- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > supreme court:
You Searched For ".Supreme Court"
പോലിസ് സ്റ്റേഷനുകളിലും സിബിഐ, ഇഡി, എന്‍ഐഎ ഓഫിസുകളിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രിംകോടതി
2 Dec 2020 3:16 PM GMTന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി, എന്‍ഐഎ എന്നിവയുടെ വിവിധ ഓഫിസുകളിലും സംസ്ഥാന പോസിസിന്റെ വിവിധ ഓഫിസുകളിലും സിസിടിവി കാമറകള...
സീദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
2 Dec 2020 3:50 AM GMTന്യൂഡല്‍ഹി: യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പ...
സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമെന്ന് സുപ്രിംകോടതി
19 Nov 2020 8:56 AM GMTന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തെ കേസന്വേഷിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രിംകോടതി. ഭരണഘടയുടെ ഫെഡറല്‍ സംവിധാനത്...
സിബിഐയ്ക്കു കൂച്ചുവിലങ്ങിട്ട് സുപ്രിംകോടതിയും; അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം
19 Nov 2020 3:38 AM GMTഎന്നാല്‍, സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല.
കൊവിഡ്: പരീക്ഷാ ഫീസ് ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി
17 Nov 2020 9:51 AM GMTഡല്‍ഹി ഹൈക്കോടതിയുടെ സെപ്തംബര്‍ 28ലെ ഉത്തരവിനെതിരേ സര്‍ക്കാരിതര സംഘടനയായ സോഷ്യല്‍ ജൂറിസ്റ്റാണ് ഹരജി സമര്‍പ്പിച്ചത്.
ജാമ്യം തേടി അര്‍നബ് ഗോസ്വാമി സുപ്രിം കോടതിയില്‍
10 Nov 2020 12:05 PM GMTഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേയാണ് അര്‍നബ് സുപ്രിം കോടതിയെ സമീപിച്ചത്.
കസ്തൂരി രംഗന്, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി
8 Nov 2020 7:21 PM GMTകോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘടനയായ കര്ഷകശബ്ദമാണ് ഹരജി നല്‍കിയത്.
സിദ്ദീഖ് കാപ്പന് നീതി തേടിയുള്ള ഹരജി: സുപ്രിം കോടതി 16ന് പരിഗണിക്കും
6 Nov 2020 12:28 PM GMTഇനി അടുത്ത 16 വരെ സുപ്രിം കോടതി അവധിയാണ്. 16ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സിദ്ദീഖ് കാപ്പന്റെ ഹരജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്എന്‍സി ലാവ്ലിന് കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
6 Nov 2020 12:56 AM GMTകേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ്...
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ പുനപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി
5 Nov 2020 11:05 AM GMTന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹരജി തള്ളിയതിനെതിരേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ പുന:പരിശോധന ഹര്...
കൊവിഡ് ബാധിതരുടെ വീടുകളിലെ പോസ്റ്റര്‍; കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രിംകോടതി
5 Nov 2020 10:51 AM GMTഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാരിന് ഈ നടപടി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ സ്വീകരിച്ചുകൂടാ എന്ന് സുപ്രിംകോടതി...
ലാവലിന്‍ കേസ് വീണ്ടും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രിംകോടതിയില്‍ കത്തുനല്‍കി
5 Nov 2020 9:06 AM GMTകൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകന് അരവിന്ദ് കുമാര്‍ കോടതി രജിസ്ട്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ...
സിദ്ദീഖ് കാപ്പന്റെ അന്യായ തടവ്: നടപടികള്‍ വേഗത്തിലാക്കാന്‍ ഹരജി നല്കി
2 Nov 2020 1:35 PM GMTനടപടികള്‍ വേഗത്തിലാക്കാന്‍ ഹരജി നല്‍കിയതോടെ അടുത്ത ദിവസങ്ങളില്‍ സുപ്രിം കോടതി ഹരജി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് സിദ്ദീഖ് കാപ്പനു വേണ്ടി ഹാജരാകുന്ന...
വിദേശ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് വേഗത്തിലാക്കണമെന്ന് സുപ്രിംകോടതി
2 Nov 2020 10:25 AM GMTന്യൂഡല്‍ഹി: വിസ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത വിദേശ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കേസിലെ വാദം കേള്‍ക്കല്‍ വേഗത്തിലാക്കണമെന്ന് സുപ...
സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ; രാഹുല്‍ ഗാന്ധിക്കെതിരായ ഹരജി തള്ളി
2 Nov 2020 9:13 AM GMTപരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാത്തതിനാല്‍ സമയം നഷ്ടപ്പെടുത്തിയതിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി
പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
26 Oct 2020 4:00 AM GMTസിബിഐ ഇതുവരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല.
ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന് സുപ്രിംകോടതി
23 Oct 2020 7:20 AM GMTന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്നും മറ്റുളളവരുടെ സാക്ഷ്യം ആവശ്യമില്ലെന്നും സുപ്രിംകോടതി. ജസ്റ്റിസ് അരിജിത് പ...
സിദ്ദീഖ് കാപ്പനെ കാണാന്‍ അനുമതി നിഷേധിക്കുന്നു: സുപ്രിം കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്
20 Oct 2020 2:32 PM GMTദേശീയ പ്രാധാന്യമുള്ള കേസ് ആയിട്ടുപോലും പ്രതി ചേര്‍ക്കപ്പെട്ടയാളെ കാണുന്നതിന് അഭിഭാഷകനെ അനുവദിക്കാത്ത നടപടി ആശങ്കപ്പെടുത്തുന്നതാണ് എന്നും അഡ്വ. വില്‍സ് ...
'രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണം'; ലാവ്ലിന് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സുപ്രിംകോടതിയോട് സിബിഐ
15 Oct 2020 11:45 AM GMTഅഭിഭാഷകന് അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് സുപ്രിം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ ...
'സാമ്പത്തിക നയത്തില്‍ ഇടപെടരുത്': സുപ്രിംകോടതിയോട് കേന്ദ്രസര്‍ക്കാര്‍; പിഴപ്പലിശയില്‍ കൂടുതല്‍ ഇളവില്ലെന്നും കേന്ദ്രം
10 Oct 2020 12:31 PM GMTഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ...
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്കി കെയുഡബ്ല്യുജെ
6 Oct 2020 11:45 AM GMTഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കുന്നതാണ് പോലിസ് നടപടി. ഉടന്‍ സിദ്ദീഖിനെ മോചിപ്പിക്കണമെന്നും ഹരജിയില്‍...
ലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി
1 Oct 2020 5:01 PM GMTലോക്ക് ഡോണ്‍ സമയത്തു ബുക്ക് ചെയ്ത മുഴുവന്‍ ടിക്കറ്റുകള്‍ക്കും റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും മൂന്ന് ആഴ്ചക്കകം വിമാനക്കമ്പനികള്‍...
ലോക്ക്ഡൗണില്‍ വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്; ഡിജിസിഎ ശുപാര്‍ശകള്‍ അംഗീകരിച്ച് സുപ്രിംകോടതി
1 Oct 2020 7:39 AM GMTഏജന്റുമാര്‍ വഴി ടിക്കറ്റുകള്‍ വാങ്ങിയാല്‍ റീഫണ്ടും ഏജന്റുമാര്‍ക്ക് ആയിരിക്കും എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ലാവ്ലിന് അഴിമതിക്കേസ് നാളെ സുപ്രിംകോടതിയില്‍; പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍ പരിഗണിക്കും
29 Sep 2020 10:53 AM GMTമുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്...
കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പഞ്ചാബ്
28 Sep 2020 10:29 AM GMTഭഗത് സിങിന്റെ ജന്മവാര്ഷിക ദിനത്തില്‍ ആദരവര്‍പ്പിച്ചതിന് പിന്നാലെ ഘത്കാര്‍ കാലനില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയ്ക്കിടെയാണ് മുഖ്യമന്ത്രി...
ഫെഫ്കയ്ക്ക് തിരിച്ചടി; വിനയന്റെ വിലക്ക് നീക്കിയതിനെതിരായ ഹരജി സുപ്രിംകോടതി തള്ളി
28 Sep 2020 8:21 AM GMTന്യൂഡല്‍ഹി: സംവിധായകന് വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരേ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്കിയ ഹരജികള്‍ സുപ്രിം കോടതി തള്ളി. വിനയന് ഫെഫ്ക 81,000...
പൗരത്വ ഭേദഗതി നിയമം: കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും
24 Sep 2020 4:23 AM GMTജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ്...
രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കുന്നത് തടയണം; കേരളം സുപ്രീംകോടതിയില്‍
10 Sep 2020 7:41 AM GMTനിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് 2013 ല്‍ കുറ്റിയാടി പോലിസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലിസ് സ്റ്റേഷനിലെ ഒരു...
തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞു സുപ്രിം കോടതി
3 Sep 2020 1:08 PM GMTലോക് ഡൗണിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടവര്‍ ലോക് ഡൗണ്‍കാലത്ത് കൂടുതല്‍ പ്രതിസന്ധിയിലായില്ലേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി...
'ഇതാ ഒരു രൂപ'; പ്രശാന്ത് ഭൂഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്
31 Aug 2020 10:10 AM GMTന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കോടതി വിധിച്ച ശിക്ഷയായ...
മാപ്പ് പറഞ്ഞില്ല; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രിംകോടതി
31 Aug 2020 7:09 AM GMTചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരായ വിമര്‍ശനത്തില്‍ പുനര്‍വിചാരത്തിന് അവസാന വിചാരണ ദിവസവും അര മണിക്കൂര്‍ അനുവദിച്ചിട്ടും അണുവിട...
കോടതി അലക്ഷ്യ കേസ്: അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരായ ശിക്ഷ നാളെ പ്രഖ്യാപിക്കും
30 Aug 2020 2:10 AM GMTജ. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിനാണ് പ്രശാന്ത്...
ലാവ്ലിന് അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്; തിങ്കളാഴ്ച വാദം കേള്‍ക്കും
27 Aug 2020 5:29 PM GMTകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹര്‍ജിയില്‍ സിബിഐ...
പൗരത്വ നിയമ ഭേദഗതി: കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രിംകോടതിയുടെ ചേംബർ സമൻസ്
27 Aug 2020 2:42 PM GMTകോടതിയലക്ഷ്യക്കേസ്: വിജയ് മല്യ സമര്‍പ്പിച്ച പുനപ്പരിശോധന ഹരജി സുപ്രിംകോടതി വിധിപറയാന്‍ മാറ്റി
27 Aug 2020 10:14 AM GMTകോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ നടപടിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക്...
ആത്മാര്‍ഥതയില്ലാത്ത മാപ്പ് അവഹേളനത്തിനു തുല്യം; നിലപാട് ആവര്‍ത്തിച്ച് പ്രശാന്ത് ഭൂഷണ്
24 Aug 2020 10:41 AM GMTന്യൂഡല്‍ഹി: കോടതിയക്ഷ്യക്കേസില്‍ മാപ്പ് പറയില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ആത്മാര്‍ഥതയില്ലാതെ മാപ്പ് പറയുന്നത് അ...