Videos

കർഷക സമരം പാർലമെന്റിനു മുന്നിലേക്ക്?

23ാം തിയ്യതിയോടെ ഡൽഹയിലെ കർഷക സമരം പാർലമെന്റിനുമുന്നിലേക്കുമാറ്റുമെന്നു കർഷകർ. സുരക്ഷാകാരണങ്ങളാൽ ധർണാസമരം ജന്തർമന്ദിരറിലേക്കുമാറ്റണമെന്ന പോലിസ് അഭ്യർഥനയും കർഷകർ തള്ളിക്കളഞ്ഞു.

X


Next Story

RELATED STORIES

Share it