Videos

കേന്ദ്ര സർക്കാരിനെതിരേ നിലപാടുറപ്പിച്ച് മീന ഹാരിസ്

കർഷക പ്രക്ഷോഭത്തിൽ മോദി ഭരണകൂടത്തിനെതിരേ രൂക്ഷ വിമർശനവുമായി മീന ഹാരിസ്. തന്നെ നിശ്ശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും കർഷകരെ ഇനിയും പിന്തുണയ്ക്കുമെന്നും മീന ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

X


Next Story

RELATED STORIES

Share it