- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
ജപ്തി നടപടികൾ നിർത്തി വയ്ക്കണം: മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവിന്റെ കത്ത്
21 Sep 2022 12:49 PM GMTകേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ...
ഭാരത് ജോഡോ യാത്ര: പ്രചാരണ ബോർഡിലെ സവർക്കറുടെ ചിത്രം; വൈകി വന്ന തിരിച്ചറിവെന്ന് ബിജെപി
21 Sep 2022 11:40 AM GMTപ്രചാരണ ബോർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നുമാണ് പ്രാദേശിക കോൺഗ്രസ്...
വയനാട് തുരങ്കപ്പാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ അനുമതി; പ്രദേശത്ത് രണ്ടാഴ്ച്ച മുമ്പ് ഉരുൾപൊട്ടി
21 Sep 2022 11:09 AM GMTപരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്തെ തുരങ്കപ്പാത നിർമാണത്തിന് സർക്കാർ തിടുക്കപ്പെട്ട് അനുതി നൽകിയ നടപടി ഈ ആരോപണം...
മുബൈ നവഷേവ തുറമുഖത്ത് വന്‍ ലഹരിമരുന്ന് വേട്ട; 1725 കോടിയുടെ ഹെറോയിന്‍ പിടികൂടി
21 Sep 2022 10:17 AM GMTആയുര്‍വേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കടത്തിയിരുന്നത്.
കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍
20 Sep 2022 7:26 PM GMTവിദേശത്തുനിന്ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
മധ്യവയസ്‌കയെ വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
20 Sep 2022 7:20 PM GMTവീട്ടിനുള്ളിൽ പുക ഉയരുന്നത് കണ്ടാണ് സംഭവം അയൽവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ചെന്നപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മീനാക്ഷിയുടെ മൃതദേഹം...
കട്ടപ്പനയിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ
20 Sep 2022 7:13 PM GMTആഗസ്ത് പത്തിനാണ് കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ വച്ച് വിൽപ്പനക്കായി കാറിൽ കൊണ്ടു വന്ന ആനക്കൊമ്പ് വനം വകുപ്പ് പിടികൂടിയത്.
സൗദി ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജിദ്ദയില്‍ വ്യോമാഭ്യാസ പ്രകടനം
20 Sep 2022 6:58 PM GMTജിദ്ദക്കു പുറമെ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍, അല്‍ഹസ, തായിഫ്, തബൂക്ക്, അബഹ, സറാത്ത് അബീദ, ഖമീസ് മുശൈത്ത്, അല്‍ബഹ എന്നിവിടങ്ങളിലും കര, നാവിക, സൈനിക...
175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന് ബെവ്കോ; നാളെ സമ്പൂർണ ഡ്രൈ ഡേ
20 Sep 2022 6:22 PM GMTശ്രീനാരായണ ഗുരു സമാധി ആയ നാളെ സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ
റിസര്‍വേഷന്‍ കോച്ചില്‍ ടിടിഇയെ മര്‍ദ്ദിച്ച് മൂന്ന് അധ്യാപകര്‍ രക്ഷപ്പെട്ടു
20 Sep 2022 6:17 PM GMTമംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്-നീലേശ്വരം സ്റ്റേഷനിടയില്‍ വെച്ചാണ് സംഭവം.
കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവിൽ 80 കോടിയോളം വെട്ടിച്ചു; 29കാരനെ കുരുക്കി ജിഎസ്ടി വകുപ്പ്
20 Sep 2022 6:06 PM GMTകൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് രാഹുലും സംഘവും ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്.
ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതി മതാചാരങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു: സുപ്രിംകോടതി
20 Sep 2022 5:47 PM GMTഹൈക്കോടതി ഖുര്‍ആനിന്റെ യഥാര്‍ത്ഥ പാഠത്തിലേക്ക് പോയിട്ടില്ലെന്ന് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു.
സോണിയയെ കാണാനുള്ള തീരുമാനത്തിൽ മാറ്റം; രാഹുൽ ഡൽഹിക്ക് പോകില്ല
20 Sep 2022 4:39 PM GMTയാത്രയ്ക്കു താത്കാലിക ഇടവേള നൽകി രാഹുൽ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്.
കശ്മീർ ഫയൽസല്ല; ഇന്ത്യയുടെ ഓസ്‍കർ എൻട്രിയായി ചെല്ലോ ഷോ
20 Sep 2022 4:17 PM GMTശ്യാം സിൻഹ റോയ്, കശ്മീർ ഫയൽസ്, ആർആർആർ, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക് എത്തുന്നത്.
വീടിന് മുന്നിൽ കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്; കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
20 Sep 2022 3:54 PM GMTഇന്ന് വൈകിട്ട് കോളജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടിസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. ഇതിൽ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി...
വിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTകേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 103 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും...
മഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍
20 Sep 2022 2:07 PM GMTമണ്ണിനേയും മഴയേയും അത്രമേല്‍ സ്‌നേഹിച്ച കലാകാരന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച മണ്‍സൂണ്‍ ഫോട്ടാഗ്രാഫി അവാര്‍ഡിന് എത്തിയ മികച്ച 50 ഫോട്ടാകളുടെ...
കേന്ദ്ര ഏജന്‍സികളെ മോദി ദുരുപയോഗം ചെയ്യുന്നെന്ന് വിശ്വസിക്കുന്നില്ല: മമത ബാനര്‍ജി
19 Sep 2022 7:28 PM GMTകേന്ദ്ര അന്വേഷണ ഏജൻസികളുടെ സംസ്ഥാനത്തെ ഇടപെടലുകള്‍ക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് സംസാരിക്കവെയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമതയുടെ...
കുവൈത്തില്‍ പോലിസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി
19 Sep 2022 7:21 PM GMTസുലൈബിയ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച് അവിടെ നിന്നും...
സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു
19 Sep 2022 7:10 PM GMTഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക്...
ഭീമാ കൊറേഗാവ് കേസ്: ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി
19 Sep 2022 6:44 PM GMTഫെബ്രുവരിയിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം നിഷേധിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എൻഎം ജാംദാർ, എൻ ആർ...
ഇ ഡി കേസ്: സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിണ്ടും മാറ്റി
19 Sep 2022 6:20 PM GMT45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്.
ഫയലുമായി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലുള്ളവർ ഇനി രാജ്ഭവനിലേക്ക് വരരുത്: ഗവർണർ
19 Sep 2022 5:47 PM GMTപേഴ്സനൽ സ്റ്റാഫുകളുമായിട്ടാണ് പലപ്പോഴും മന്ത്രിമാർ തനിക്ക് മുന്നിൽ വരാറുള്ളത്. ഫയലുകൾ സംബന്ധിച്ച് എന്തെങ്കിലും...
ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും അമ്മയും അറസ്റ്റിൽ
19 Sep 2022 5:23 PM GMTഭർത്താവിൻറെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടിൽ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഫേസ്ബുക്ക് വഴി പ്രവാചക നിന്ദ പോസ്റ്റ്; അടിമാലി സ്വദേശി അറസ്റ്റില്‍
19 Sep 2022 5:04 PM GMTപോപുലർ ഫ്രണ്ട് അടിമാലി ഏരിയാ പ്രസിഡന്റ് നവാസ് പിഎസ്, എസ്ഡിപിഐ ദേവികുളം നിയോജക മണ്ഡലം സെക്രട്ടറി റഹിം സിബി എന്നിവർ അടിമാലി സിഐയ്ക്ക് പരാതി...
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരു കിലോ സ്വര്‍ണം പിടികൂടി
19 Sep 2022 3:40 PM GMTകോഴിക്കോട് സ്വദേശിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കാരണം ബോധിപ്പിച്ചാലേ രൂപേഷിനെതിരായ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കൂ: സുപ്രിംകോടതി
19 Sep 2022 2:56 PM GMTവളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ...
യോഗിക്കായി യുപിയിൽ അമ്പലം; പ്രതിഷ്ഠ അമ്പും വില്ലുമേന്തിയ യോഗി
19 Sep 2022 2:41 PM GMTഅയോധ്യയിൽ രാമക്ഷേത്രം പണിയുന്നയാളെ ആരാധിക്കുമെന്ന് പ്രഭാകർ പ്രതിഞ്ജ എടുത്തിരുന്നു.
മലപ്പുറം ജില്ലാ സമ്മേളനത്തിലും മൽസരം; പി കെ കൃഷ്ണദാസ് ജില്ല സെക്രട്ടറി
19 Sep 2022 2:17 PM GMTസമ്മേളനം തുടങ്ങുമ്പോൾ തന്നെ വിഭാഗീയതയുടെ കല്ലുകടികൾ തുടങ്ങിയെങ്കിലും മൽസരം നടക്കുമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല.
അട്ടപ്പാടി മധു വധം; പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി ശരിവച്ചു
19 Sep 2022 1:18 PM GMTനേരത്തെ, പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്
17 Sep 2022 6:15 PM GMTസിപിഐ കുറ്റിച്ചൽ ലോക്കൽ കമ്മറ്റി അംഗവും കേരള മഹിളാസംഘം നേതാവുമായ അഡ്വ. മിനിക്കും മകൾ ദയയ്ക്കുമാണ് പരിക്കേറ്റത്.
തൃശൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തില്‍ മരിച്ചു
17 Sep 2022 6:00 PM GMTഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം പൂർണമായും കത്തിനശിച്ചു.
മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
17 Sep 2022 5:45 PM GMTകാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്.
ലീഗിലെ വിഭാഗീയത: 'വേരുകളിലേക്ക് ശ്രദ്ധിക്കൂ'വെന്ന് പോസ്റ്റ്; വിവാദമായതിന് പിന്നാലെ പോസ്റ്റ് മുക്കി നജീബ് കാന്തപുരം
17 Sep 2022 5:42 PM GMTചില നേതാക്കള്‍ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നവെന്ന് ആരോപിച്ച് കെ എം ഷാജി നടത്തിയ പ്രസംഗത്തിനെതിരേ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് പി കെ...
പത്തനംതിട്ടയിൽ യുവതിയെ ഭര്‍ത്താവ് വീട്ടിൽ കയറി വെട്ടി: കൈപ്പത്തി അറ്റുപോയി
17 Sep 2022 5:41 PM GMTരാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ...
മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
17 Sep 2022 5:33 PM GMTകോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ് മരിച്ചത്.