ഒരു റിട്ട...

വഖ്ഫില്‍ വാദം തുടരുന്നു; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി

16 April 2025 10:36 AM GMT
ന്യൂഡല്‍ഹി: വഖ്ഫില്‍ വാദം തുടരുന്നു. വാദം കോള്‍ക്കവെ, സുപ്രധാന ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിച്ചു. പുരാതന മസ്ജിദുകള്‍ക്ക് രേഖകള്‍ എങ്ങനെ ഉണ്ടാകും? എന്...

കുട്ടികളെ വേണ്ടവര്‍ കടത്തികൊണ്ടു വരുന്ന കുട്ടികള്‍ക്കു പുറകെയല്ല പോകേണ്ടത്; കുട്ടികളെ കടത്തുന്നതിനെതിരേ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കോടതി

15 April 2025 7:56 AM GMT
ന്യൂഡല്‍ഹി: നവജാത ശിശുവിനെആശുപത്രിയില്‍ നിന്ന് കാണാതായാല്‍, ആദ്യം ചെയ്യേണ്ടത് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുകയാണെന്ന് സുപ്രിംകോടതി. കുട്ടികളെ കടത്തുന...

ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ രാഷ്ട്രപതിക്കും വീറ്റോ അധികാരം ഇല്ല: സുപ്രിംകോടതി

12 April 2025 5:21 AM GMT
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ രാഷ്ട്രപതിക്കും സമ്പൂര്‍ണ വീറ്റോ അധികാരം ഇല്ലെന്ന് സുപ്രിംകോടതി. ബില്ലുകള്‍ പാസാക്കുന്നതുമ...

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി; നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പിടിച്ചു വയ്ക്കാനാവില്ലെന്ന് സുപ്രിംകോടതി

8 April 2025 6:25 AM GMT
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പിടിച്ചുവെക്കാനാകില്ലെന്ന് സുപ്രിംകോടതി. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാ...

വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയിൽ ഹരജി നൽകി മുസ്‌ലിം വ്യക്തി നിയമ ബോർഡ്

7 April 2025 10:24 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ് ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിനും വ്യക്തിപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഭരണഘടനാ വിരുദ്ധമായ ആക്ര...

വഖ്ഫ് ഭേദഗതി ബില്ലിനെതിരേ സുപ്രിംകോടതിയിലേക്കെന്ന് കോണ്‍ഗ്രസ്

4 April 2025 7:23 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്. '2024 ലെ വഖ്ഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുതയെ ഐഎന്‍സി ഉടന്‍ സുപ്...

സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍

3 April 2025 10:15 AM GMT
ന്യൂഡല്‍ഹി: ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായി സ്വത്തുക്കള്‍ വെളിപ്പെടുത്തി ജഡ്...

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി സുപ്രിംകോടതി ശരിവച്ചു

3 April 2025 9:25 AM GMT
ന്യൂഡല്‍ഹി:സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനങ്ങള്‍ അസാധുവാക്കിയ കല്‍ക്കട...

യുപിയിലെ ബുൾഡോസർ രാജ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്; ഇരകൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുത്തരവിട്ട് സുപ്രിംകോടതി

1 April 2025 10:16 AM GMT
ന്യൂഡൽഹി: / ബുൾഡോസർ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. പൊളിക്കൽ നടപടി 'ഭരണഘടനാവിരുദ്ധവും...

വിദ്യാർഥികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രിംകോടതിയുടെ ഇടപെടൽ: പ്രവർത്തനം ആരംഭിച്ച് എൻടിഎഫ്

1 April 2025 6:46 AM GMT
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള റിപോർട്ടുകൾ തയ്യാറാക്കാൻ സുപ്രിംകോടതി നിയമിച്ച നാഷ...

ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗരിക്കെതിരേയുള്ള എഫ്ഐആര്‍ റദ്ദാക്കി സുപ്രിംകോടതി

28 March 2025 8:05 AM GMT
ന്യൂഡല്‍ഹി: എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗരിക്കെതിരേ ഗുജറാത്ത് പോലിസ് സമര്‍പ്പിച്ച എഫ്ഐആര്‍ സുപ്ര...

മരങ്ങള്‍ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ മോശം: സുപ്രിംകോടതി

26 March 2025 5:49 AM GMT
ന്യൂഡല്‍ഹി: മരങ്ങള്‍ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ മോശമാണെന്ന് സുപ്രിംകോടതി. നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരാള്‍ക്ക് ഒരു ലക്...

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം സ്ഥിരീകരിച്ചു

25 March 2025 7:03 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം സ്ഥിരീകരിച്ചു. ഔദ്...

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവം; റിപോര്‍ട്ട് തേടി സുപ്രിംകോടതി

21 March 2025 9:51 AM GMT
ന്യൂഡല്‍ഹി: തീപിടുത്തത്തെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്തതില്‍ അന്വേഷണം ആരംഭിച്ച് സുപ്രിംക...

സർക്കാർ നിയമ ഓഫിസർമാരിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും സ്ത്രീകളായിരിക്കണം: ജസ്റ്റിസ് ബി വി നാഗരത്ന

16 March 2025 10:28 AM GMT
ന്യൂഡൽഹി: സർക്കാർ നിയമ ഓഫിസർമാരിൽ കുറഞ്ഞത് മുപ്പത് ശതമാനമെങ്കിലും സ്ത്രീകളായിരിക്കണമെന്ന് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന.'ബ്രേക്കിങ് ദി ഗ്...

പൊതു കെട്ടിടങ്ങളിൽ മാതാവിനും കുഞ്ഞിനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പു വരുത്തണം: സുപ്രിം കോടതി

20 Feb 2025 6:47 AM GMT
ന്യൂഡൽഹി: ശിശു സംരക്ഷണത്തിനും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക സ്ഥലങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി. അതിനാവശ്യമായ സൗകര്യങ്ങൾ ...

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണം: സുപ്രിംകോടതി

19 Feb 2025 10:02 AM GMT
ന്യൂഡല്‍ഹി: മാധ്യമങ്ങളിലെ പ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഏതെങ്കിലും പ്രസ്താവനകള്‍, വാര്‍ത്തകള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രസിദ...
Share it