Videos

മിസോറമിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അസം സർക്കാർ

മിസോറമിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അസം സർക്കാർ സംസ്ഥാനത്തുള്ളവർക്ക് നിർദേശം നൽകി. മിസോറമും അസമും തമ്മിൽ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി പുതിയ യാത്രാനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

X


Next Story

RELATED STORIES

Share it