- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഗാന്ധി സംഭലിലേക്ക്; ഡല്‍ഹി അതിര്‍ത്തിയിലും റോഡുകളിലും നിയന്ത്രണങ്ങളുമായി പോലിസ് (വീഡിയോ)
ഗാസിപ്പൂരിലെ ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ പോലിസ് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ന്യൂഡല്‍ഹി: സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയേയും വയനാട് എംപി പ്രിയങ്കാഗാന്ധിയെയും തടയാന്‍ പോലിസിനെ വിന്യസിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡല്‍ഹിയും ഉത്തര്‍പ്രദേശും അതിര്‍ത്തി പങ്കുവക്കുന്ന ഗാസിപ്പൂരിലെ ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ പോലിസ് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
#WATCH | Delhi: Security heightened at Ghazipur border as Lok Sabha LoP and Congress MP Rahul Gandhi is scheduled to visit violence-hit Sambhal today. pic.twitter.com/fxRJacJrb2
— ANI (@ANI) December 4, 2024
राहुल गांधी को रोकने की तैयारी
— Ranvijay Singh (@ranvijaylive) December 4, 2024
📍गाजीपुर बॉर्डर, यूपी pic.twitter.com/pyCQ0Rp9E3
ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ രാഹുലിനും പ്രിയങ്കക്കും പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.
#WATCH | Delhi: Congress workers raise slogans in support of Lok Sabha LoP and Congress MPs Rahul Gandhi & Priyanka Gandhi Vadra at the Ghazipur border on Delhi-Meerut Expressway as they are likely to visit violence-hit Sambhal today. pic.twitter.com/ukxe2HKIUG
— ANI (@ANI) December 4, 2024
നവംബര്‍ 24ന് മസ്ജിദില്‍ സര്‍വേ നടത്താന്‍ ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ച് അഭിഭാഷക കമ്മീഷന്‍ എത്തിയത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. പ്രദേശത്തേക്ക് ഡിസംബര്‍ പത്ത് വരെ ആരെയും കടത്തില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ തടയണമെന്ന് ഇന്നലെ പ്രത്യേക ഉത്തരവും ജില്ലാ മജിസ്‌ട്രേറ്റ് ഇറക്കിയിട്ടുണ്ട്.
RELATED STORIES
''അഷ്റഫിന്റെ മൃതദേഹത്തില്‍ പരിക്കില്ലെന്ന് പോലിസ് പറഞ്ഞു;...
30 April 2025 6:54 AM GMTഅഷ്റഫിനെ തല്ലിക്കൊന്ന കേസില്‍ അഞ്ച് ഹിന്ദുത്വര്‍ കൂടി അറസ്റ്റില്‍
30 April 2025 3:56 AM GMT'' ആരും കൂടെ നിന്നില്ല''; ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് പിന്നാലെ 16...
30 April 2025 3:00 AM GMTപഹല്‍ഗാം ആക്രമണത്തില്‍ ചോദ്യങ്ങളുന്നയിച്ച രണ്ടു പൊളിറ്റിക്കല്‍...
30 April 2025 2:45 AM GMT36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കാമെന്ന് പാകിസ്താനിലെ മന്ത്രി
30 April 2025 2:14 AM GMTശൗര്യചക്ര ജേതാവിന്റെ മാതാവിനെയും നാടുകടത്തും; രാഷ്ട്രപതിയില്‍ നിന്നും...
30 April 2025 1:10 AM GMT