Videos

'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ കൊള്ളയടിക്കുന്നു'

ഹൈദരാബാദിൽ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെ വ്യാപക പ്രതിഷേധം. നഗരത്തിൽ മോദിക്കെതിരേയും ബിജെപിക്കെതിരേയുമുള്ള പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു.

X



Next Story

RELATED STORIES

Share it