Videos

യുപിയിൽ ദലിത് യുവാവിനെ ജാതി ചോദിച്ച് തല്ലിച്ചതച്ചു

യുപിയിൽ 20 വയസ്സുള്ള ദലിത് യുവാവിനെ ഒരു സംഘം അക്രമികൾ ജനമധ്യത്തിൽ തല്ലിച്ചതച്ചു. യുവാവിന്റെ വടിയുപയോഗിച്ച് തല്ലുമ്പോൾ ജനങ്ങൾ നോക്കിനിൽക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുപിയിലെ കാൻപൂരിലാണ് സംഭവം.

X


Next Story

RELATED STORIES

Share it