Videos

ബുൾഡോസർ രാജ്; ജാവേദിന്റെ വീട് യോഗി സർക്കാർപൊളിച്ചുനീക്കി

പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ വെൽഫെയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ പ്രയാഗ്‌രാജിലെ വീട് പൊളിച്ചുനീക്കി. പ്രയാഗ് രാജ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് വീട് പൊളിച്ചുനീക്കിയത്.

X



Next Story

RELATED STORIES

Share it