അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു, ക്യാമറാമാനെ തല്ലി; അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് സസ്‌പെന്‍ഷന്‍

28 Sep 2024 4:43 AM GMT

ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെതിരെ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍. 2026 ഫിഫ ലോകകപ്പ...

ബെയ്‌റൂത്തില്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയെ ലക്ഷ്യം വച്ച് ഇസ്രായേലിന്റെ വ്യോമാക്രമണം; ഒമ്പത് മരണം

28 Sep 2024 4:31 AM GMT

ബെയ്‌റുത്ത്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഹിസ്ബുല്ലയുടെ ടോപ് കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ...

അങ്കമാലിയില്‍ വീടിന് തീവച്ച് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യ മരിച്ചു; രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്

28 Sep 2024 4:12 AM GMT

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്...

ഒടുവില്‍ അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തി; കണ്ണീരോടെ കണ്ണാടിക്കല്‍ ഗ്രാമം; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

28 Sep 2024 4:05 AM GMT
കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72ാം ദിവസം പുഴയില്‍നിന്നു വീണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില...

പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യം: റസാഖ് പാലേരി

27 Sep 2024 5:55 PM GMT

തിരുവനന്തപുരം : മുതിര്‍ന്ന നേതാവായ ഇ.പി.ജയരാജനെയും എല്‍.ഡി.എഫ് എം.എല്‍ എ ആയ പി.വി.അന്‍വറിനെയും കൈവിട്ടിട്ടും എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിന് സുരക...

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

27 Sep 2024 7:34 AM GMT

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാടില്‍ പിടിയില്‍. പ്രതികളില്‍ ഒരാള്‍ പോലിസ് ഏ...

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; എസ്ബിഐയുടെ മൂന്ന് ബ്രാഞ്ചുകളില്‍ നിന്ന് കൊള്ളയടിച്ചത് 70 ലക്ഷം

27 Sep 2024 7:01 AM GMT

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നാ...

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

27 Sep 2024 6:40 AM GMT

തൃശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദം കൊഴുക്കുന്നിതിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ...

ബലാത്സംഗ കേസ് ; മാധ്യമങ്ങളില്‍ സിദ്ദിഖിനായി ലുക്കൗട്ട് നോട്ടീസ്

27 Sep 2024 5:44 AM GMT
തിരുവനന്തപുരം: കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്. നടിയുടെ പീഡന പരാതിയില...

ലെബനന്‍; മരണം 700 കവിഞ്ഞു; ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഹിസ്ബുല്ലാ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

27 Sep 2024 5:22 AM GMT
വ്യോമാക്രമണത്തില്‍ 84കാരിയായ ഫ്രഞ്ച് വനിത കൊല്ലപ്പെട്ടതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിരമിക്കല്‍ പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം ഷാക്കിബുല്‍ ഹസന്‍

26 Sep 2024 5:13 PM GMT
കാണ്‍പുര്‍: ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം ഷാക്കിബുല്‍ ഹസന്‍ ട്വന്റി-20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ ബ...

പി ശശിക്കെതിരെ അന്വേഷണം ; വിജിലന്‍സ് കോടതിയില്‍ ഹരജി

26 Sep 2024 12:57 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി. പി വി അന്‍വര്‍ എംഎല്‍എയുടെ വെള...

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

26 Sep 2024 12:45 PM GMT

തിരുവനന്തപുരം: ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹ...

സെന്തില്‍ ബാലാജിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു; മന്ത്രിയാവാന്‍ തടസ്സമില്ല

26 Sep 2024 12:28 PM GMT
ചെന്നൈ : 471 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ...

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പാരസെറ്റാമോള്‍ അടക്കം 53 മരുന്നുകള്‍

26 Sep 2024 6:54 AM GMT
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയില്‍ പാരസെറ്റാമോള്‍ ഉള്‍പ്പടെ 53 മരുന്നുകള്‍ ഇന്ത്യയില്‍ ഗുണനിലവാര പരിശ...

ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര: സഞ്ജു സാംസണ്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകും; പ്രഖ്യാപനം ഈ ആഴ്ച

26 Sep 2024 6:41 AM GMT
മുംബൈ: ബംഗ്ലദേശിനെതിരായ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും. താരം ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്...

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

26 Sep 2024 5:51 AM GMT

ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോള്‍ സ്ഥലത്ത് വിനേഷ് ഫൊഗട...

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; പോളിങ് ശതമാനം കുറഞ്ഞു

25 Sep 2024 5:32 PM GMT
ശ്രീനഗര്‍: ബുധനാഴ്ച നടന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 26 നിയമസഭാ മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും വോട്ടിങ് ശതമാനം കുറഞ്ഞു. ...

തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളി; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

25 Sep 2024 5:22 PM GMT

താമരശ്ശേരി: തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ വാടക ഫ്‌ലാറ്റില്‍ താമസി...

ചാലക്കുടി കാരൂരില്‍ മാലിന്യക്കുഴിയില്‍ വീണ് രണ്ട് മരണം

25 Sep 2024 2:39 PM GMT
മാള: കാരൂരില്‍ ബേക്കറിയുടെ നിര്‍മാണ യൂണിറ്റിലെ മാലിന്യ സംഭരണിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. വരദനാട് സ്വദേശി പാണാപ്പറമ്പില്‍ ജിതേഷ്...

കങ്കണയ്ക്കെതിരെ വീണ്ടും ബിജെപി; 'പാര്‍ട്ടിയുടെ പേരില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ അധികാരമില്ല'

25 Sep 2024 6:21 AM GMT
ന്യൂഡല്‍ഹി: പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണമെന്ന മാണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന്റെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി. പാര്...

നടിയെ പീഡിപ്പിച്ച കേസ്: പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി ഇടവേള ബാബു; ചോദ്യം ചെയ്യും

25 Sep 2024 6:08 AM GMT

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പോലിസ് ചോദ്യം ചെയ്യും. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ നടന്‍ ഹാജരായി. കേസില്‍ ...

കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

25 Sep 2024 5:48 AM GMT
തൃശൂര്‍: 'റൈസ് പുള്ളര്‍' ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയും ...

മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണം; തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

25 Sep 2024 5:40 AM GMT

ഇടുക്കി: മൂന്നാറിലെ കല്ലാറില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ സ്വദേശികളായ വള്ളിയമ്മ, ശേഖര്‍ എന്നിവര്‍ക്കാ...

സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റിനെ സമനിലയില്‍ പൂട്ടി തൃശൂര്‍ എഫ്‌സി

24 Sep 2024 5:46 PM GMT

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയെ സമനിലയില്‍ പിടിച്ച് തൃശൂര്‍ എഫ്‌സി. സൂപ്പര്‍ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തില്‍ തൃശൂര്‍ ...

ലൈംഗികാതിക്രമക്കേസ്; നടന്‍ മുകേഷ് എംഎല്‍എ അറസ്റ്റില്‍

24 Sep 2024 8:06 AM GMT
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ ...

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലന്‍സില്‍ തള്ളി

24 Sep 2024 7:52 AM GMT

തൃശൂര്‍: എറിഡിയം നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയതിന്റെ വൈരാഗ്യത്തില്‍ തൃശൂര്‍ കൈപ്പമംഗലത്ത് യുവാവിനെ തല്ലിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍...

ബലാത്സംഗകേസില്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല; ഹരജി ഹൈക്കോടതി തള്ളി

24 Sep 2024 6:59 AM GMT
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലിസ് രജിസ്റ്റര്‍...

ഇസ്രായേലിന് തിരിച്ചടി നല്‍കി ഹിസ്ബുല്ല; വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം

24 Sep 2024 5:38 AM GMT
അതേസമയം വടക്കന്‍ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇസ്രായേലിന്റെ ലെബനന്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി; 1645 പേര്‍ക്ക് പരിക്ക്

24 Sep 2024 5:21 AM GMT
മുതിര്‍ന്ന നേതാവ് അലി കരാകി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹിസ്ബുല്ല.

ലെബനനില്‍ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം; 182 മരണം, 742 ലേറെ പേര്‍ക്ക് പരിക്ക്

23 Sep 2024 1:20 PM GMT

ബെയ്റുത്ത്: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 727 -ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാ...

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍

23 Sep 2024 1:16 PM GMT
കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന്്് സംസ്ഥാന പ്രസിഡന്റ് എം.വി...

സാംസങ് ജീവനക്കാരുടെ സമരം പതിനാലാം ദിവസത്തിലേക്ക്; വിട്ടു വീഴ്ചയ്ക്കില്ലെന്ന നിലപാടുമായി കമ്പനി അധികൃതര്‍

23 Sep 2024 10:14 AM GMT

ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസങ് ജീവനക്കാരുടെ സമരം പതിനാലാം ദിവസത്തിലേക്ക് . ശമ്പളം കൂട്ടുക, ജോലി സമയം വെട്ടിച്ചുരുക്കുക എന്നീ ആവശ്യങ്ങ...

അരവിന്ദ് കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ട് അതിഷി; കസേരനാടകമെന്ന് ബിജെപി

23 Sep 2024 10:04 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും അരവിന്ദ് കെജ്രിവാള്‍ ഇരുന്നിരുന്ന കസേരയില്‍ ഇരിക്കാതെ അതിഷി. മുഖ്യമന്ത്രിയാ...

സഫ മക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സൗദി പൗരത്വം

23 Sep 2024 9:50 AM GMT
റിയാദ്: സേവന മികവ് കണക്കിലെടുത്ത് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളെ പൗരത്വം നല്‍കി ആദരിച്ച് സൗദി അറേബ്യ. കശ്മീര്‍ ശ്രീനഗര്‍ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്...

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രിം കോടതി

23 Sep 2024 9:45 AM GMT

ന്യൂഡല്‍ഹി:കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം ആണെന്ന് സുപ്രിം കോടതി. സംപ്രേക്ഷണം ചെയ്യാനുള്ള ഉദ്ദേശമില്ലാതെ കുട്ടികളുട...
Share it