ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസ്: മലയാളികളും പ്രതികള്‍

19 Aug 2022 2:15 PM GMT
കേസില്‍ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം...

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം?; ഇത് മനുഷ്യനിര്‍മ്മിത ദുരന്തം: ഹൈക്കോടതി

19 Aug 2022 1:49 PM GMT
ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു.

15 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

18 Aug 2022 6:38 PM GMT
അടിച്ചിലി മൂന്നുർപ്പിള്ളി പരിസരങ്ങളിൽ ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപെട്ടു നടത്തിയ പരിശോധനയിലാണ് 15 കുപ്പി മദ്യം കൈവശം വെച്ചുകടത്തവേ സുധീർ പിടിയിലായത്.

ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്തവർ "ബ്രാഹ്മണർ, നല്ല സംസ്‌കാരമുള്ളവർ": ബിജെപി എംഎൽഎ

18 Aug 2022 6:33 PM GMT
“അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അവർ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണർ നല്ല സംസ്‌കാരമുള്ളവരാണെന്ന് അറിയപ്പെടുന്നു. ...

സിപിഐയുടെ പ്രധാന വകുപ്പുകൾ സിപിഎം പിടിച്ചെടുത്തു; കൊല്ലം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

18 Aug 2022 6:17 PM GMT
നിലവിലെ നാല് മന്ത്രിമാരും പാടേ പരാജയമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

മാഹി മദ്യവുമായി കെ സ്വിഫ്റ്റ് ഡ്രൈവർ കണ്ണൂരിൽ അറസ്റ്റിൽ

18 Aug 2022 6:05 PM GMT
കൊല്ലം സ്വദേശി എസ് ഷിജുവിനെയാണ് കണ്ണൂർ ടൗൺ പോലിസ് അറസ്റ്റ് ചെയ്തത്.

ചെങ്ങന്നൂരിൽ ശോഭായാത്രക്കിടെ ആർഎസ്എസ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്

18 Aug 2022 5:27 PM GMT
ശോഭായാത്രയുമായ് ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിൽസ; റിപോർട്ട് തേടി സുപ്രിംകോടതി

18 Aug 2022 5:15 PM GMT
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മതിയായ ചികിൽസ ലഭ്യമാക്കണമെന്ന ഹരജിയില്‍ കേരള സര്‍ക്കാർ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അര്‍ധസത്യങ്ങളുടെ ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

18 Aug 2022 4:54 PM GMT
ബാഗിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ കടത്തിയത്.

ഡോളോ വിറ്റഴിക്കുന്നതിന് ഡോക്ടർമാർക്ക് ആയിരം കോടി പാരിതോഷികം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

18 Aug 2022 4:27 PM GMT
പനിക്ക് ഉപയോഗിക്കുന്ന ഡോളോ-650 കൂടുതലായി വിറ്റഴിക്കുന്നതിന് ഡോക്ടർമാർക്ക് ആയിരം കോടി രൂപയുടെ പാരിതോഷികമാണ് നിർമ്മാതാക്കൾ നൽകിയതെന്ന് ഉദാഹരണമായി...

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്: കലാശക്കൊട്ടിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

18 Aug 2022 4:16 PM GMT
ബസ് സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും വടിയും വലിച്ചെറിയുകയായിരുന്നു. ഒരു പിക്കപ്പ് വാനും തകര്‍ത്തിട്ടുണ്ട്.

ആര്‍എസ്എസ് അജണ്ട; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ ആസ്ഥാനമായി ആസൂത്രിത നീക്കം; കോടിയേരി

18 Aug 2022 3:40 PM GMT
രാഷ്ട്രീയപരമായും കായികമായും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 17 സഖാക്കളെയായാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍...

സിപിഎമ്മിന്റെ അപ്രമാദിത്വത്തിനെതിരേ ശക്തമായ നിലപാട് വേണം; സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പരക്കെ വിമർശനം

18 Aug 2022 3:25 PM GMT
ജില്ലയിലെ ക്യാംപസുകളിൽ എഐഎസ്എഫും എസ്എഫ്ഐയും തമ്മിൽ നേർക്ക് നേർ മൽസരമാണെന്നാണ് മറ്റൊരു വിമർശനം. ക്യാംപസുകളിൽ കെഎസ് യുവും എബിവിപിയും...

കോടികള്‍ കൈക്കലാക്കി; തട്ടിപ്പിന് ഇരയായത് 200 ഓളം ഉദ്യോഗാര്‍ഥികള്‍; കാനഡ വിസ തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍

18 Aug 2022 2:35 PM GMT
മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരില്‍...

'നന്ദുവിന്‍റേത് കൊലപാതകം, പിന്നില്‍ ഡിവൈഎഫ്ഐ, ലഹരിമാഫിയ: വി ഡി സതീശന്‍

18 Aug 2022 2:13 PM GMT
ലഹരി മാഫിയക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മും ഡിവൈഎഫ്ഐയും ആണ്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ ഡിവൈഎഫ്ഐക്കാര്‍...

യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല്‍ പിടികൂടി; തമിഴ്‌നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി മടക്കി അയച്ചു

18 Aug 2022 12:42 PM GMT
ഓണം ഉള്‍പ്പെടെ ഉൽസവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഇത്രയുമധികം മായം ചേര്‍ന്ന പാല്‍ പിടിച്ചെടുത്തത്.

പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന് നോര്‍ക്ക റൂട്ട്‌സിന്റെ വായ്പാ മേള

17 Aug 2022 7:23 PM GMT
സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ്...

ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്

17 Aug 2022 7:12 PM GMT
ഇതോടെ ബാങ്കിൽ നിന്നും കവർന്ന 31.7 കിലോഗ്രാം സ്വർണവും പോലിസ് കണ്ടെടുത്തു.

'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ വിസമ്മതിച്ച് ഹെഡ്മിസ്ട്രസ്

17 Aug 2022 7:04 PM GMT
തമിഴ്സെൽവി സംഭവത്തെ ന്യായീകരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പതാക ഉയര്‍ത്താൻ വിസമ്മതിച്ചത് താൻ ഒരു യാക്കോബ ക്രിസ്ത്യാനിയായതിനാലാണെന്നാണ്...

കൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്‌ക് കര്‍ശനമാക്കി ഡിജിസിഎ; ലംഘിക്കുന്നവര്‍ക്കെതിരേ നടപടി

17 Aug 2022 6:57 PM GMT
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഡല്‍ഹിയില്‍ പുതുതായി 1652 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

പ്രാർഥനക്കിടെ മസ്ജിദിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു

17 Aug 2022 6:51 PM GMT
ബുധനാഴ്ച വൈകുന്നേരത്തെ പ്രാർഥനക്കിടെയാണ് ആക്രമണം നടന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും...

കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

17 Aug 2022 6:33 PM GMT
ഒമ്പത് വയസ്സുകാരന്റെ കൊലപാതകം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വൻ രോഷത്തിനും രാഷ്ട്രീയ തിരിച്ചടിക്കും കാരണമായിട്ടുണ്ട്.

ഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ല; രൂക്ഷവിമര്‍ശനവുമായി എംവി ജയരാജൻ

17 Aug 2022 5:45 PM GMT
രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അർഹിച്ച നിയമനം നൽകില്ലെന്ന് നിലപാടെടുക്കാൻ ഗവർണർക്ക് എങ്ങനെ ഇടപെടാനാകും?

മുസ്‌ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്‌റംഗ് ദള്‍ ആക്രമണം

17 Aug 2022 5:34 PM GMT
യുവതികളും യുവാക്കളും വന്ന കാര്‍ പരിശോധിക്കുകയും യുവാക്കളെ മര്‍ദ്ദനത്തിനിരയാക്കിയതായും റിപോര്‍ട്ടുണ്ട്.

കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; 4 പേര്‍ അറസ്റ്റില്‍

17 Aug 2022 5:09 PM GMT
ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്‍റെ വീടിന് നേരെ തിങ്കളാഴ്ചയായിരുന്നു ബോംബേറ്.

ബില്‍ക്കീസ് ബാനു കേസ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അപമാനകരം: മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍

17 Aug 2022 4:34 PM GMT
നിയമവും വ്യവസ്ഥകളും ഭരണഘടനയുമൊന്നും ബാധകമല്ലാത്ത ഗോത്ര വംശീയതയുടെ പ്രാകൃത ലോകത്തേക്ക് ഇന്ത്യയെ അതിവേഗം എത്തിക്കുന്നത് ലജ്ജാകരമാണ്

കോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

17 Aug 2022 4:24 PM GMT
ഓഫിസേഴ്‌സ് മെസിനോട് ചേര്‍ന്ന സ്വകാര്യ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള നിയമനമായിരിക്കും നടന്നതെന്ന് മന്ത്രി ആര്‍ ബിന്ദു

17 Aug 2022 4:10 PM GMT
പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ

17 Aug 2022 3:37 PM GMT
ഒരു ചരക്ക് തീവണ്ടിക്ക് വഹിക്കാനാവുന്നതിന്റെ മൂന്നിരട്ടി ചരക്കുകള്‍ സൂപ്പര്‍ വാസുകിയില്‍ കയറ്റാന്‍ പറ്റും. 25,962 ടണ്‍ കല്‍ക്കരിയുമായി ഛത്തീഡ്ഗഡിലെ...

'പാര്‍ട്ടി ഡ്രഗ്ഗ്', മാരക മയക്കുമരുന്നുമായി മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍

17 Aug 2022 3:30 PM GMT
'പാര്‍ട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിന്‍ ഡയോക്‌സി മെത്താഫിറ്റമിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. 8.5 ഗ്രാം രാസലഹരി മരുന്ന്...

പ്രിയ വർ​ഗീസിന്റെ നിയമന നടപടി ​ഗവർണർ സ്റ്റേ ചെയ്തു

17 Aug 2022 2:58 PM GMT
കണ്ണൂർ സർവകലാശാലയിൽ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തുറന്നടിച്ചിരുന്നു.

ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു; കേരളത്തില്‍ സിവിക് ചന്ദ്രനേയും: വനിതാ കമ്മീഷന്‍ അധ്യക്ഷ

17 Aug 2022 1:42 PM GMT
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് തികച്ചും...

യുവാവിന്റെ ദേഹമാസകലം മുറിവുകള്‍, ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണാനില്ല

16 Aug 2022 6:32 PM GMT
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണന്‍ (23) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ...

ഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടി; സിസിടിവി ദൃശ്യം പുറത്ത്

16 Aug 2022 6:12 PM GMT
ഷാജഹാനെ വധിച്ച സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഒരു വർഷം മുമ്പ് സിപിഎമ്മുമായി അകലുകയും ബിജെപിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അഞ്ചാംപ്രതി സിദ്ധാർഥനാണ് ...

സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

16 Aug 2022 5:27 PM GMT
ഹമദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാംപിൽ 225 ലധികം പേർ രക്തദാനം നിർവ്വഹിച്ചു.

ഏറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇരിപ്പിടമില്ലാതെ യാത്രക്കാർ ദുരിതത്തിൽ

16 Aug 2022 5:15 PM GMT
പകൽ സമയങ്ങളിൽ ഇതിനും കഴിയാത്ത സാഹചര്യമാണ്. ദീർഘദൂര ബസുകൾ വൈകുന്നതോടെ മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയിലാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരവും കെട്ടിടവും...
Share it