Videos

ആളുകളും വാഹനങ്ങളും ഒഴുകിപോകുന്നു, ഭയാനക കാഴ്ച

ആന്ധ്രയിൽ ദുരിതം വിതച്ച് പ്രളയം. ബസ്സുകൾ ഒഴുക്കിൽപ്പെട്ട് 12 മരണം, 18 പേരെ കാണാതായി. കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ആന്ധ്രാപ്രദേശ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ മൂന്ന് ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.

X


Next Story

RELATED STORIES

Share it