സര്‍ക്കാര്‍ ജീവനക്കാർ അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്

6 Aug 2022 6:28 AM GMT
ജീവനക്കാര്‍ അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നത് തടയാനാണ് പുതിയ നടപടി.

ഇഡിക്ക് മുമ്പിൽ തോമസ് ഐസക്ക് ഹാജരാകില്ല; നിയമപരമായി മറുപടി നൽകും

6 Aug 2022 5:37 AM GMT
തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയരക്ടറായിരുന്ന കിഫ്ബിയുടെ അകൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇഡി അദ്ദേഹത്തോട് ആദ്യം...

പകർച്ചപ്പനി ചികിൽസാ മാർഗരേഖ പുതുക്കും: മന്ത്രി വീണാ ജോർജ്

5 Aug 2022 2:48 PM GMT
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് ജില്ലകളുടെ അവലോകനം നടത്തി

കര്‍ണാടകയ്ക്ക് മുകളിലും ചക്രവാത ചുഴി; ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

5 Aug 2022 1:52 PM GMT
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും മഴഭീഷണി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

തിരഞ്ഞെടുക്കപ്പെട്ടത് വനിതകള്‍; സത്യപ്രതിജ്ഞ ചെയ്തത് കുടുംബാംഗങ്ങള്‍

5 Aug 2022 1:41 PM GMT
ദോഷം പറയരുതല്ലോ, തുല്യത ഉറപ്പുവരുത്തുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സത്യപ്രതിജ്ഞയില്‍ പറയുന്നുണ്ട്.

അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകണം: ഉപരാഷ്ട്രപതി

5 Aug 2022 11:27 AM GMT
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ...

പ്രിയങ്കയെ വലിച്ചിഴച്ച് പോലിസ്; രാഹുലും അറസ്റ്റിൽ; ഡൽഹിയിൽ സംഘർഷം

5 Aug 2022 10:52 AM GMT
രാജ്യത്ത് ജനാധിപത്യമെന്നത് ഓർമ മാത്രമായി മാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമാധാനപരമായി രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്.

മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു

5 Aug 2022 10:19 AM GMT
ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്.

മുല്ലപ്പെരിയാർ ഡാമിന്റെ 3 ഷട്ടറുകൾകൂടി തുറക്കും; ജാഗ്രതാനിർദേശം

5 Aug 2022 10:01 AM GMT
ആദ്യം ഒരു ഷട്ടറും പിന്നീട് രണ്ടു ഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ (V2, V3, V4)...

സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് കൊലപാതകം; നേതൃത്വം നൽകിയത് പിണറായി സ്വദേശിയെന്ന് കുടുംബം

5 Aug 2022 9:42 AM GMT
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലിസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരം, 33 ക്യാംപുകള്‍; 5000 പേരെ മാറ്റിപാര്‍പ്പിച്ചു

4 Aug 2022 5:59 PM GMT
ചാലക്കുടിയില്‍ 33 ക്യാംപുകള്‍ തുറന്നു. മന്ത്രി കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ യോഗം ചേര്‍ന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന...

മൊബൈൽ ഫോൺ ബാറ്ററി പൊട്ടി​ത്തെറിച്ച്​ കടക്ക്​ തീപിടിച്ചു

4 Aug 2022 4:57 PM GMT
വ്യാഴാഴ്ച രാത്രി 7.45ഓടെ കടയിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ട്​ നാട്ടുകാർ വെള്ളിമാടുകുന്ന്​ അഗ്​നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും; ജലനിരപ്പ് 136 അടി പിന്നിട്ടു

4 Aug 2022 4:38 PM GMT
മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചിരുന്നു.

എറണാകുളം ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ നാളെ അവധി

4 Aug 2022 2:38 PM GMT
അതിതീവ്രമഴ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതയുടെ ഭാഗമായി കേന്ദ്ര...

മൂന്നു നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

4 Aug 2022 2:32 PM GMT
നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വിഅര്‍ കൃഷ്ണ തേജ അറിയിച്ചു.

അടിമാലിയിൽ റോഡ് സംരക്ഷണഭിത്തി ഇടിഞ്ഞ് പുഴയിൽ പതിച്ചു

4 Aug 2022 2:06 PM GMT
ശക്തമായ മഴയെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിലെ 5 ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിയിരുന്നു. ഇതോടെ വെള്ളത്തിന് അതിസമ്മർദ്ദം ഉണ്ടായതാണ് റോഡ് തകരാൻ...

തായ്‌വാന്‍ ദ്വീപിന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം; അപലപിച്ച് അമേരിക്കയും ജി7 രാജ്യങ്ങളും

4 Aug 2022 1:49 PM GMT
ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിച്ചാണ് ചൈനയുടെ സൈനികാഭ്യാസം.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി; കെ ടി ജലീലിനെതിരേ വെള്ളാപ്പള്ളി

4 Aug 2022 1:21 PM GMT
കഴിഞ്ഞ 21ന് വീട്ടില്‍ വന്നാണ് ജലീല്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സാക്ഷിയായി ജോമോന്‍ പുത്തന്‍പുരക്കല്‍ ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി നടേശന്‍...

പാലക്കാട് നാളെ അവധി; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

4 Aug 2022 1:03 PM GMT
ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തി. നേരത്തെ മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍...

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍, താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

4 Aug 2022 12:45 PM GMT
ഉച്ചയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുന്‍കരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.

ഷോളയാര്‍ തുറന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു

4 Aug 2022 12:29 PM GMT
പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയില്‍ ജലനിരപ്പ്...

'കത്ത് പൊട്ടിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ അറിഞ്ഞു; ജി ആര്‍ അനിലിനെതിരേ മുഖ്യമന്ത്രി

3 Aug 2022 2:55 PM GMT
സാധാരണ നിലയില്‍ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതുകൊണ്ട് മനസിലാകാത്തതായിരിക്കുമെന്നും...

ഭരണനിർവഹണ സമിതിയും നീതിന്യായവ്യവസ്ഥയും ആർഎസ്‌എസിന്റെ തടവറയിൽ: എസ്‌ആർപി

3 Aug 2022 2:39 PM GMT
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരേയും പൗരത്വ ബില്ലിനെതിരേയും നൽകിയ റിട്ടുകൾ പോലും ഇതുവരെ പരിഗണിച്ചിട്ടില്ല.

പിന്നോട്ടില്ലെന്ന് അമേരിക്ക; തായ്‌വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു

3 Aug 2022 2:24 PM GMT
'ലോകം ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. തായ്‌വാനിലും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ സംരക്ഷിക്കുക...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് 11.4 കോടി തട്ടി; യുപിയിൽ പ്രിൻസിപ്പൽ അറസ്റ്റിൽ

3 Aug 2022 2:12 PM GMT
എൻജിഒയുടെ പേരിൽ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറെടുത്തു. പിന്നീടാണ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയത്.

മഴക്കെടുതി; മൂന്ന് ജില്ലകളില്‍ നാളെ അവധി

3 Aug 2022 1:12 PM GMT
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ഈ മൂന്ന് ജില്ലകളിലാണ്.

'ഇത് അപകടകരം'; സുപ്രിംകോടതി വിധിക്കെതിരേ പ്രതിപക്ഷ പാർട്ടികൾ

3 Aug 2022 11:49 AM GMT
അപകടകരമായ വിധിക്ക് ഹ്രസ്വായുസ്സായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഭരണഘടനാ വ്യവസ്ഥകൾ നിലനിൽക്കുമെന്നും പ്രസ്താവനയിൽ പാർട്ടികൾ പറയുന്നു....

ഗോവിന്ദ് പൻസാരെയുടെ കൊലപാതകം: അന്വഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി ഹൈക്കോടതി

3 Aug 2022 11:34 AM GMT
കേസ് അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ മാസമാണ് ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

യുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി സന്തോഷ് കുമാർ എം പി

3 Aug 2022 9:54 AM GMT
വളരെ ​ഗുരുതരമായ പ്രശ്നമാണ് ഈ നിയമം കാരണം ദലിതരും മുസ്‌ലിംകളും അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സർക്കാർ ഈ നിയമം പിൻവലിക്കുമെന്ന്...

കൊവിഡ് വാക്സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

2 Aug 2022 2:17 PM GMT
ചൊവ്വാഴ്ച പാർലമെന്‍റിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അമിത് ഷാ ഇതുമായി ബന്ധപ്പെട്ട ഉറപ്പ് നൽകിയത്.

എസ്‌സി/എസ്ടി കുട്ടികള്‍ക്ക് പ്രത്യേക ടീമില്ല; ജാതീയ നീക്കത്തില്‍ നിന്ന് പിന്‍മാറി തിരുവനന്തപുരം കോര്‍പറേഷന്‍

2 Aug 2022 1:29 PM GMT
ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്‍പറേഷന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

വയനാട്ടിലും നാളെ അവധി പ്രഖ്യാപിച്ചു; 10 ജില്ലകളിൽ വിദ്യാലയ അവധി

2 Aug 2022 1:01 PM GMT
വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു

സ്കേറ്റിങ് ബോർഡിൽ കശ്മീരിലേക്ക് പുറപ്പെട്ട മലയാളി ഹരിയാനയിൽ അപകടത്തിൽ മരിച്ചു

2 Aug 2022 12:36 PM GMT
2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്,...

അതിതീവ്ര മഴ: ആറ് ജില്ലകളില്‍ നാളെ അവധി

2 Aug 2022 12:11 PM GMT
അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അറിയിപ്പില്‍...

നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും; ജ‍ഡ്ജി തുടരും

2 Aug 2022 11:17 AM GMT
വി‌ചാരണാ നടപടികൾക്ക് വനിതാ ജഡ്ജി തന്നെ വേണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം...

കോൺഗ്രസിന്റെ കൂടെ നിൽക്കുക എന്നത് ശിഹാബ് തങ്ങൾ ജാഗ്രതയോടെ എടുത്ത തീരുമാനമാണ്: കെ എം ഷാജി

2 Aug 2022 11:15 AM GMT
കോൺഗ്രസിന്റെ കൂടെ നിൽക്കും എന്ന് പറയുന്നത് നേതൃത്വത്തിന് എതിരാണ് എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ല. അതൊക്കെ മീഡിയ ഉണ്ടാക്കുന്നതാണ്....
Share it