- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 742 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 11.52
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 742 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 734 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു . 6526 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 760 പേര്‍ കൂടി രോഗമുക്തി നേടി. 11.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8189 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1117 പേര്‍ ഉള്‍പ്പടെ 32625 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1130230 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3326 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൊവിഡ് പ്രതിരോധ വാക്‌സിനിന്റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കളും വീട്ടിലെ 18 വയസ്സിനു മുകളിലുള്ള അംഗങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 6
കടലുണ്ടി 1
കൊയിലാണ്ടി 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
കുറ്റിയാടി 1
നാദാപുരം 1
ഒളവണ്ണ 1
വിദേശത്തു നിന്ന് വന്നവര്‍ 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
സമ്പര്‍ക്കം : 734
അരിക്കുളം 3
അത്തോളി 11
ആയഞ്ചേരി 4
അഴിയൂര്‍ 1
ബാലുശ്ശേരി 10
ചക്കിട്ടപ്പാറ 24
ചങ്ങരോത്ത് 2
ചാത്തമംഗലം 11
ചെക്കിയാട് 5
ചേളന്നൂര്‍ 15
ചേമഞ്ചേരി 2
ചെങ്ങോട്ട്കാവ് 10
ചെറുവണ്ണൂര്‍ 2
ചോറോട് 22
എടച്ചേരി 5
ഏറാമല 8
ഫറോക്ക് 13
കടലുണ്ടി 1
കക്കോടി 10
കാക്കൂര്‍ 46
കാരശ്ശേരി 1
കട്ടിപ്പാറ 2
കാവിലുംപാറ 4
കായക്കൊടി 0
കായണ്ണ 13
കീഴരിയൂര്‍ 8
കിഴക്കോത്ത് 6
കോടഞ്ചേരി 5
കൊടിയത്തൂര്‍ 6
കൊടുവള്ളി 3
കൊയിലാണ്ടി 29
കൂടരഞ്ഞി 8
കൂരാച്ചുണ്ട് 0
കൂത്താളി 12
കോട്ടൂര്‍ 5
കോഴിക്കോട് കോര്‍പ്പറേഷന്‍ 145
കുന്ദമംഗലം 3
കുന്നുമ്മല്‍ 5
കുരുവട്ടൂര്‍ 3
കുറ്റിയാടി 4
മടവൂര്‍ 5
മണിയൂര്‍ 11
മരുതോങ്കര 1
മാവൂര്‍ 2
മേപ്പയ്യൂര്‍ 6
മൂടാടി 4
മുക്കം 9
നാദാപുരം 4
നടുവണ്ണൂര്‍ 18
നന്‍മണ്ട 8
നരിക്കുനി 12
നരിപ്പറ്റ 3
നൊച്ചാട് 4
ഒളവണ്ണ 8
ഓമശ്ശേരി 1
ഒഞ്ചിയം 4
പനങ്ങാട് 3
പയ്യോളി 8
പേരാമ്പ്ര 20
പെരുമണ്ണ 12
പെരുവയല്‍ 12
പുറമേരി 8
പുതുപ്പാടി 1
രാമനാട്ടുകര 11
തലക്കുളത്തൂര്‍ 3
താമരശ്ശേരി 11
തിക്കോടി 24
തിരുവള്ളൂര്‍ 1
തിരുവമ്പാടി 7
തൂണേരി 2
തുറയൂര്‍ 2
ഉള്ള്യേരി 8
ഉണ്ണികുളം 4
വടകര 14
വളയം 2
വാണിമേല്‍ 3
വേളം 1
വില്യാപ്പള്ളി 10.
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 8189
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 118
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 183
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 27
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 17
സ്വകാര്യ ആശുപത്രികള്‍ 434
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 1
വീടുകളില്‍ ചികിത്സയിലുളളവര്‍ 6878
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 25.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT