- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആവിക്കല്‍തോട്- കോതി കേസുകള്‍ പിന്‍വലിക്കണം: കെ ഷമീര്‍
BY NSH31 Jan 2023 6:45 AM GMT
X
NSH31 Jan 2023 6:45 AM GMT
കോഴിക്കോട്: കക്കൂസ് മാലിന്യസംസ്‌കരണ കേന്ദ്രം ജനവാസ കേന്ദ്രത്തില്‍ നിന്ന് സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ ആവിക്കല്‍തോട്- കോതി സമരത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ ഷമീര്‍ ആവശ്യപ്പെട്ടു. നിരപരാധികളായ നിരവധി പേര്‍ക്കാണ് മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. സ്ത്രീകളും വയോധികരും കുട്ടികളും യുവാക്കളും ക്രൂരമായ പോലിസ് നടപടികള്‍ക്കിരയായി. അനവധി കേസുകള്‍ അന്യായമായി ചുമത്തപ്പെട്ടു. നാടിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിച്ച തീരദേശവാസികളും അവര്‍ക്കൊപ്പം നിന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT