ജയ്പൂരില്‍ ഗ്യാസ് ടാങ്കറില്‍ ലോറിയിടിച്ചു; വന്‍തീപിടിത്തം, നാല് മരണം(വീഡിയോ)

20 Dec 2024 3:31 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിന് സമീപം വന്‍തീപിടുത്തം. നാലു പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാമെന്ന് അധികൃതര്‍ സൂചന നല്‍കി. പമ്പിന് സമീപം...

ചോദ്യകടലാസ് ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു

20 Dec 2024 3:16 AM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു ചോദ്യകടലാസ് ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തട്ടിപ്പ് ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. ചോ...

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മകനെ കഞ്ചാവ് കേസില്‍ കുടുക്കിയ പിതാവ് അറസ്റ്റില്‍

20 Dec 2024 2:56 AM GMT
മാനന്തവാടി: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മകന്റെ കടയില്‍ കഞ്ചാവ് കൊണ്ടുവച്ച പിതാവ് അറസ്റ്റില്‍. വയനാട് ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറി(67...

അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും പാടില്ല: മോഹന്‍ ഭാഗവത്

20 Dec 2024 2:39 AM GMT
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ എല്ലായിടത്തും ഉയര്‍ത്തിക്കൊണ്ടുവരരുതെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. ''രാമക്...

വനിതാ മന്ത്രിയെ നിയമസഭയില്‍ അപമാനിച്ചു; ബിജെപി നേതാവ് സി ടി രവി അറസ്റ്റില്‍

20 Dec 2024 2:16 AM GMT
ബംഗളൂരു: കര്‍ണാടക നിയമസഭയിലെ ചര്‍ച്ചയ്ക്കിടെ വനിതാമന്ത്രിയെ അപമാനിച്ച ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍സിയുമായ സി ടി രവിയെ പോലിസ് അറസ്റ്റ്...

യുപിയില്‍ മുസ്‌ലിം പ്രദേശങ്ങളില്‍ ക്ഷേത്രങ്ങള്‍ 'കണ്ടെത്തുന്നത്' തുടരുന്നു; അലീഗഡിലും 'പുതിയ ക്ഷേത്രം' കണ്ടെത്തി

20 Dec 2024 1:56 AM GMT
ലഖ്‌നോ: രാജ്യത്തെ മുസ്‌ലിം പള്ളികളില്‍ സര്‍വേ നടത്തരുതെന്ന സുപ്രിംകോടതിക്ക് വിധിക്ക് പിന്നാലെ യുപിയിലെ വിവിധ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്ഷേത്രങ്...

ക്രിസ്ത്യാനികള്‍ക്ക് ഇത്തവണയും ബിജെപി കെയ്ക്ക് നല്‍കും

20 Dec 2024 1:08 AM GMT
തിരുവനന്തപുരം: മണിപ്പൂരില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരേ വംശീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെ കേരളത്തിലെ ക്രൈസ്തവരോട് സനേഹം പ്രകടിപ്പിക്കാന്‍ ഈ ക്രിസ്...

തെല്‍ അവീവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹൂത്തികള്‍ (വീഡിയോ)

19 Dec 2024 5:56 PM GMT
സന്‍ആ: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിനെ ആക്രമിക്കാന്‍ മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യെമനിലെ ഹൂത്തികള്‍ പുറത്തുവിട്ടു. ഫലസ്തീന്‍-2 എന്ന പേ...

''ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു'' രാഹുല്‍ ഗാന്ധിക്കെതിരേ കേസ്

19 Dec 2024 4:22 PM GMT
ന്യൂഡല്‍ഹി: അംബേദ്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരേ നടത്തിയ പ്രതിഷേധത്തിനിടയില്‍ രണ്ട് ബിജെപി എംപിമാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്നാര...

ആറുവയസുകാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊന്നത് രണ്ടാനമ്മ

19 Dec 2024 4:10 PM GMT
കോതമംഗലം: എറണാകുളം കോതമംഗലം നെല്ലിക്കുഴിയില്‍ ആറുവയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ രണ്ടാനമ്മ ശ...

വിദേശ പോരാളികള്‍ക്ക് സിറിയന്‍ പൗരത്വം നല്‍കുമെന്ന് അബൂ മുഹമ്മദ് അല്‍ ജൂലാനി

19 Dec 2024 3:54 PM GMT
ദമസ്‌കസ്: ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പിന്തുണ നല്‍കിയ വിദേശ പോരാളികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ്...

തെല്‍ അവീവ് ആക്രമിച്ച ഹൂത്തികളെ അഭിനന്ദിച്ച് ഹമാസ്

19 Dec 2024 3:24 PM GMT
ഗസ സിറ്റി: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിനെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ച യെമനിലെ ഹൂത്തികളെ അഭിനന്ദിച്ച് ഹമാസ്. ഇന്ന് രാവിലെയാണ് രണ്...

സിറിയയുടെ 500 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പിടിച്ച് ഇസ്രായേല്‍; സൈനികത്താവളങ്ങള്‍ പൊളിച്ചു

19 Dec 2024 2:55 PM GMT
ദമസ്‌കസ്: സിറിയയുടെ 500 ചതുരശ്രകിലോമീറ്റര്‍ ഭൂമി ഇസ്രായേല്‍ പിടിച്ചെടുത്തതായി റിപോര്‍ട്ട്. ഹെര്‍മോണ്‍ മലയുടെ താഴ്‌വാരത്തിലെ സിറിയന്‍ സൈന്യത്തിന്റെ താവള...

അബൂദബിയില്‍ മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

19 Dec 2024 2:30 PM GMT
അബൂദബി: യുഎഇയിലെ അബൂദബിയില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് വഹിക്കുമെന്ന് സര്‍ക്കാര്‍. മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, പോസ...

അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധക്കാര്‍ക്ക് മിഠായി നല്‍കി രാഹുല്‍ (വീഡിയോ)

19 Dec 2024 2:10 PM GMT
ന്യൂഡല്‍ഹി: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാനാവാതെ ബംഗളൂരു സ്വദേശി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിഷേധക്കാര്‍ക്ക് മിഠായ് നല്‍ക...

മെട്രോ സ്‌റ്റേഷന്‍ നിര്‍മാണത്തിനിടെ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍ പെട്ട് തൊഴിലാളി മരിച്ചു

19 Dec 2024 1:59 PM GMT
കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷന്‍ നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍(28) ആണ് മരിച്ചത്. ഇന്ന് വൈകീട്ട്...

റിയാദില്‍ ചികില്‍സയിലായിരുന്ന ജനാര്‍ദ്ദനന്‍ അന്തരിച്ചു

19 Dec 2024 1:54 PM GMT
റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികയായിരുന്ന കേളി കലാസാംസ്‌കാരിക ...

ഭാര്യയെ മര്‍ദ്ദിച്ച എസ്‌ഐക്കും വനിതാ എസ്‌ഐക്കുമെതിരേ കേസ്

19 Dec 2024 1:48 PM GMT
കൊല്ലം: ഭര്‍ത്താവുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് വനിതാ എസ്‌ഐ മര്‍ദ്ദിച്ചതായി എസ്‌ഐയുടെ ഭാര്യയുടെ പരാതി. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഐ വി ആശക്ക...

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ വെറുതെവിട്ടു

19 Dec 2024 1:26 PM GMT
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത ജീവനക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മോന്‍സന്‍ മാവുങ്കലിനെ എറണാകുളം പോക്‌സോ കോടതി വെറുതെ വിട്ടു. കേസില്‍ മതിയായ തെള...

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: അര്‍ജുന്‍ കീഴടങ്ങണം

19 Dec 2024 1:16 PM GMT
കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ വിചാരണക്കോടതി വെറുതെവിട്ട അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീ...

മകന്‍ കുഴിച്ചിടാന്‍ ശ്രമിച്ച അമ്മയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; അസ്വാഭാവികതയില്ലെന്ന് റിപോര്‍ട്ട്

19 Dec 2024 1:07 PM GMT
കൊച്ചി: എറണാകുളം വെണ്ണലയില്‍ മകന്‍ കുഴിച്ചിടാന്‍ ശ്രമിച്ച അമ്മയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണത്തില്‍ അസ്വാഭാവികമായി...

ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനും 50 ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും ശിക്ഷ

19 Dec 2024 12:58 PM GMT
പാരിസ്: ഭാര്യക്ക് ഉറക്കഗുളിക നല്‍കി ബലാല്‍സംഗം ചെയ്യുകയും ഓണ്‍ലൈനില്‍ അന്യപുരുഷന്‍മാരെ ബലാല്‍സംഗത്തിന് ക്ഷണിക്കുകയും ചെയ്ത ഭര്‍ത്താവിനെ 20 വര്‍ഷം തടവിന...

ആലപ്പുഴയില്‍ മിനിബസും കാറും കൂട്ടിയിടിച്ച് 60കാരി മരിച്ചു

19 Dec 2024 12:16 PM GMT
ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ വയോധിക മരിച്ചു. കാറും മിനി ബസുമാണ് കൂട്ടിയിടിച്ചത്. കോടംതുരുത്ത് മാതൃകാ മന്ദിരം അംബിക (60) ആണ...

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍; മരിച്ച അമ്മയെ കുഴിച്ചിടാന്‍ ശ്രമിച്ചെന്ന് മൊഴി

19 Dec 2024 6:04 AM GMT
കൊച്ചി: എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍. വെണ്ണല സ്വദേശി അല്ലി(72) എന്ന സ്ത്രീയുടെ മൃതദേഹം ...

ബൈക്കിലെത്തി പൂച്ചട്ടി മോഷ്ടിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു (വീഡിയോ)

19 Dec 2024 5:45 AM GMT
ന്യൂഡല്‍ഹി: ബൈക്കിലെത്തിയ യുവതി മറ്റൊരാളുടെ വീടിന് മുന്നില്‍ നിന്ന് പൂച്ചട്ടി മോഷ്ടിക്കുന്ന ദൃശ്യം വൈറലാവുന്നു. പട്ടാപ്പകലാണ് സംഭവം. ആരാണ്, എവിടെ നിന്ന...

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ആക്രമിച്ചയാള്‍ മരിച്ചു

19 Dec 2024 5:30 AM GMT
റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുസ്‌ലിം മധ്യവയസ്‌കന്‍ മരിച്ചു. ഗൗസ്‌നഗറിലെ ബാഗ്ദാദിയ മസ്ജിദ് പരിസരത്ത് താമസിക്കുന്ന ശെയ്ഖ് താജുദ്...

യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)

19 Dec 2024 5:04 AM GMT
യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)സന്‍ആ: ഗസക്ക് പിന്തുണ നല്‍കിയതിന് യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം. സന്‍ആയിലും ഹൊദൈദയിലും നടന്ന...

സംഭല്‍ എംപി സിയാവുര്‍ റഹ്മാന്റെ വീട്ടില്‍ റെയ്ഡ്; വൈദ്യുതി മോഷണം ആരോപിച്ചാണ് നടപടി

19 Dec 2024 4:40 AM GMT
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ എംപിയായ സിയാവുര്‍ റഹ്മാന്റെ വീട്ടില്‍ പോലിസും വൈദ്യുതിവകുപ്പും റെയ്ഡ് നടത്തി. വൈദ്യുതി മോഷണം ആരോപിച്ചാണ് നടപടി. കനത്ത ...

സാമൂഹിക ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

19 Dec 2024 4:23 AM GMT
തിരുവനന്തപുരം: സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ഉദ്യേ...

വൈത്തിരിയില്‍ ആദിവാസി പോലിസ് ഉദ്യോഗസ്ഥനെതിരേ ജാതിയധിക്ഷേപം നടന്നതായി പരാതി; '' കാട്ടുജാതിക്കാര്‍ കാട്ടില്‍ ജോലിയെടുത്താല്‍ മതി''

19 Dec 2024 3:31 AM GMT
കല്‍പ്പറ്റ: വൈത്തിരി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എം വിശ്വംഭരന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥനെതിരേ ജാതി അധിക്ഷേപം നടത്തിയതായി ആരോ...

ഭാര്യക്ക് മൂന്നു കോടി ജീവനാംശം നല്‍കാന്‍ പണമില്ല; കൃഷി ഭൂമി വിളയടക്കം വിറ്റ് കര്‍ഷകന്‍

19 Dec 2024 3:01 AM GMT
44 വര്‍ഷത്തെ ബന്ധമാണ് പതിനെട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ അവസാനിപ്പിച്ചിരിക്കുന്നത്

സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു

19 Dec 2024 2:19 AM GMT
തൃശൂര്‍: സിനിമാ-നാടക നടി മീനാ ഗണേഷ്(82) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മ...

സംഭല്‍ സംഘര്‍ഷം: അറസ്റ്റ് തടയണമെന്ന് എംപി

19 Dec 2024 1:45 AM GMT
സംഭല്‍: അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. സംഭല്‍ ശാഹീ ജാമിഅ് മസ...

മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍കുമാര്‍ യാദവ് മാപ്പ് പറയണമെന്ന് സുപ്രിംകോടതി കൊളീജിയം

19 Dec 2024 1:29 AM GMT
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് വിശദീകരണം തേടിയ കാര്യം സുപ്രിംകോടതിയിലെ മറ്റു ജഡ്ജിമാരെ ...

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ല്: സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ 31 അംഗങ്ങള്‍

19 Dec 2024 12:52 AM GMT
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. സമിതിയില്‍ 31 അംഗങ്ങളുണ്ട്. ലോക്‌സഭയില്‍ നിന്...
Share it