- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് തീവണ്ടി പാഞ്ഞുകയറി 50 മരണം
BY afsal ph aph19 Oct 2018 3:49 PM GMT
X
afsal ph aph19 Oct 2018 3:49 PM GMT
അമൃത്്‌സര്‍: പഞ്ചാബില്‍ റെയില്‍പാളങ്ങളില്‍ ദസറ ആഘോഷത്തിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് തീവണ്ടി ഇരച്ചുകയറിയതിനെതുടര്‍ന്ന് ചുരുങ്ങിയത് 50 പേര്‍ മരിച്ചു. ദസറ ആഘോഷത്തോടനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുന്നത് കാണാന്‍ തടിച്ചുകൂടിയവരാണ് അപകടത്തിനിരയായത്.
ജലന്ധറില്‍ നിന്നു അമൃത്്‌സറിലേക്കു വരികയായിരുന്നു തീവണ്ടി. ജോഡ ഫതകിലെ റെയില്‍പ്പാളത്തിനടുത്തിനടുത്തുള്ള മൈതാനിയിലെ 'രാവണദഹനം' കാണാന്‍ 300ഓളം പേര്‍ എത്തിയിരുന്നു. 50 മൃതദേഹം കണ്ടെടുത്തുവെന്നും പരിക്കേറ്റ 50 പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അമൃത്്‌സര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഐ രാജേഷ് ശര്‍മ്മ അറിയിച്ചു.
കോലം കത്തുന്നതിനിടെ പടക്കം പൊട്ടിച്ചതോടെ ജനക്കൂട്ടത്തൂല്‍ ഒരു വിഭാഗം റെയില്‍പാളങ്ങളിലേക്ക് പിന്മാറി. അവിടെ നേരത്തെ നിരവധി പേര്‍ കോലം കത്തിക്കലിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. ഒരേസമയം എതിര്‍ദിശയില്‍ നിന്നു രണ്ടു വണ്ടികള്‍ വന്നതിനാല്‍ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചില്ല. വണ്ടികളിലൊന്ന് നിരവധി പേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന് അവര്‍ സൂചിപ്പിച്ചു.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചകില്‍സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിന് കേന്ദ്രം സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ പറഞ്ഞു.
Next Story
RELATED STORIES
ഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT