Videos

മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ വീഴുമോ?

മഹാരാഷ്ട്രയിൽ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാവുകയാണ്. മഹാരാഷ്ട്ര മന്ത്രിസഭയിലെ ഏക്‌നാഥ് ഷിൻഡെയാണ് വിമതവിഭാഗത്തെ നയിക്കുന്നത്. അദ്ദേഹം അവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

X



Next Story

RELATED STORIES

Share it