അട്ടിമറി; ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ ഓസിസ് വീണു; ദക്ഷിണാഫ്രിക്ക ഫൈനലില്‍

17 Oct 2024 6:12 PM GMT
ദുബായ്: വനിതാ ട്വന്റി20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്ത്. നിര്‍ണ്ണായകമായ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് ഓസിസിനെ വീഴ്ത്തിയത്. കഴിഞ്ഞ 8 ലോകകപ്പു...

ചിന്നസ്വാമിയില്‍ ചിന്നമക്കളെ പോലെ ഇന്ത്യ; 46ന് പുറത്ത്; എറിഞ്ഞിട്ട് ഹെന്ററിയും ഒറൂര്‍ക്കും

17 Oct 2024 9:52 AM GMT

ബെംഗളൂരു: ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ടീം. കിവീ പേസര്‍മാരുടെ കരുത്ത് തെളിയിച്ച ചിന്നസ്വാമി ...

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അധ്യാപിക അറസ്റ്റില്‍

17 Oct 2024 7:04 AM GMT
തൃശൂര്‍: അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിനാണ് അറസ്റ...

അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണര്‍ ആയേക്കും; ആരിഫ് മുഹമ്മദ് ഖാന് പുതിയ പദവി നല്‍കും

17 Oct 2024 5:59 AM GMT
ന്യൂഡല്‍ഹി: അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്. നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍. നിലവില്‍ ആന്‍ഡമാന്‍ ...

സാക്കിര്‍ നായിക്കിന്റെ ഹരജി; സുപ്രിം കോടതിയെ സമീപിക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ വാദം തള്ളി സുപ്രിം കോടതി

17 Oct 2024 5:47 AM GMT
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റ്;ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ; കോഹ് ലിയും സര്‍ഫറാസ് ഖാനും ഡക്ക്

17 Oct 2024 4:55 AM GMT
ബെംഗളൂരു: ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 12 ഓവര്‍ പിന്ന...

വണ്‍ ഡയറക്ഷന്‍ ഗായകന്‍ ലിയാം പെയിന്‍ മരിച്ചനിലയില്‍

17 Oct 2024 4:46 AM GMT

ബ്യൂണസ് ഐറിസ്: വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനന്‍ തലസ്ഥാനമ...

ഇംഗ്ലണ്ടില്‍ ഇനി തോമസ് ടുഷേല്‍ യുഗം; ത്രീ ലയണസിന് ഇനി ജര്‍മ്മന്‍ തന്ത്രം

16 Oct 2024 1:34 PM GMT

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് ഇനി ജര്‍മ്മന്‍ തന്ത്രങ്ങള്‍. ഇംഗ്ലണ്ട് ടീമിനെ ജര്‍മ്മന്‍ സൂപ്പര്‍ കോച്ചായ തോമസ് ടുഷേല്‍ പരിശീലിപ്പിക്കും. ജനുവരി ...

പി എസ് എം ഒ കോളജ് അലുംനി അസോസിയേഷന്‍ പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

16 Oct 2024 12:09 PM GMT

ജിദ്ദ: തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 2024 ഒക്ടോബര്‍ 18...

പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡിഎംകെ

16 Oct 2024 7:33 AM GMT
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡിഎംകെ കേരളഘടകം. അന്‍വറിനെ ഡിഎംകെ കേരള ഘടകം അംഗീകരിക്കുന്നില്ലെന്ന് ഭാരവാഹികളായ നൗഷാദ് വയനാ...

ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന് പുതിയ ഭരണ സമിതി

16 Oct 2024 6:02 AM GMT

ജിദ്ദ: ജിദ്ദ ആസ്ഥാനമായി ശ്രദ്ധേയമായ ഒട്ടേറെ നൂതന പരിപാടികള്‍ക്ക് നേതൃത്വമേകുന്ന ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന് (ജിജിഐ) പുതിയ ഭരണ സമിതി. പ്രസിഡന്റാ...

ഹാട്രിക്കുമായി മെസ്സി; ബൊളീവിയക്കെതിരേ സിക്‌സടിച്ച് അര്‍ജന്റീന

16 Oct 2024 5:06 AM GMT
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മിന്നും ജയവുമായി അര്‍ജന്റീന. എതിരില്ലാത്ത ആറ് ഗോളിന് ബൊളീവിയയെയാണ് അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്...

ഫോം വീണ്ടെടുത്ത് കാനറികള്‍; തുടര്‍ച്ചയായ രണ്ടാം ജയം; പെറുവിനെ വീഴ്ത്തി ലോകകപ്പ് യോഗ്യതയില്‍ നാലാമത്

16 Oct 2024 4:55 AM GMT

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ബ്രസീല്‍. കാനറികള്‍ എതിരില്ലാത്ത നാല് ഗോളിന് പെറുവിനെ തോല്‍പ്പിച്ചു. റഫീഞ്ഞയ...

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണം

15 Oct 2024 5:31 PM GMT

പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറുമായി കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ ലൈംഗികാരോപണം. സ്വീഡനില്‍ ആണ് താരത്തിനെതിരേ ആരോപണം. വൈദ്യ സ...

ഒരു മാസത്തിനിടെ 80 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചു

15 Oct 2024 2:55 PM GMT

ലണ്ടന്‍: വാട്ട്സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിന് ഒരു മാസത്തിനുള്ളില്‍ 8 ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്ട്സ്ആപ്...

നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

15 Oct 2024 2:27 PM GMT

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയ കേസിലാണ് നടന്‍ ശ്രീനാഥ് ഭാസി...

മദ്‌റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തത് ഭരണഘടനാ അവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റം: എസ്ഡിപിഐ

15 Oct 2024 9:59 AM GMT
കൊച്ചി:മദ്‌റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയെ എസ്ഡിപിഐ ശക്തമായി അപലപിക്കുന്നു.ബാലാവകാശ ...

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രക്ഷിക്കാന്‍ സൈനുദ്ദീന്‍ സിദാന്‍ എത്തുന്നു

15 Oct 2024 7:28 AM GMT
ഓള്‍ഡ്ട്രാഫോഡ്: ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലൂടെ കടന്ന പോവുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കരകയറ്റാന്‍ ഇതിഹാസം ഫുട്‌ബോള്...

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥികളാവും

15 Oct 2024 7:11 AM GMT

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകും. തിരഞ്ഞെടുപ്പ് തിയ...

അറ്റകുറ്റ പണികള്‍ക്കായി തേവര - കുണ്ടന്നൂര്‍ പാലം ഇന്നു മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

15 Oct 2024 6:47 AM GMT

കൊച്ചി: അറ്റകുറ്റ പണികള്‍ക്കായി കൊച്ചി തേവര കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും.പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെ...

കേരളത്തിലെ മദ്‌റസകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നില്ല: നടക്കുന്നത് വ്യാജപ്രചരണമെന്ന് മന്ത്രി പി രാജീവ്

15 Oct 2024 6:30 AM GMT

കൊച്ചി: കേരളത്തിലെ മദ്‌റസകള്‍ക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്‍കുന്നുവെന്നതും ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ എടുക്കുന്നുവെന്നതും നുണപ്രചാരണമാണെന്ന് മന...

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്തിയില്ല; ശ്രീനാഥ് ഭാസിക്കെതിരേ കേസ്

15 Oct 2024 6:02 AM GMT
കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും കാര്‍ നിര്‍ത്താതിന് സിനിമാ നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. സെന്‍ട്രല്‍ പോലിസാണ് താരത്തിനെതിരെ കേസെട...

വനിതാ ട്വന്റി-20 ലോകകപ്പ്; സെമി കാണാതെ ഇന്ത്യയും പാകിസ്താനും പുറത്ത്; കിവികള്‍ സെമിയില്‍

14 Oct 2024 5:44 PM GMT

ഷാര്‍ജ: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ഇന്ന് നടന്ന നിര്‍ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്താനെ പരാജയപ്പെട...

മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ

14 Oct 2024 5:32 PM GMT

കോന്നി: മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ എസ്ഡിപിഐ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കോന്നി നിയ...

ഏറ്റവും കൂടുതല്‍ ആരാധകര്‍; ഡോര്‍ട്ട്മുണ്ടിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനം

14 Oct 2024 2:30 PM GMT
ബെര്‍ലിന്‍: ഐഎസ്എല്‍ കിരീടമോ മറ്റ് പ്രശ്‌സ്ത കിരീടങ്ങളോ ഷെല്‍ഫില്‍ ഇല്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വെല്ലാന്‍ മറ്റാരുമില്ലെന്ന് കേരളക്കരയ്ക്ക...

ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

14 Oct 2024 6:43 AM GMT
കൊച്ചി: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാമല കക്കാട് ആണ് സംഭവം. കണ്ടനാട് സെന്റ് മേരീസിലെ അധ്യാപകന്‍ രഞ്ജിത്തിനെ...

മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; അയല്‍വാസികളായ മാതാവും മകനും റിമാന്റില്‍

14 Oct 2024 6:30 AM GMT

ഉപ്പുതറ(ഇടുക്കി): വീടിന്റെ ജനല്‍ച്ചില്ല് നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസികളുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുതാവ...

ജി എന്‍ സായിബാബയുടെ പൊതുദര്‍ശനം ഇന്ന്

14 Oct 2024 6:18 AM GMT

ന്യൂഡല്‍ഹി: അന്തരിച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയുടെ പൊതുദര്‍ശനം ഇന്ന് നടക്കും. പത്തുമണിക്ക് ഹൈദരാബാദ് ജവഹര്‍ നഗറില...

യുകെജി വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് ഒളിവില്‍ പോയ അധ്യാപികയെ കണ്ടെത്താനായില്ല

14 Oct 2024 6:01 AM GMT

തൃശൂര്‍: യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഒളിവില്‍ പോയ അധ്യാപികയെ ഇതുവരെ കണ്ടെത്താനായില്ല. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുരിയച്ചിറ സെ...

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

14 Oct 2024 5:31 AM GMT
മുംബൈ: മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തിനും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് ഈ മൂന്ന് വിമാനങ്ങളും അടിയന്തര ലാന്റിങ...

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

14 Oct 2024 4:42 AM GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആറു വര്‍ഷമായി തുടരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നത...

പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

13 Oct 2024 5:31 PM GMT

കോഴിക്കോട്: പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല...

മദ്‌റസകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം വംശഹത്യാ പദ്ധതി : റസാഖ് പാലേരി

13 Oct 2024 5:11 PM GMT

തിരുവനന്തപുരം : മദ്‌റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനും മദ്‌റസകള്‍ അടച്ചു പൂട്ടാനുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം സംഘ്പരിവാറിന്റെ മുസ് ലി...

കൊച്ചിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

13 Oct 2024 3:45 PM GMT
കൊച്ചി: വൈപ്പിന്‍ നായരമ്പലത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കല്‍ ജോസഫ് ...

പാക് ടീമില്‍ നിന്ന് പുറത്തായി ബാബര്‍ അസമും നസീം ഷായും ഷഹീന്‍ അഫ്രീഡിയും

13 Oct 2024 1:42 PM GMT

കറാച്ചി: പാക് ടീമില്‍ മോശം ഫോമില്‍ കളിക്കുന്ന ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ...

സംസ്ഥാനത്ത് ഇന്നു വൈകിട്ട് മുതല്‍ ശക്തമായ മഴ; സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം

13 Oct 2024 12:10 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വൈകിട്ട് മുതല്‍ കനത്ത മഴ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ...
Share it